കേരളാ വിഷന്‍ അവാര്‍ഡ് ദാന പരിപാടിക്കിടെ ഉണ്ടായ അവിസ്മരണീയ നിമിഷങ്ങള്‍ പങ്ക് വച്ച് നാദിര്‍ഷ.നാദിര്‍ഷയുടെ പാട്ടിനെ അഭിനന്ദിച്ച് സംവിധായകന് ഹരിഹരന് പറ...
താരങ്ങളുടെയും വ്യവസായികളുടെയും ഇഷ്ടവാഹനമായ ടൊയോട്ട വെല്‍ഫയറിനെ സ്വന്തമാക്കി കുഞ്ചാക്കോ ബോബനും. ഫിലിം ഫെസ്റ്റിവല്‍ വേദിയിലെക്ക് നടന് പുതിയ ആഡംബര വാഹനത്തിലെത്തിയതോടെയ...
ജയ്പ്പൂരില്‍ നടന്ന രാജകീയ വിവാഹമായിരുന്നു നടി ഹന്‍സിക മോട്വാനിയുടെയും ഭര്‍ത്താവ് സൊഹെയ്ല് കതുരിയയുടേതും. വിവാഹചിത്രങ്ങള്‍ പുറത്തുവന്നതുപോലെതന്നെ വിവാദ...
വര്‍ഷങ്ങളോളം കാന്‍സറിനോട് പോരാടി ഒടുക്കം മരണത്തിനു കീഴടങ്ങേണ്ടി വന്ന നടിയാണ് ശരണ്യ. മലയാളികള്‍ക്കു മുഴുവന്‍ വേദന നല്‍കിയാണ് തന്റെ പോരാട്ടം അവസാനിപ്പിച്ച് ശരണ...
മലയാളികള്‍ക്ക് അഭിമാനിക്കാവുന്ന നേട്ടമാണ് ഏഷ്യന്‍ അക്കാദമി അവാര്‍ഡില്‍ സംവിധായകനും നടനുമായ ബേസില്‍ ജോസഫ് സ്വന്തമാക്കിയത്. 16 രാജ്യങ്ങളിലെ സിനിമകളില്‍ നിന...
ക്രിസ്തുമസ് കാലത്ത് നിത്യാ മാമനൊപ്പം ജറുസലേം കാഴ്ച്ചകള്‍ ആസ്വദിക്കുന്ന വീഡിയോ പങ്ക് വച്ച് അനു സിത്താരു.അനു സിത്താരയുടെ ഒപ്പം ഗായികയായ നിത്യ മാമനും ജറുസലേം സന്ദര്‍ശിക്കാന്‍ കൂടെയുണ്ട്...
മലയാളി പ്രേക്ഷകരുടെ ഇഷ്ട താരമാണ് സംവൃത സുനില്‍. ഇപ്പോഴിതാ താരത്തിന്റെ അനുജത്തിയുടെ പിറന്നാള്‍ ദിനത്തോടനുബന്ധിച്ച് പോസ്റ്റ് പങ്കു വച്ചിരിക്കുകയാണ് താരം. സഹോദരി സഞ്ജുക്തയ്...
കാര്‍ത്തിക് സുബ്ബരാജിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ചിത്രത്തിലൂടെ മലയാള താരം നിമിഷ സജയന് തമിഴിലേക്ക് അരങ്ങേറുകയാണ്. കാര്‍ത്തിക് സുബ്ബരാജ് 2014ല്‍ സംവി...