വൈജ്ഞാനിക ലോകത്ത് കേരളത്തിന് അഭിമാനമായി മാറിയേക്കാവുന്നൊരു നേട്ടമാണ് 'ഉമ' നെല്‍വിത്തിനോടൊപ്പം സ്പേസിലേക്കുയര്‍ന്ന കഥ. കാര്‍ഷികവും ബഹിരാകാശവും ഒരുമിച്ചുചേര്‍ന്ന് മനുഷ്യന്റ...
ടിവി പ്രേക്ഷകര്‍ക്ക് ഏറെ പരിചിതമായ മുഖമാണ് അമൃത നായര്‍. വളരെ ചുരുക്കം സീരിയലുകള്‍ കൊണ്ട് വളരെ പ്രിയങ്കരിയായി മാറിയ നടിയാണ് അമൃത. ഇപ്പോള്‍ പത്തോളം സീരിയലുകളുടെ ഭാഗമായിട്ടുണ്ട് ഇപ്...
ഉണ്ണി മുകുന്ദനുമായി ഗോസിപ്പ് കോളങ്ങളില്‍ നിരവധി നടിമാര്‍ നിറഞ്ഞിട്ടുണ്ട്. നടനൊപ്പം പെയറായി അഭിനയിച്ചവരെല്ലാം അക്കൂട്ടത്തിലേക്ക് വന്നവരാണ്. ഫാന്‍സ് പേജുകള്‍ക്ക് ആഘോഷിക്കാനുള്ള വകക...
വീട്ടില്‍ എന്തിനും ഏതിനും താങ്ങായി നിന്നിരുന്ന ഒരാള്‍ പെട്ടെന്ന് ഇല്ലാതാകുന്നത് ഒരു കുടുംബത്തെ സംബന്ധിച്ച് വലിയൊരു നഷ്ടം തന്നെയാണ്. അപ്രതീക്ഷിതമായി ആരുടെയൊക്കയോ അനാസ്ഥ കൊണ്ട് സംഭവിച്ച ദു...
സോഷ്യല്‍ മീഡിയയില്‍ പല വീഡിയോകളും ചിത്രങ്ങളും ഒക്കെ പ്രചരിക്കാറുണ്ട്. അതു സത്യമാണോ നുണയാണോ എന്നറിയും മുന്നേ തന്നെ ലക്ഷക്കണക്കിനു പേരിലേക്ക് എത്തുകയും ചെയ്യും. അങ്ങനെയൊരു കഥയാണ് ഇപ്പോള്&z...
ചെറിയ ജോലി ചെയ്യുന്നതിലൂടെ കുടുംബം പോറ്റാനും മക്കളുടെ പഠനച്ചെലവ് താങ്ങാനുമായി ജീവിക്കുന്നത് അനേകം മാതാപിതാക്കളുടെ യാഥാര്‍ഥ്യമാണ്. വലിയ ശമ്പളമോ ആഡംബരങ്ങളോ ഇല്ലെങ്കിലും, ദിവസേനയും കടുത്ത പരിശ്...
പ്രമുഖ ജ്വല്ലറി വ്യവസായി അനന്ത മൂര്‍ത്തിയുടെയും മക്കളുടെയും കൊച്ചുമക്കളുടെയും കഥയാണ് പത്തരമാറ്റ് എന്ന സീരിയല്‍. മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ റേറ്റിംഗില്‍ മുന്‍പന്തിയില്&z...
ലോകത്തിന്റെ ഏറ്റവും മുകളില്‍, ആകാശം തൊട്ടുതൊട്ടില്ലെന്ന പോലെ നില്‍ക്കുമ്പോള്‍ സഫ്രീന ലത്തീഫ് എന്ന മലയാളിയുടെ കാഴ്ച മങ്ങിയിരുന്നു - പക്ഷേ, ലക്ഷ്യം മുമ്പൊരിക്കലും ഇത്രത്തോളം വ്യക്തമായി...