ചലച്ചിത്ര നിര്‍മ്മാതാവും ഗാന രചയിതാവുമായ രാജീവ് ഗോവിന്ദന്‍ എഴുതിയ നാലാമത്തെ കവിതാ സമാഹാരമായ നക്ഷത്രഭാഷ 'എന്ന പുസ്തകം, തൃശ്ശൂര്‍ എലൈറ്റ് ഇന്റര്‍നാഷണല്‍ ഹോട്ടലില്‍ വെച്ച് പ്രശസ്ത സംവിധായകന്‍
സത്യന്‍ അന്തിക്കാട് പ്രകാശനം ചെയ്തു.
റഫീഖ് അഹമ്മദ്,ഷിബു ചക്രവര്‍ത്തി, ജയരാജ് വാരിയര്‍, രഞ്ജിന്‍ രാജ്, ബി കെ ഹരിനാരായണന്‍, ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍, അഭിലാഷ് പിള്ള,എസ് മഹേഷ് എം എ ഷഹനാസ്, പ്രൊഫസര്‍ വി കെ സുബൈദ, സെബാസ്റ്റ്യന്‍,രാജേഷ് നാരായണന്‍ തുടങ്ങി ഒട്ടനവധി വിശിഷ്ടാതിഥികള്‍ പ്രകാശന ചടങ്ങില്‍ പങ്കെടുത്ത് സംസാരിച്ചു.