Latest News

പുകവലിക്കാരുടെ ശ്വാസകോശം വൃത്തിയാക്കാന്‍ ഇതാ ഒരു മാര്‍ഗ്ഗം

Malayalilife
പുകവലിക്കാരുടെ ശ്വാസകോശം വൃത്തിയാക്കാന്‍ ഇതാ ഒരു മാര്‍ഗ്ഗം


ജോലിത്തിരക്കുകള്‍ക്ക് ഇടയില്‍ നിന്നും മാനസിക സമ്മര്‍ദത്തില്‍ നിന്നും ഓടിയൊളിക്കാനായി പലരും ആശ്രയിക്കുന്ന ഒന്നാണ് പുകവലി . എന്നാല്‍ ഇത് ശ്വസ കോശത്തില്‍  നിക്കോട്ടിന്‍ അടിഞ്ഞ് കൂടുകയും  ശ്വാസകോശ കാന്‍സറിന് കാരമാക്കുകയും ചെയ്യും എന്നാണ് ആരോഗ്യ വിദഗ്ദരുടെ കണ്ടെത്തല്‍  .എന്നാല്‍ പുകവലിക്കാരുടെ ശ്വാസകോശം വൃത്തിയാകാന്‍ സഹായിക്കുന്ന ചില മാര്‍ഗങ്ങള്‍ ഉണ്ട് . 

പുകവലിക്കുന്നവര്‍ ഭക്ഷണ ക്രമത്തില്‍ ധാരളമായി നിത്യേന ആപ്പിളും, തക്കാളിയും ഉള്‍പ്പെടുത്തിയാല്‍ ശ്വാസകോശത്തെ വൃത്തിയാക്കാന്‍ കഴിയുമെന്നാണ് ജോണ്‍ ഹോപ്കിന്‍സ് ബ്ളൂംബെര്‍ഗ് സ്‌കൂള്‍ ഓഫ് പബ്ളിക് ഹെല്‍ത്തിലെ ഗവേഷകര്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തിയത് . 

ശ്വാസകോശത്തില്‍ അടിഞ്ഞുകൂടുന്ന നിക്കോട്ടിനെ നീക്കം ചെയ്യുന്നതോടൊപ്പം കാന്‍സര്‍ കോശങ്ങളുടെ വളര്‍ച്ചയെ ഇല്ലാതാക്കാനും  ഇതിലൂടെ  കഴിയും .

Read more topics: # smoking ,# problems
smoking problems

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES