സൗന്ദര്യത്തിന്റെ കാര്യത്തിൽ യാതൊരു വിട്ടുവീഴ്ചയ്ക്കും തയ്യാറാകാത്തവരാണ് നമ്മകളിൽ കൂടുതൽ പേരും. അത് കൊണ്ട് തന്നെ അതിനായി ഏറെ സമയം ചിലവഴിക്കുകയും ചെയ്യും. സൗന്ദര്യം എന്നത് മുഖത്ത് മാത്രമല്ല പ്രതിപാദിക്കുന്നത്. എന്നാൽ എല്ലാവരെയും അലട്ടുന്ന ഒരു പ്രധാന പ്രശ്നമാണ് മുടികൊഴിച്ചിലും താരനും. ഇവ പൂർണമായും ഇനി പരിഹരിക്കാൻ സാധിക്കുന്ന ഒരു ഉപാധിയാണ് മയണൈസ്. ഇവ ഉപെഗോയിച്ചു കൊണ്ട് എങ്ങനെ ഒരു കിടിലന്‍ ഹെയര്‍ പാക്ക് തയ്യാറാക്കാം എന്ന് നോക്കാം.
വേണ്ട ചേരുവകള്‍.
മയണൈസ് 1/2 കപ്പ്
ഉലുവ വെള്ളം 3 ടീസ്പൂണ്‍
തേന്‍ 1 ടീസ്പൂണ്‍
തയ്യാറാക്കുന്ന വിധം.
അര ഗ്ലാസ് വെള്ളത്തില്‍ ഒരു ടീസ്പൂണ്‍ ഉലുവ ഈ പാക്ക് ഇടുന്നതിന് തലേ ദിവസം രാത്രി ഇട്ടു വയ്ക്കുക. ശേഷം അതിലേക്ക് രാവിലെ മയണൈസും തേനും ചേര്‍ക്കുക. ശേഷം നല്ല പോലെ മിക്സ് ചെയ്യുക.