Latest News

വേനൽക്കാലത്തെ ചർമ്മ സംരക്ഷണം; അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

Malayalilife
topbanner
വേനൽക്കാലത്തെ ചർമ്മ സംരക്ഷണം; അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ർമ്മ സംരക്ഷണത്തിന്റെ കാര്യത്തിൽ യാതൊരു വിട്ടുവീഴ്‍ചയ്‍ക്കും തയ്യാറാകാത്തവരാണ് നമ്മളിൽ കൂടുതൽ പേരും. എന്നാൽ ഇത്തരക്കാർക്ക് ചൂടുകാലമായാൽ ചർമ്മം എങ്ങനെ സംരക്ഷിക്കണം എന്ന കാര്യത്തിൽ ഏറെ ആശങ്കകളാണ് ഉള്ളത്. ചൂടുകാലത്ത് ചർമ്മ സംരക്ഷണം  ഏറെ വെല്ലുവിളികൾ നിറഞ്ഞതാണ്. ചൂട് കാലത്ത് ചർമ്മം സംരക്ഷിക്കാം ഇതാ ചില മാർഗ്ഗങ്ങൾ നോക്കാം.

വെള്ളം കുടിക്കുക

 ചർമസംരക്ഷണത്തിനായി ആദ്യം വേനൽക്കാലത്തായാലും മഴക്കാലത്തായാലും ചെയ്യേണ്ടത് ധാരാളം വെള്ളം കുടിക്കുക.  15 ​ഗ്ലാസ് വെള്ളമെങ്കിലും എല്ലാ ദിവസവും മുടങ്ങാതെ  കുടിക്കണം. ഇടയ്ക്കിടെ വെള്ളം ദാഹം തോന്നുമ്പോൾ മാത്രമല്ല  കുടിച്ചുകൊണ്ടേയിരിക്കണം. എപ്പോഴും കുപ്പിയിൽ തിളപ്പിച്ചാറിയ വെള്ളം  കരുതുക. പരിപൂർണമായും ഇക്കാലങ്ങളിൽ തണുത്ത വെള്ളവും ശീതള പാനീയങ്ങളും ഒഴിവാക്കുന്നതാണ് നല്ലത്.  നിർജലീകരണം ധാരാളം ജലാംശം വിയർപ്പിലൂടെ നഷ്ടപ്പെടുന്നതിനാൽ ഉണ്ടാകാതിരിക്കാനാണ് കൂടുതൽ ശ്രദ്ധിക്കേണ്ടത്.

എരിവുള്ള ഭക്ഷണം വേണ്ട

 വേനൽക്കാലത്ത് ഭക്ഷണകാര്യത്തിലും സൗന്ദര്യത്തിനും ആരോഗ്യത്തിനുമായി ശ്രദ്ധ വേണം. സ്പൈസി ഫുഡും നേ‌ാൺ വെജും കഴിക്കുന്നതിന്റെ അളവ്  കുറയ്ക്കാം.

മുഖം ഇടവിട്ട് കഴുകുക

വേനൽക്കാലത്ത് മുഖം  മണിക്കൂറിൽ ഒരു തവണയെങ്കിലും കഴുകയെന്നതാണ് ചർമ സംരക്ഷണത്തിനുള്ള പ്രധാനമാർഗങ്ങളിൽ ഒന്ന്.   ആവശ്യമില്ലെങ്കിൽ മേപ്പയ്ക്ക് അതുകൊണ്ട് തന്നെ ഒഴിവാക്കുന്നതായിരിക്കും നല്ലത്.  ലിപ് ബാം ലിപ്സ്റ്റിക്കിനു പകരം പുരട്ടാം.
കൈയിലു കാലിലും സൺസ്ക്രീൻ നിർബന്ധമായും ഇടേണ്ടതാണ്. സൺസ്ക്രീൻ മുഖത്തോടൊപ്പം കൈയിലും കാലിലും ഇടാൻ മറക്കരുത്. കാലും കയ്യും അരമണിക്കൂർ ഇളം ചൂടുള്ള ഉപ്പുവെള്ളത്തിൽ വെയിലത്തു നിന്നു വന്നതിനു ശേഷം  വയ്ക്കുക.  കാലിന്റെ ആരോഗ്യത്തിനു ഷൂ വേനൽക്കാലത്ത് ഒഴിവാക്കുന്നതായിരിക്കും  നല്ലത്.

Read more topics: # summer,# skin care tips
summer skin care tips

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES