Latest News

മുഖക്കുരുവിന് തൈര്

Malayalilife
മുഖക്കുരുവിന് തൈര്

മുഖസൗന്ദര്യം വര്‍ദ്ധിപ്പിക്കാന്‍ ഉത്തമവും പ്രകൃതിദത്തവുമായ ഒറ്റമൂലിയാണ് തൈര്. വളരെ എളുപ്പത്തില്‍ ലഭ്യമാണെന്നുള്ളതാണ് തൈരിന്റെ ഏറ്റവും വലിയ പ്രത്യേകത. മു

തൈര് മുഖത്തു പുരട്ടി പത്തു മിനിറ്റു നേരം മസാജ് ചെയ്യുക. ഇത് മുഖത്തെ ചുളിവുകള്‍ മാറാന്‍ സഹായിക്കും. തൈരില്‍ അല്പം മഞ്ഞള്‍പ്പൊടി ചേര്‍ത്ത് മുഖത്തു പുരട്ടിയാല്‍ തിളക്കവും നിറവും ലഭിക്കും. തൈരില്‍ ഓറഞ്ചു പൊടി ചേര്‍ത്ത് മുഖത്തു പുരട്ടിയാല്‍ നിറവും തിളക്കവും ലഭിക്കും. സൂര്യാഘാതമേറ്റ സ്ഥലത്ത് അല്പം തൈരു പുരട്ടിയാല്‍ ആശ്വാസമാകും. ബാക്ടീരിയ, ഫംഗസ് എന്നിവയ്ക്കെതിരെ പ്രവര്‍ത്തിക്കാനും തൈരിനു കഴിയും.ഖത്തെ ചുളിവുകള്‍, മുഖക്കുരു എന്നിവ അകറ്റാന്‍ തൈര് സഹായിക്കും.

Read more topics: # തൈര്
pimples helth tips

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES