കാന്‍സര്‍ രോഗികളുടെ ക്ഷേമത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്ന സംഘടനയായ മാക്സ് ഫൗണ്ടേഷന്റെ ഏഷ്യന്‍ ഹെഡ് ഒരു മലയാളിയാണെന്ന കാര്യം അധികമാര്‍ക്കും അറിയുവാന്‍ ഇടയി...