ചില കഥകള്‍ കേള്‍ക്കുമ്പോള്‍ ഹൃദയം തന്നെ പൊളിഞ്ഞുപോകുന്നതുപോലെയാണ് തോന്നുക. സിനിമകളിലും സീരിയലുകളിലും നമ്മെ ചിരിപ്പിച്ചും കരിപ്പിച്ചും നിറഞ്ഞുനിന്ന ബാലതാരം വീറിന്റെ ജീവിതം, യഥാര്‍...
ചെറുപ്പം മുതല്‍ പുസ്തകങ്ങളോടുള്ള സ്നേഹം വളര്‍ത്തിയ ഒരു പെണ്‍കുട്ടിയുടെ യാത്ര, ഇന്നത് അന്താരാഷ്ട്ര തലത്തിലുള്ള വലിയ നേട്ടത്തിലേക്കാണ് നയിച്ചത്. മാതാപിതാക്കളുടെ പ്രോത്സാഹനവും അധ്യാപകര...
സോഷ്യല്‍ മീഡിയയിലെ വൈറല്‍ താരമാണ് രേണു സുധി. കൊല്ലം സുധിയുടെ മരണത്തിന് പിന്നാലെയാണ് രേണു അഭിനയരംഗത്തേക്ക് എത്തുന്നത്.ആല്‍ബങ്ങളിലും ഷോര്‍ട്ട് ഫിലിമിലും അഭിനയിച്ച് സോഷ്...
വര്‍ഷങ്ങളായി മിനിസ്‌ക്രീന്‍ രംഗത്ത് തിളങ്ങിനില്‍ക്കുന്ന നടിയാണ് മാന്‍വി സുരേന്ദ്രന്‍. ആ മുഖം കണ്ട് പരിചയിച്ച് തങ്ങളുടെ വീട്ടിലെ സ്വന്തം കുട്ടിയെ പോലെ തന്നെ മാന്‍വി ഓ...
അഗസ്ത്യക്കോട് മഹാദേവ ക്ഷേത്രത്തില്‍ എല്ലാ വര്‍ഷവും ഉത്സവത്തിന് അച്ഛനോടൊപ്പം കഥകളി കാണാനെത്തിയിരുന്ന എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി സാബ്രി ഒരാഗ്രഹം പറഞ്ഞു. എനിക്ക് കഥകളി പഠിക്കാന്‍ പ...
സിനിമ താരങ്ങളോട് എല്ലാവര്‍ക്കും വലിയ ആരാധനയാണ്. അവര്‍ എവിടെയെങ്കിലും എത്തുന്നു എന്ന് കേട്ടാല്‍ ആളുകള്‍ തിങ്ങി നിറയും. മറ്റ് സ്ഥലങ്ങളിലെക്കാള്‍ താരങ്ങളോടുള്ള ആരാധന തമിഴ്നാട്ടു...
ചുരുങ്ങിയ കാലം കൊണ്ട് മലയാള സിനിമാ-സീരിയല്‍ പ്രേക്ഷകര്‍ക്ക് പരിചിതയായ നടിയാണ് അവന്തികാ മോഹന്‍. ആത്മസഖി, പ്രിയപ്പെട്ടവള്‍, തൂവല്‍സ്പര്‍ശം, മണിമുത്ത് തുടങ്ങിയ സീരിയലുകളിലൂട...
ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം തുടങ്ങുന്ന ഏറ്റവും പുതിയ പരമ്പരയാണ് ഹാപ്പി കപ്പിള്‍സ്. തിങ്കള്‍ മുതല്‍ വെള്ളി വരെ രാത്രി 10.30യ്ക്ക് സംപ്രേക്ഷണം ചെയ്യുന്ന ഈ പരമ്പരയ്ക്ക് ലഭിച്ച ഏറ്റവു...