ബ്ലാക്ക് ഹെഡ്‌സ് കളയാനിതാ ഒരു കുറുക്കുവഴി

Malayalilife
ബ്ലാക്ക് ഹെഡ്‌സ് കളയാനിതാ ഒരു കുറുക്കുവഴി

മുഖത്തെ ബ്ലാക്ക് ഹെഡ്‌സ് കളയാനിതാ ഒരു കുറുക്കുവഴി. വീട്ടില്‍ ഇരുന്നു തന്നെ ചെയ്യാവുന്ന ഒരു എളുപ്പ മാര്‍ഗമാണിത്. ഇനി മുതല്‍ ബ്ലാക്ക് ഹെഡ്‌സ് മാറാന്‍ ഒരുപാട് കഷ്ടപ്പെടേണ്ട ആവശ്യമില്ല. കൂടുതലായും മൂക്കിലാണ് ബ്ലാക്ക് ഹെഡ്‌സ് കണ്ടുവരുന്നതത്.
ബ്ലാക്ക ഹെഡ്‌സ് മാറ്റാന്‍ പലരും ബ്യൂട്ടിപാര്‍ലറുകളെ ആശ്രയിക്കുന്നവരാണ്. 

ബ്ലാക്ക്ഹെഡ്സ് പരിഹാരം കാണുന്നതിന് മത്തങ്ങ ഉപയോഗിക്കാവുന്നതാണ്. നല്ലതു പോലെ വേവിച്ച മത്തങ്ങ അല്‍പം തേന്‍ അല്‍പം ആപ്പിള്‍ സിഡാര്‍ വിനീഗര്‍ അല്‍പം പഞ്ചസാര എന്നിവ മിക്സ് ചെയ്ത് ഇത് മുഖത്ത് തേച്ച് പിടിപ്പിക്കുക. ഇത്തരത്തില്‍ ചെയ്യുന്നത് സൗന്ദര്യത്തിനുണ്ടാക്കുന്ന പല പ്രശ്നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു. 

ബ്ലാക്ക്ഹെഡ്സ് പോലുള്ള പ്രതിസന്ധികളെ പെട്ടെന്ന് തന്നെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു മത്തങ്ങ ഫേസ്പാക്ക്. ഇത് ചര്‍മ്മത്തിന്റെ ആഴത്തിലേക്ക് ഇറങ്ങിച്ചെന്ന് ചര്‍മ്മത്തില്‍ ഉണ്ടാവുന്ന പല പ്രതിസന്ധികള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു.

Read more topics: # lifestyle,# black heads-,# removing
lifestyle,black heads-,removing

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES