റിലീസ് ദിവസം തന്നെ സിനിമ കണ്ട് നെഗറ്റീവ് റിവ്യൂ പറയുന്നവര്‍ക്കെതിരെ നടന്‍ ബാബുരാജ്. പണം കൊടുത്തു സിനിമ കാണുന്നവര്‍ക്ക് അഭിപ്രായം പറയാനുള്ള അവകാശമുണ്ട്.പക്ഷേ എല്ലാ പട...
ഒരുകാലഘട്ടത്തില്‍ മലയാള സിനിമയില്‍ ഏറ്റവും കൂടുതല്‍ വില്ലന്‍ വേഷങ്ങള്‍ അവതരിപ്പിച്ചിരുന്നത് ടി ജി രവിയായിരുന്നു. എണ്‍പതുകളിലെ മലയാള സിനിമകളില്‍ അദ്ദേ...
പ്രശസ്ത ഗായികയും സംഗീത സംവിധായകയും അഭിനേത്രിയുമാണ് കണ്ണൂരുകാരിയായ സയനോര. സോഷ്യല്‍മീഡിയയിലൂടെയും സജീവമായ സയനോര അഞ്ജലി മേനോന്‍ ചിത്രം വണ്ടര്‍ വുമണിലൂടെയാണ് സയനോര അഭിനയ...
കാന്‍സര്‍ രോഗികളുടെ ക്ഷേമത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്ന സംഘടനയായ മാക്സ് ഫൗണ്ടേഷന്റെ ഏഷ്യന്‍ ഹെഡ് ഒരു മലയാളിയാണെന്ന കാര്യം അധികമാര്‍ക്കും അറിയുവാന്‍ ഇടയി...
നടന്‍, തിരക്കഥാകൃത്ത്, സംവിധായകന്‍, ഗാനരചയിതാവ് എന്നിങ്ങനെ സിനിമയിലെ വിവിധ മേഖലകളില്‍ പ്രതിഭ തെളിയിച്ച താരമാണ് അനൂപ് മേനോന്‍. വളരെ സെലക്ടീവായി മാത്രം സിനിമകള്&zw...
പ്രത്യേകിച്ച് ആമുഖങ്ങളൊന്നും ആവശ്യമില്ലാത്ത നടനാണ് ജഗദീഷ്. നടനായും ഗായകനായും അവതാരകനായും അതിലെല്ലാമുപരി അധ്യാപകനായും കഴിവു തെളിയിച്ച് തിളങ്ങിനില്‍ക്കുകയാണ് അദ്ദേഹം....
മലയാളം ബ്ലോക്ക്ബസ്റ്റര്‍ ചിത്രമായ ജയ ജയ ജയ ജയ ഹേ മികച്ച പ്രതികരണം ലഭിച്ച ചിത്രമായിരുന്നു. ബേസില്‍ ജോസഫ് ദര്‍ശന രാജേന്ദ്രന്‍ എന്നിലരെ കേന്ദ്ര കഥാപാത്രങ്ങളാക്കി വിപിന്‍ ദാസ് സം...
അഖണ്ഡ എന്ന ചിത്രത്തിന് ശേഷം തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ നന്ദമൂരി ബാലകൃഷ്ണ നായകനായി എത്തുന്ന പുതിയ ചിത്രമാണ് വീര സിംഹ റെഡ്ഡി. 2023 ല്‍ ജനുവരി 12-നാണ് സിനിമ തിയേറ...