മലയാളി പ്രേക്ഷകര്‍ക്കേറെ പ്രിയങ്കരായ താര കുടുംബമാണ് ജയറാമിന്റെയും പാര്‍വതിയുടെയും.അടുത്തിടെയാണ് ഇരുവരുടെയും മകളായ മാളവികയുടെ വിവാഹം കഴിഞ്ഞത്. ഏറെ ആഘോഷമാക്കിയ താരപുത്രിയു...
തമിഴിലെ യുവതാരങ്ങളില്‍ ശ്രദ്ധേയ ആയ നടിയാണ് പ്രിയ ഭവാനി ശങ്കര്‍. ടെലിവിഷന്‍ അവതാരകയില്‍ നിന്നാണ് പ്രിയ സിനിമയിലെത്തുന്നത്. ജീവ നായകനായെത്തുന്ന ബ്ലാക്ക് എന്ന ചിത്ര...
റഹ്മാന്, നീന ഗുപ്ത എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നജീം കോയ സംവിധാനം ചെയ്യുന്ന മലയാളം ത്രില്ലര്‍ സീരിസ് '1000 ബേബീസി'ന്റെ ട്രെയ്ലര് പുറത്തുവിട്ടു. ...
മുതിര്‍ന്ന മലയാളം സിനിമാതാരം ടി.പി. മാധവന് (88) അന്തരിച്ചു. കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ ഇരിക്കെയായിരുന്നു അന്ത്യം. ഉദരസംബന്ധമായ അസുഖത്തെ തുടര്‍...
മലയാളി പ്രേക്ഷകരെ ഏറെ ചിരിപ്പിച്ച കള്‍ട്ട് കോമഡി ചിത്രം 'ആട്: ഒരു ഭീകര ജീവിയാണ്' ചിത്രത്തിന്റെ മൂന്നാം ഭാഗത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കാന്‍ പോകുന്നു. സിനിമയുടെ ടൈറ...
വീണ്ടും സംവിധായക കുപ്പായമണിഞ്ഞ് നടി രേവതി. ഡിസ്നി പ്ലസ് ഹോട്ട് സ്റ്റാറിന് വേണ്ടി ഒരുങ്ങുന്ന സീരിസാണ് രേവതി ഇത്തവണ സംവിധാനം ചെയ്യുന്നത്. സംവിധായകന് സിദ്ധാര്‍ത്ഥ് രാമസാമി...
18 വര്‍ഷത്തെ ദാമ്പത്യത്തിനൊടുവില്‍ 2022 ജനുവരിയില്‍ ആയിരുന്നു ഐശ്വര്യയും ധനുഷും വിവാഹമോചനം പ്രഖ്യാപിച്ചത്. പരസ്പര ധാരണയോടെ മ്യൂച്ചല്‍ ഡിവോഴ്സ് പെറ്റിഷന്‍ ആയി...
ഇന്ത്യന്‍ സിനിമയിലെ ഇതിഹാസ സംവിധായകരിലൊരാളായ മണിരത്നവും തിമഴ്സ സൂപ്പര്‍സ്റ്റാര്‍ രജനികാന്തും 33 വര്‍ഷങ്ങള്‍ക്കുശേഷം വീണ്ടും ഒന്നിക്കുന്നു. ചിത്രത്തിന്റ...