Latest News

'പലനിറങ്ങളില്‍ മുടിയിഴകള്‍ തിളങ്ങും; തലമുടിയില്‍ പെര്‍മനന്റ് നിറം ഇഷ്ടപ്പെടാത്തവര്‍ക്കായി ഹെയര്‍കളര്‍ സ്‌പ്രേ

Malayalilife
'പലനിറങ്ങളില്‍ മുടിയിഴകള്‍ തിളങ്ങും; തലമുടിയില്‍ പെര്‍മനന്റ് നിറം ഇഷ്ടപ്പെടാത്തവര്‍ക്കായി ഹെയര്‍കളര്‍ സ്‌പ്രേ

മുടിക്ക് പെര്‍മെനന്റായി നിറം നല്‍കാന്‍ ഇഷ്ടപ്പെടാത്തവര്‍ക്ക് ഹെയര്‍ കളര്‍ സ്‌പ്രേ ഉപയോഗിക്കാം. ഹെയര്‍ കളര്‍ സപ്രേകള്‍ പല നിറങ്ങളില്‍ വിപണിയില്‍ ലഭ്യമാണ്. നിറം നല്‍കേണ്ട ലെയര്‍ മാത്രമെടുത്ത് അതിനടിയിലായി ടിഷ്യുവോ ഫോയില്‍ പേപ്പറോ വെച്ച ശേഷം സ്പ്ര ചെയ്യാം. 

ഓരോ തവണ നിറം നല്‍കിയ ശേഷവും രണ്ട് മിനിറ്റ് ഉണങ്ങാന്‍ അനുവദിക്കാം. ആവശ്യ ശേഷം അല്‍പം വെളിച്ചെണ്ണയോ ഒലിവ് ഓയിലോ പുരട്ടി മൃദുവായി മസ്സാജ് ചെയ്ത ശേഷം ഷാംപൂ ഉപയോഗിച്ചു കഴുകാം. അപ്പോള്‍ തന്നെ നിറം പോകും. മുടി സ്ഥിരമായി കളര്‍ ചെയ്യുന്നത് ഇഷ്ടമല്ലാത്തവര്‍ക്ക് ഇത് ഒരു ഉത്തമ മാര്‍ഗ്ഗമാണ്. 

Read more topics: # Hair spary,# coloring,# temporary
Hair spray for temporary hair coloring

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES