സമൂഹ മാധ്യമങ്ങളില്‍ തന്നെ 'കഴുത' എന്ന് വിശേഷിപ്പിച്ചയാള്‍ക്ക് ശക്തമായ മറുപടിയുമായി നടി മീനാക്ഷി അനൂപ് രംഗത്ത്. കഴുത ബുദ്ധിയില്ലാത്ത ജീവിയെന്ന പൊതുധാരണ തെറ്റാണെന്നും ശാസ്ത്രീയമായി...
പ്രമുഖ നടന്‍ മമ്മൂട്ടിയുടെ വയനാട് സന്ദര്‍ശനവുമായി ബന്ധപ്പെട്ട് ഉടലെടുത്ത വിവാദങ്ങളില്‍ പ്രതികരിച്ച് നടി സരിത ബാലകൃഷ്ണന്‍ രംഗത്ത്. വയനാട്ടില്‍ മമ്മൂട്ടി പങ്കെടുത്ത ഒരു പരിപാടി...
ഹെവന്‍ മരിയ മൂവീസിന്റെ ബാനറില്‍ അന്‍ഷാദ് മൈതീന്‍ കവിത സലോഷ് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഇരുവരവ് ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി. പോസ്റ്റര്‍ പ്രശസ്ത സിനിമ താര...
മുണ്ടക്കൈ-ചൂരല്‍മല ദുരന്തബാധിതര്‍ക്കായി സര്‍ക്കാര്‍ ഒരുക്കിയ ടൗണ്‍ഷിപ്പ് സന്ദര്‍ശിക്കാനെത്തിയ മെഗാസ്റ്റാര്‍ മമ്മൂട്ടിയുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങള്‍ക്ക് വിരാ...
2018ല്‍ എം.സി റോഡില്‍ താന്നിപ്പുഴയില്‍ വെച്ചുണ്ടായ വാഹനാപകടത്തിലാണ് ഐഡിയ സ്റ്റാര്‍ സിംഗര്‍ ഫെയിം മഞ്ജുഷ മോഹന്‍ദാസിന്റെ വേര്‍പാട്. ഇപ്പോളിജാ മഞ്ജുഷയുടെ പിതാവ് മോഹന്&zw...
കഴിഞ്ഞ ദിവസം ആയിരുന്നു നടന്‍ വിജയ് ദേവരക്കൊണ്ടയും നടി രശ്മിക മന്ദാനയും വിവാഹിതരായത്. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് വിവാഹ ചടങ്ങില്‍ പങ്കെടുത്തത്. പരമ്പരാഗത ആചാരപ്രകാരം ഉള്ള ...
ചെന്നൈയില്‍ ഏറ്റവും പ്രശസ്തവും ആഡംബരവുമായിട്ടുള്ള സ്ഥലമാണ് പോയസ് ഗാര്‍ഡന്‍. മുന്‍നിര രാഷ്ട്രീയക്കാരും സിനിമാക്കാരും ഇവിടെയാണ് താമസമാക്കിയിട്ടുള്ളത്. ഇപ്പോളിതാ ഇവിടെ സ്വന്തമായി ഫ്...
തമിഴ് സൂപ്പര്‍താരം വിജയ്‌യും ഭാര്യ സംഗീതയും വിവാഹമോചനത്തിലേക്ക് നീങ്ങുന്നു എന്ന വാര്‍ത്തകള്‍ക്കിടെ, നടി തൃഷയ്ക്കൊപ്പം വിജയ് ഒരു വിവാഹച്ചടങ്ങില്‍ പങ്കെടുത്തത് സിനിമാ ലോകത്ത് ...