Latest News
വൈ ഷുഡ്..ഐ മാന്‍..; ഐആം പുഷ്പരാജ് താഴത്തില്ലടാ..'; മാസ്‌ക് മാറ്റണമെന്ന് എയര്‍പോര്‍ട്ടിലെ സുരക്ഷാ ഉദ്യോ?ഗസ്ഥന്‍; മാറാന്‍ മടിച്ച് അല്ലു; സോഷ്യല്‍ മീഡിയയില്‍ വ്യാപക വിമര്‍ശനം 
cinema
August 11, 2025

വൈ ഷുഡ്..ഐ മാന്‍..; ഐആം പുഷ്പരാജ് താഴത്തില്ലടാ..'; മാസ്‌ക് മാറ്റണമെന്ന് എയര്‍പോര്‍ട്ടിലെ സുരക്ഷാ ഉദ്യോ?ഗസ്ഥന്‍; മാറാന്‍ മടിച്ച് അല്ലു; സോഷ്യല്‍ മീഡിയയില്‍ വ്യാപക വിമര്‍ശനം 

വിമാനത്താവളത്തിലെ സുരക്ഷാ നടപടികള്‍ക്കിടെ തെലുഗ് സൂപ്പര്‍ താരം അല്ലു അര്‍ജുന്‍ മാസ്‌ക് മാറ്റാന്‍ പ്രകടിപ്പിച്ച മടി ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്&z...

അല്ലു അര്‍ജുന്‍
2011 ല്‍ റീലിസ് ചെയ്ത ചിത്രത്തിന്റെ പ്രതിഫലം 1 ലക്ഷം; ഇന്ന് പത്ത് കോടി നല്‍കിയാലും ഡേറ്റ് ലഭിക്കാന്‍ കാത്തിരിക്കണം'; ഫഹദിന്റെ അഭിനയത്തോടുള്ള ആത്മസമര്‍പ്പണം കണ്ട് പഠിക്കേണ്ട കാര്യമാണെന്ന് ലിസ്റ്റിന്‍ സ്റ്റീഫന്‍ 

ഫഹദ് ഫാസിലിന്റെ കരിയറിലെ പ്രധാനപ്പെട്ട ചിത്രമായിരുന്നു 'ചാപ്പാ കുരിശ്'. 2011ല്‍ റീലീസ് ചെയ്ത ചിത്രത്തില്‍ ഫഹദിന് ഒരു ലക്ഷം രൂപ ആയിരുന്നു പ്രതിഫലം നല്കിയിരുന്നതെന്ന് പറയുകയാണ് നിര...

ഫഹദ് ലിസ്റ്റിന്‍ സ്റ്റീഫന്‍
 'ഫ്രൈഡേ ഫിലിം ഹൗസി'ല്‍നിന്ന് രാജി വെച്ചയാളാണ് സാന്ദ്ര; ഓഹരിയോ അതിലധികമോ കൈപ്പറ്റിക്കൊണ്ടായിരുന്നു രാജി'; പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ മുഖ്യസ്ഥാനങ്ങളില്‍ മത്സരിക്കാന്‍ സാന്ദ്ര തോമസിന് യോഗ്യതയില്ലെന്ന് വിജയ് ബാബു; ചിലരുടെ കുതന്ത്രങ്ങള്‍ മറനീക്കി പുറത്തു വരുന്നുവെന്ന് മറുപടി നല്കി സാന്ദ്രയും
cinema
സാന്ദ്രാ തോമസ് വിജയ് ബാബു
 ആഹാനയുടെ സെല്‍ഫിയില്‍ മുഖ്യന്റെ എന്‍ട്രി; ഗൗരവം കളയാതെ ചെറു പുഞ്ചിരി കൊടുത്ത് നൈസ് ഷോട്ട്; ആര്‍ക്കും സമീപിക്കാവുന്ന ഊഷ്മള വ്യക്തിത്വമെന്ന് കുറിപ്പുമായി താരം; സോഷ്യല്‍ മീഡിയയില്‍ പൊരിഞ്ഞ ചര്‍ച്ച

കൃഷ്ണകുമാറിന്റെ മകളും നടിയുമായ അഹാന കൃഷ്ണ കുമാര്‍ മുഖ്യമന്ത്രി പിണറായി വിജയനൊപ്പം പകര്‍ത്തിയ ഒരു സെല്‍ഫി സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായ സംവാദങ്ങള്‍ക്ക് തിരികൊളുത്തിയിരിക്കു...

അഹാന കൃഷ്ണ കുമാര്‍
ജീവിതത്തില്‍ സന്തോഷിക്കാന്‍ ചില കാരണങ്ങള്‍ വരും'; ഇത്തവണ അത് കൊണ്ടുവന്നത് കുഞ്ഞ് ഓമി; അമ്മയുടെ ഉള്ളില്‍ കിടന്ന് അവന്‍ ഒരുപാടു വിഷമിച്ചിട്ടുണ്ടാവാം; അവനെ ഓര്‍ത്തു ഞങ്ങളും; നൂലുകെട്ട് ചിത്രങ്ങള്‍ക്കൊപ്പം  കൃഷ്ണകുമാര്‍ കുറിച്ചത്
cinema
August 09, 2025

നടന്‍ കൃഷ്ണകുമാറിന്റെ മകളും സോഷ്യല്‍ മീഡിയാ ഇന്‍ഫ്ളുവന്‍സറുമായ ദിയ കൃഷ്ണയ്ക്കും അശ്വിനും അടുത്തിടെയാണ് ആണ്‍കുഞ്ഞ് പിറന്നത്. നീഓം അശ്വിന്‍ കൃഷ്ണ എന്നാണ് കുഞ്ഞിന് ദിയയും കു...

ദിയ കൃഷ്ണ കൃഷ്ണകുമാര്‍
 ദുല്‍ഖര്‍ സല്‍മാന്‍ - സെല്‍വമണി സെല്‍വരാജ്  ചിത്രം 'കാന്ത'യിലെ 'കാന്ത'യിലെ 'പനിമലരേ' എന്ന റൊമാൻ്റിക് ഗാനം പുറത്തിറങ്ങി
cinema
August 09, 2025

ദുല്‍ഖര്‍ സല്‍മാന്‍ - സെല്‍വമണി സെല്‍വരാജ്  ചിത്രം 'കാന്ത'യിലെ 'കാന്ത'യിലെ 'പനിമലരേ' എന്ന റൊമാൻ്റിക് ഗാനം പുറത്തിറങ്ങി

ദുല്‍ഖര്‍ സല്‍മാന്‍ നായകനായെത്തുന്ന 'കാന്ത'യിലെ 'പനിമലരേ' എന്ന മനോഹരഗാനം പുറത്തിറങ്ങി. ദുല്‍ഖറും ഭാഗ്യശ്രീ ബോര്‍സെയും ഒന്നിച്ചുള്ള റൊമാന്...

കാന്ത'
ബിജു മേനോന്‍, ജോജു ജോര്‍ജ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങള്‍; ജീത്തു ജോസഫിന്റെ വലതു വശത്തെ കള്ളന്‍ പൂര്‍ത്തിയായി
cinema
August 09, 2025

ബിജു മേനോന്‍, ജോജു ജോര്‍ജ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങള്‍; ജീത്തു ജോസഫിന്റെ വലതു വശത്തെ കള്ളന്‍ പൂര്‍ത്തിയായി

ബിജു മേനോന്‍, ജോജു ജോര്‍ജ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഹിറ്റ് ചിത്രങ്ങളുടെ പ്രിയപ്പെട്ട സംവിധായകന്‍ ജീത്തു ജോസഫ് ഒരുക്കുന്ന വലതു വശത്തെ കള്ളന്‍ എന്ന ചിത്രത്തിന്റെ ചിത്രീകര...

വലതു വശത്തെ കള്ളന്‍
നാനി നായകനാകുന്ന പാരഡൈസ് സെക്കന്‍ഡ് ലുക്ക് പോസ്റ്റര്‍; 2026 മാര്‍ച്ച് റിലീസ് 
cinema
August 09, 2025

നാനി നായകനാകുന്ന പാരഡൈസ് സെക്കന്‍ഡ് ലുക്ക് പോസ്റ്റര്‍; 2026 മാര്‍ച്ച് റിലീസ് 

നാനി നായകനാകുന്ന പാരഡൈസ് എന്ന ചിത്രത്തിന്റെ സെക്കന്‍ഡ് പോസ്റ്റര്‍ പുറത്ത്. ജഡല്‍ എന്ന കഥാപാത്രമായി തീയറ്ററില്‍ നിറഞ്ഞാടാന്‍ തയ്യാറെടുക്കുകയാണ് താരം. ഫസ്റ്റ് ലുക്ക് ...

പാരഡൈസ്

LATEST HEADLINES