Latest News

മെയ് മാസ സമ്പൂർണ നക്ഷത്ര ഫലം

Malayalilife
മെയ് മാസ സമ്പൂർണ നക്ഷത്ര ഫലം

രീസ്മാ ർച്ച് 21-ഏപ്രിൽ 19

ഈ മാസം മുഴുവന്‍ യാത്രകള്‍ക്ക് പ്രാധാന്യം ഉണ്ട്. സൂര്യന്‍, ബുധന്‍, ശുക്രന്‍ എന്നിവ യാത്രകളുടെ പ്രാധാന്യം വര്‍ധിപ്പിക്കുന്നതാണ്. മീഡിയ , ഇലെക്ട്രോനിക്സ് എന്നാ മേഖലയില്‍ നിന്നുള്ള അവസരങ്ങള്‍ ഈ മാസം ഉണ്ടാകാം. നിരവധി ചെറു യാത്രകള്‍, സഹോദരങ്ങളും ആയുള്ള ചര്‍ച്ചകള്‍, ചെറു കോഴ്സുകള്‍ ചെയ്യാന്‍ ഉള്ള അവസരം, നിങ്ങളുടെ സ്വന്തം സംരംഭങ്ങളെ മെച്ചപ്പെടുത്താനുള്ള ശ്രമം, ശാരീരിരിക അസ്വസ്ഥകള്‍ എന്നിവയു൦ ഈ മാസം ഉണ്ടാകാം. കൂടുതല്‍ ആശയ വിനിമയങ്ങള്‍, ആശയ വിനിമയ ഉപകരണങ്ങള്‍ വാങ്ങാന്‍ ഉള്ള അവസരം എന്നിവയും പ്രതീക്ഷിക്കുക. നിങ്ങളുടെ സാമ്പത്തിക വിഷയങ്ങളും ഈ മാസം പ്രധാനമാണ്. നിരവധി ചിലവുകള്‍ ഈ സമയം പ്രതീക്ഷിക്കുക. പുതിയ സാമ്പത്തിക പദ്ധതികളില്‍ ചേരാന്‍ പറ്റിയ അവസരം അല്ല. വളരെ കൃത്യമായ സാമ്പത്തിക പ്ലാനിംഗ് ഇല്ല എങ്കില്‍, ലോങ്ങ്‌ ടേം ആയുള്ള സാമ്പത്തിക ബുദ്ധിമുട്ടുകള്‍ ഉണ്ടാകുന്നതാണ്. രണ്ടാമത്തെ ആഴ്ചയ്ക്ക് ശേഷം പല തരത്തിലുള്ള സാമ്പത്തിക ഒത്തു തീര്‍പ്പുകളെ കുറിച്ചുള്ള ആശയ വിനിമയങ്ങള്‍ പ്രതീക്ഷിക്കുക. നിങ്ങളുടെ കുടുംബ ജീവിതവും ഈ സമയം പ്രധാനമാണ്. ചൊവ്വ നിങ്ങളുടെ കുടുംബ ജീവിതത്തെ ശക്തമായി സ്വാധീനിക്കുന്നു. കുടുംബ യോഗങ്ങള്‍, മാതാപിതാക്കൾ മറ്റു ബന്ധുക്കൾ എന്നിവരോടുള്ള, കൂടുതൽ സംവാദംഎന്നിവ ഉണ്ടാകും. . മുതിർന്ന സ്ത്രീകളുടെ ആരോഗ്യത്തിൽ, കൂടുതൽ ശ്രദ്ധ വേണ്ട സമയമാണ്. പല,പലതരം, റിയൽ എസ്റ്റേറ്റുകൾ, വീട്,വൃത്തിയാക്കൽ, ഫർണിഷ് ചെയ്യാനുള്ള അവസരം,   വീട്ടിൽ നിന്നുള്ള, യാത്രകൾ,,പൂർവിക സമ്പത്തിനെക്കുറിച്ചുള്ള, ചർച്ചകൾ, പൂർവിക സ്മരണ, പ്രതീക്ഷിക്കുക. വീടിനുള്ളിൽ പ്രശ്നപരിഹാരം,   നിരവധി ചർച്ചകൾ എന്നിവയും പ്രതീക്ഷിക്കുക


ടോറസ്ഏപ്രില് 20 – മേയ് 20
ഈ മാസം മുഴുവന്‍ നിങ്ങളുടെ സാമ്പത്തിക വിഷയങ്ങള്‍ പ്രധാനം ആകും. സൂര്യന്‍, ബുധന്‍ ശുക്രന്‍ എന്നിവ ഈ മാസം സാമ്പത്തിക വിഷയങ്ങളെ സ്വാധീനിക്കുമ്പോള്‍ പല തരത്തില്‍ ഉള്ള ചിലവുകള്‍ ഉണ്ടാകുന്നതാണ്. . അതിനാല്‍ സാമ്പത്തിക വിഷയങ്ങളില്‍ നിന്നുള്ള വളരെ അധികം വെല്ലുവിളികള്‍ പ്രതീക്ഷിക്കുക, അത് തന്നെ ആയിരിക്കും ഈ മാസവും അടുത്ത മാസവും നിങ്ങളുടെ ജീവിതത്തിലെ ഏറ്റവും വലിയ വെല്ലുവിളി. പങ്കാളിയോടുള്ള    തർക്കങ്ങളും പ്രതീക്ഷിക്കുക.,ബിസിനസ്/ ജീവിതം പങ്കാളിയുമായുള്ള ബന്ധം വളരെ സംവേദനാത്മകമായ  ,അവസ്ഥയിൽ,എത്താം ,കാഴ്ചപ്പാടുകൾ വ്യത്യാസം ഉള്ളവ,ആയിരിക്കും ,ജോയിന്റ് സ്വത്തുക്കളെ കുറിച്ചുള്ള    ചർച്ചകൾ  നിക്ഷേപങ്ങളിൽ നിന്നുള്ള ലാഭം എങ്ങനെ   വിഭജിക്കണം എന്നുള്ള ചർച്ചകൾ, മറ്റുള്ളവരുടെ   കഴിവുകൾ ധനം എന്നിവ ഉപയോഗിച്ചുള്ള   പ്രൊജക്റ്റുകൾ, പുതിയ പങ്കാളിയെ കണ്ടെത്താനുള്ള   നീക്കങ്ങൾ എന്നിവയും പ്രതീക്ഷിക്കുക.  സാമ്പത്തിക സഹായം   ലഭിക്കാനുള്ള അവസരങ്ങൾ ഈ സമയം ഉണ്ടാകാം. ടാക്സ്,,  ഇൻഷ്വറൻസ് എന്നിവയെക്കുറിച്ചുള്ള തർക്കങ്ങളും ഉണ്ടാകാം. നിങ്ങളുടെ വ്യക്തി  ജീവിതവും ശ്രദ്ധ നേടും. നിങ്ങളുടെ പ്രോജക്ക്ട്ടുകളില്‍ പൂര്‍ത്തീകരണം സംഭവിക്കുന്നതാണ്. നിങ്ങളുടെ ആരോഗ്യം പ്രധാന വിഷയം ആകുന്നതാണ്. ചൊവ്വ നിങ്ങളുടെ ആശയ വിനിമയങ്ങളെ സ്വാധീനിക്കും. നിലവില്‍ ഉള്ള ബന്ധങ്ങളില്‍ പല വിധത്തില്‍ ഉള്ള മാറ്റങ്ങള്‍ എന്നിവയും പ്രതീക്ഷിക്കുക. പുതിയ സാമൂഹിക ബന്ധങ്ങളും ഈ മാസം നിങ്ങളെ തേടി എത്താവുന്നതാണ്. എഴുത്ത്, എഡിറ്റിം,ഗ്, ഇലക്ട്രോണിക്,   നെറ്റ്,വർക്കിംഗ്, ലോജിസ്റ്റിക്സ്,  മേഖലകളിൽ ജോലി ചെയ്യുന്നവർക്കുള്ള   കൂടുതൽ അവസരം ,ആശയവിനിമയശേഷി കൊണ്ടുള്ള   മറ്റു ജോലികൾ എന്നിവ ധാരാളമായി ഉണ്ടാകും. സഹോദരങ്ങളും ആയുള്ള സംവാദം,  ശാരീരിരിക അസ്വസ്ഥതകള്‍,  പല വിധത്തില്‍ ഉള്ള ട്രെയിനിങ്ങുകള്‍,  ഒരേ സമയം പല ജോലികള്‍ ഏറ്റെടുക്കേണ്ട അവസ്ഥ എന്നിവ എല്ലാം പ്രതീക്ഷിക്കുക


ജമിനായ് മേയ് 20-,ജൂണ് 20

സൂര്യന്‍, ശുക്രന്‍, ബുധന്‍ എന്നിവ നിങ്ങളുടെ വ്യക്തി ജീവിതത്തെ ശക്തമായി ഈ മാസം മുഴുവന്‍ സ്വാധീനിക്കും. വ്യക്തി ബന്ധം, ഒസുദ്യോഗിക ബന്ധം എന്നിവയില്‍ നിന്നുള്ള വെല്ലു വിളികളും കാണുന്നു. ഈ മാസം നിങ്ങള്‍ ഒരു പുതിയ വ്യക്തിയായി രൂപന്ത്ര പ്പെടുന്നതാണ്.     ഒരേ സമയം പല ജോലികളിലും ശ്രദ്ധ പതിപ്പിക്കേണ്ട അവസ്ഥ ഉണ്ടാകാം. ശാരീരിരിക അസ്വസ്ഥതകള്‍ ഈ അവസരം സാധ്യമാണ്. നിങ്ങളുടെ വ്യക്തി ജീവിതം, ആരോഗ്യം സൌന്ദര്യം എന്നിവ മെച്ചപ്പെടുത്താനുള്ള ശ്രമവും ഉണ്ടാകും. പുതിയ പ്രോജക്ക്ട്ടുകള്‍, സാമൂഹിക ബന്ധങ്ങള്‍, ഔദ്യോഗിക ബന്ധങ്ങള്‍ എന്നിവയും ഈ അവസരം പ്രതീക്ഷിക്കുക. പുതിയ സാമൂഹിക ബന്ധങ്ങള്‍ , നിലവില്‍ ഉള്ള ബന്ധങ്ങളുടെ പുരോഗമനത്തിന് വേണ്ടി ഉള്ള ചര്‍ച്ചകള്‍ എന്നിവയും ഈ മാസം നിര്‍ബാധം നടക്കുന്നതായിരിക്കും. ചൊവ്വ ഈ മാസം മുഴുവന്‍ നിങ്ങളുടെ സാമ്പത്തിക വിഷയങ്ങളെ സങ്കീര്‍ണമായ രീതിയില്‍ സ്വാധീനിക്കുന്നതാണ്. വളരെ സെന്‍സിറ്റീവ് ആയ ദിവസങ്ങളിലൂടെ ആണ് നാം കടന്നു പോകുന്നത്. അതിനാല്‍ സാമ്പത്തികമായ യാതൊരു റിസ്കും എടുക്കാന്‍ പാടുള്ളതല്ല. വളരെ കൃത്യമായ സാമ്പത്തിക പ്ലാനിംഗ് ഇല്ല എങ്കില്‍, ലോങ്ങ്‌ ടേം ആയുള്ള സാമ്പത്തിക ബുദ്ധിമുട്ടുകള്‍ ഉണ്ടാകുന്നതാണ്. രണ്ടാമത്തെ ആഴ്ചയ്ക്ക് ശേഷം പല തരത്തിലുള്ള സാമ്പത്തിക ഒത്തു തീര്‍പ്പുകളെ കുറിച്ചുള്ള ആശയ വിനിമയങ്ങള്‍ പ്രതീക്ഷിക്കുക. പാര്‍ട്ട്‌ ടൈം ജോലികള്‍ക്ക് വേണ്ടി ഉള്ള നിരവധി അവസരങ്ങും ഉറപ്പായും നിങ്ങളെ തേടി എത്തുന്നതാണ്. അതിനാല്‍ ഈ അവസരത്തെ ശ്രദ്ധയോട് കൂടി കൈകാര്യം ചെയ്യണം, പാര്‍ട്ട്‌ ടൈം ജോലികള്‍ക്ക് ഉള്ള ശ്രമങ്ങള്‍ നിങ്ങള്‍ ഇപ്പോഴേ തുടങ്ങുക. ലോണുകള്‍ നല്‍കാനും ലഭിക്കാനും ഉള്ള അവസരങ്ങള്‍ ഒഴിവാക്കുകയാവും നല്ലത്

ക്യാന്‍സര്‍ :ജൂണ്‍ 21- ജൂലായ്‌ 22

നിങ്ങളുടെ വൈകാരികമായ സമ്മര്‍ദം ഇരുന്ന ഒരു മാസമാണ് മേയ്. നിരവധി ഗ്രഹങ്ങള്‍ നിങ്ങളുടെ മാനസിക സംഘര്‍ഷങ്ങളെ എടുത്തു കാണിക്കുന്നതാണ്. 
 മാനസികമായ വെല്ലുവിളികള്‍ ഈ മാസം വളരെ അധികം ആയിരിക്കും. അതിനാല്‍ സങ്കീര്‍ണമായ സാഹചര്യങ്ങളില്‍ നിന്ന് അകന്നു നില്‍ക്കുക. ഏകാന്തനായി,തീരാനുള്ള,ആഗ്രഹം, ചാരിറ്റി പ്രവർത്തനങ്ങൾ, ദൂരയാത്രകൾ എന്നിവ നടക്കാം., നിഗൂഡ വിഷയങ്ങള്‍ പഠിക്കാനുള്ള അവസരം ,നിങ്ങളുടെ മോഹങ്ങളെയും ഭയങ്ങളെയും കുറിച്ചുള്ള കണക്ക് കൂട്ടലുകള്‍ , ദൂര യാത്രകള്‍, ധ്യാനം, പ്രാര്‍ത്ഥന എന്നാ വിഷയങ്ങളും സജീവമാണ്. ശാരീരിരിക അസ്വസ്ഥതകള്‍, ഭാവി പരിപാടികളെ കുറിച്ചുള്ള റീസേര്‍ച്ച്‌, സ്വപ്‌നങ്ങള്‍ നിറഞ്ഞ ഉറക്കം, വൈകാരികമായ സമ്മര്‍ദ്ദം എന്നിവയും പ്രതീക്ഷിക്കുക. ജോലി, ജോലി സ്ഥലം , സഹ പ്രവര്‍ത്തകര്‍ എന്നാ വിഷയങ്ങള്‍ വളരെ സങ്കീര്‍ണമായ അവസ്ഥയില്‍ ഈ മാസം മുഴുവന്‍ ഉണ്ടാകും, നിരവധി ഗ്രഹങ്ങള്‍ ഈ വിഷയങ്ങളെ മാസം മുഴുവന്‍ സജീവമാക്കി നിര്‍ത്തുന്നതാണ്. ജോലിയെ കുറിച്ചുള്ള പുതിയ തീരുമാനങ്ങള്‍ ഉണ്ടാകാം. എങ്കിലും നിലവില്‍ ഉള്ള ജോലിയില്‍ റിസ്ക്‌ എടുക്കാന്‍ ഉള്ള അവസരമല്ല.  ആരോഗ്യത്തെക്കുറിച്ചുള്ള ശ്രദ്ധ കൂടുതലായിരിക്കും,,പുതിയ   ഭക്ഷണക്രമം മരുന്നുകൾ, എന്നിവയ്ക്കുള്ള അവസരങ്ങൾ ഉണ്ടാക്കാം.,സഹപ്രവർത്തകരെ കുറിച്ചുള്ള അവബോധം ഗൗരവമുള്ള ചർച്ചകൾ, പുതിയ ജോലിക്ക് വേണ്ടിയുള്ള ശ്രമം, ജോലിസ്ഥലത്ത് നവീകരണം  സഹപ്രവർത്തകരുമായി ചില   തർക്കങ്ങൾ ജോലിസ്ഥലത്തെ അലസത എന്നിവയും പ്രതീക്ഷിക്കുക. ലോങ്ങ്‌ ടീം ജോലികളില്‍ പൂര്‍ത്തീകരണം, പുതിയ ലോങ്ങ്‌ ടേം ജോലികള്‍, സുഹൃദ് ബന്ധങ്ങളില്‍ തര്‍ക്കങ്ങള്‍ എന്നിവയും ഉണ്ടാകുന്നതാണ്. 
 

ലിയോ:ജൂലായ്‌ 23-ഓഗസ്റ്റ് 22 
സൂര്യന്‍, ശുക്രന്‍ ബുധന്‍ എന്നിവ നിങ്ങളുടെ ലോങ്ങ്‌ ടേം ജോലികളെ ശക്തമായി സ്വാധീനിക്കുന്നു. ഈ മാസം നിങ്ങളുടെ ടീം ബന്ധങ്ങള്‍ക്ക് വളരെ അധികം പ്രാധാന്യം ഉണ്ട്. പുതിയ ഗ്രൂപ്പുകളിൽ ചേരാനുള്ള   അവസരങ്ങൾ ,ലഭിക്കും., നിലവില്‍ ഉള്ള ഗ്രൂപ്പ് ബന്ധങ്ങളില്‍ പല തര്‍ക്കങ്ങളും പ്രതീക്ഷിക്കുക  വലിയ ഗ്രൂപ്പുകളിൽ നിങ്ങൾ ആകൃഷ്ടരാകും.   വിദേശത്ത നിന്നുള്ള പ്രോജക്ക്ട്ടുകളും പ്രതീക്ഷിക്കുക.  സുഹൃത്തുക്കളേ നേടാനുള്ള   അവസരങ്ങൾ നിങ്ങളെ കാത്തുനിൽക്കുന്നു. ഈ സുഹൃത്തുക്കൾ   നിങ്ങളുടെ ജീവിതത്തിൽ,അധികം സഹായിക്കാനും,സാധ്യത ഉണ്ട്. നിലവിലുള്ള   ഗ്രൂപ്പുകളിൽനിന്ന്, മാറ്റങ്ങൾ ഉണ്ടാകാം ഈ ഗ്രൂപ്പുകളിൽ നിന്നും,അകൽച്ച പ്രതീക്ഷിക്കുക. ചാരിറ്റി   പ്രവർത്തനങ്ങൾ നടത്താം.,സയന്റിഫിക്, ടെക്നിക്കൽ ആശയവിനിമയ രംഗത്തുനിന്നുള്ള   ജോലികൾ,എത്താം.    ജോലി സ്ഥലത്ത് ചില പ്രോജക്ക്ട്ടുകള്‍ പൂര്തീകരിക്കെണ്ടാതായി വരാം.  അധികാരികളില്‍ നിന്നുള്ള പുതിയ നിര്‍ദേശങ്ങളും ലഭിക്കാം, പുതിയ ജോലിക്ക് വേണ്ടി ഉള്ള ശ്രമവും ഈ മാസം ഉണ്ടാകുന്നതാണ്. ചൊവ്വ നിങ്ങളുടെ മാനസികമായ ഭാരങ്ങളെ ഈ മാസം വര്‍ധിപ്പിക്കും. അതിനാല്‍ അനാവശ്യമായ വിവാദങ്ങളില്‍ ചെന്ന് പെടാതിരിക്കുക.  ശാരീരിരികവും, മാനസികവും ആയ ആരോഗ്യം പ്രധാനമാകും. പുതിയ ആരോഗ്യ ക്രമം, ഭക്ഷണ ക്രമം എന്നിവയു൦ ഏറ്റെടുക്കേണ്ടി വരുന്നതാണ്. , ദൂര യാത്രകള്‍, ധ്യാനം, പ്രാര്‍ത്ഥന എന്നാ വിഷയങ്ങളും സജീവമാണ്.  സഹപ്രവർത്തകരെ കുറിച്ചുള്ള   ഗൗരവമുള്ള ചർച്ചകൾ, പുതിയ ജോലിക്ക് വേണ്ടിയുള്ള ശ്രമം, നിലവില്‍ ഉള്ള ജോലിയില്‍ തിരുത്തലുകള്‍,  ജോലിസ്ഥലത്ത് നവീകരണം  സഹപ്രവർത്തകരുമായി ചില   തർക്കങ്ങൾ,,ജോലിസ്ഥലത്തെ അലസത എന്നിവയും പ്രതീക്ഷിക്കുക

വിര്‍ഗോ ഓഗസ്റ്റ് 22 - സെപ്തബര്‍ 22
നിങ്ങളുടെ ജോലി ഈ മാസം പ്രധാനപ്പെട്ട ഒരു വിഷയം ആണ്.   സൂര്യനും, ബുധനും, ശുക്രനും നിങ്ങളുടെ ജോലി സ്ഥലത്തെ വളരെ അധികം സ്വാധീനിക്കും. പല തരം ജോലികള്‍ ഒരേ സമയം ചെയ്യേണ്ട അവസ്ഥകള്‍ ഉണ്ടാകാം.  അധികാരികളുടെ ശ്രദ്ധ നിങ്ങളിലേക്ക് എത്തുന്ന അവസരമാണ്. പുതിയ പ്രോജക്ക്ട്ടുകള്‍, നിലവില്‍ ഉള്ള ജോലിയില്‍ പുതിയ മാറ്റങ്ങള്‍ എന്നിവ സംഭവിക്കാം. പല കാരണങ്ങള്‍ കൊണ്ടും നിങ്ങള്‍ കൂടുതല്‍ ശ്രധിക്കപ്പെടാം.  അധികാരികള്‍ , സഹ പ്രവര്‍ത്തകര്‍ എന്നവരോടുള്ള സംസാരം പ്രധാനമാകും. പല തരം അഭിപ്രായങ്ങള്‍ ഉണ്ടാകാന്‍ ഉള്ള അവസരവും കാണുന്നു. ആശയ വിനിമയം, മീഡിയ എന്നാ മേഖലയില്‍ നിന്നുള്ള ജോലികളും ഉണ്ടാകാം.  പുതിയ ജോലിക്ക് വേണ്ടി ഉള്ള ശ്രമം, നിലവില്‍ ഉള്ള ജോലിയില്‍ നിന്നുള്ള കൂടുതല്‍ അവസരങ്ങള്‍ എന്നിവയും പ്രതീക്ഷിക്കുക . കല , ആസ്വാദനം, രാഷ്ട്രീയം, എന്നാ രംഗത്ത് നിന്നുള്ള പല അവസരങ്ങളും നിങ്ങളെ കാത്തിരിക്കുന്നു. ജോലി സംബന്ധമായ ചര്‍ച്ചകള്‍,  ഇന്റെര്‍വ്യൂ എന്നിവയെല്ലാം പ്രതീക്ഷിക്കുക. ദൂര യാത്രകള്‍ക്ക് വേണ്ടി ഉള്ള തയ്യാറെടുപ്പും ഈ മാസം ഉണ്ടാകും. ആത്മീയ വിഷയങ്ങളില്‍ ഉള്ള താല്‍പര്യവും ഈ മാസം  വര്ധിക്കുന്നതാണ്. ചൊവ്വ നിങ്ങളുടെ ലോങ്ങ്‌ ടേം പ്ലാനുകളെ ഈ മാസം സ്വാധീനിക്കുന്നതാണ്. പുതിയ ഗ്രൂപുകളില്‍ ചേരാന്‍ ഉള്ള നിരവധി അവസരങ്ങള്‍ ഉണ്ടാകും. നിലവില്‍ ഉള്ള ഗ്രൂപ്പ് ബന്ധങ്ങളില്‍ തര്‍ക്കവും പ്രതീക്ഷിക്കുക.     . ചാരിറ്റി   പ്രവർത്തനങ്ങൾ നടത്താം.,സയന്റിഫിക്, ടെക്നിക്കൽ ആശയവിനിമയ രംഗത്തുനിന്നുള്ള   ജോലികൾ,എത്താം. 


ലിബ്ര:സെപ്തബര്‍ 22-ഒക്ടോബര്‍ 23 
ദൂര യാത്രകള്‍ , ആത്മീയത, വിദേശ ബന്ധം, ഉയര്ന്നപഠനം, എഴുത്ത്, പ്രസിദ്ധീകരണം,ധ്യാനം, ഭാഗ്യം, നിയമം, തീര്ത്ഥാടനം എന്നാ വിഷയങ്ങളെ ബുധന്‍ സൂര്യന്‍ ശുക്രന്‍ എന്നിവ  സ്വാധീനിക്കും.   സ്വാധീനിക്കും.  ഈമാസം യാത്രകൾ ഒരു പ്രധാന സംഭവമായിരിക്കും., പല തരത്തിലുള്ള തടസങ്ങളും ഉണ്ടാകാം. വിദേശത്തുള്ള വ്യക്തികളെ കാണാനുള്ള അവസരം., അവരുമായുള്ള കൂടുതൽ സംവാദം  ആത്മീയ വിഷയങ്ങളെ കുറിച്ചുള്ള ഗഹനമായ ചർച്ച.,തത്വചിന്ത,,സാഹിത്യം എന്നിവയെ കുറിച്ചുള്ള ചർച്ചകളിൽ,പങ്കെടുക്കാനുള്ള അവസരം,,ഉപരിപഠനത്തിനു വേണ്ടിയുള്ള തയ്യാറെടുപ്പ് എന്നിവ ഉണ്ടാകാം.,  ദൂര,യാത്രകൾക്കു വേണ്ടിയുള്ള   പ്ലാനുകൾ ശ്രദ്ധിച്ചുവേണം., നിയമ വശത്തെ കുറിച്ചുള്ള ചർച്ചകളും പ്രതീക്ഷിക്കുക., 
എഴുതാനും അവ പ്രസിദ്ധീകരിക്കാനുള്ള അവസരങ്ങളും ഉണ്ടാകാം. പക്ഷെ ഇവയില്‍ എല്ലാം തന്നെ പല തിരുത്തലുകളും ഉണ്ടാകും. സാമ്ഭാതിക ബാധ്യതകളും ഈ മാസത്തിന്റെ ഒരു ഭാഗം ആയിരിക്കുന്നതാണ്. കൊടുക്കല്‍ വാങ്ങലുകള്‍, സാമ്പത്തികമായ ഒത്തു തീര്‍പ്പുകള്‍ എന്നിവ എല്ലാം ഈ സമയം പ്രതീക്ഷിക്കുക. വിചാരിക്കാത്ത സമയത്ത് ചിലവുകള്‍ വന്നു ചേരാം. 
  ചൊവ്വ നിങ്ങളുടെ ജോലി, സമൂഹത്തിലെ നിങ്ങളുടെ വില എന്നിവയെ സ്വാധീനിക്കുന്നതാണ്.  ജോലി സ്ഥലത്ത് വളരെ അധികം ഉത്തര വാദിതങ്ങള്‍ ഉണ്ടാകുന്നതാണ്. മാത്സര്യ ബുദ്ധി നിറഞ്ഞ പല ജോലികളും ഉണ്ടാകാം. അത് പോലെ തന്നെ ജോലി സ്ഥലത്തെ തര്‍ക്കങ്ങളും ഈ മാസം പ്രതീക്ഷിക്കുക. പല തരം റിയല്‍ എസ്റ്റേറ്റ് ഡീലുകള്‍, വീട്ടുകരുമായുള്ള തര്‍ക്കങ്ങള്‍ എന്നിവയും പ്രതീക്ഷിക്കുക. 

സ്കൊര്പിയോ ഒക്ടോബര്‍ 22 –നവംബര്‍ 22
സൂര്യന്‍, ബുധന്‍ ശുക്രന്‍ എന്നിവ നിങ്ങളുടെ സാമ്പത്തിക വിഷയങ്ങളെ ശക്തമായി സ്വാധീനിക്കുന്നതാണ്. പക്ഷെ ഈ സ്വാധീനം അത്ര നല്ലതല്ല. ഈ മാസം മുഴുവന്‍ സാമ്പത്തിക ബാധ്യതകള്‍ ഒരു പ്രധാന വിഷയമായി മാറുന്നതാണ്. സാമ്പത്തിക വിഷയങ്ങളും ഈ മാസം വളരെ പ്രധാനമാണ്. പല വിധത്തില്‍ ഉള്ള ചിലവുകള്‍ വന്നു ചേരാം, പ്രതീക്ഷിക്കാതെ ഉള്ള നീക്കങ്ങള്‍ ഉണ്ടാകാം. പങ്കാളിയുമായുള്ള ചർച്ചകളുംഅവരോടുള്ള   തർക്കങ്ങളും പ്രതീക്ഷിക്കുക., ജോയിന്റ് സ്വത്തുക്കളെ കുറിച്ചുള്ള   ചർച്ചകൾ,  നിക്ഷേപങ്ങളിൽ നിന്നുള്ള ലാഭം എങ്ങനെ   വിഭജിക്കണം എന്നുള്ള ചർച്ചകൾ, പുതിയ ബിസിനസ് പങ്കാളിതത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍, സാമ്പത്തിക സഹായം   ലഭിക്കാനുള്ള അവസരങ്ങൾ ഈ സമയം ഉണ്ടാകാം. ടാക്സ്,,  ഇൻഷ്വറൻസ് എന്നിവയെക്കുറിച്ചുള്ള തർക്കങ്ങളും ഉണ്ടാകുന്നതാണ്. വിചാരിക്കാത്ത സമയത്ത് ചിലവുകളും വന്നു ചേരാം. സാമ്പത്തിക ബാധ്യതകളെ കുറിച്ചുള്ള തര്‍ക്കങ്ങളും ഈ സമയം വന്നെതാം. പൂര്‍ണ ചന്ദ്രന്‍ നിങ്ങളുടെ വ്യക്തി ബന്ധങ്ങളെയും, ബിസിനസ് ബന്ധങ്ങളെയും സ്വാധീനിക്കുന്നു. ഇവ വളരെ സെന്‍സിറ്റീവ് അയ അവസ്ഥയിലാണ്. ചില ബന്ധങ്ങളില്‍ ഒത്തു തീര്‍പ്പുകള്‍ ആവശ്യമാകും. ചൊവ്വ നിങ്ങളുടെ ദൂര യാത്രകള്‍, പഠനം എന്നിവയെ സ്വാധീനിക്കുന്നതാണ്.  ദൂര ദേശത് നിന്നുള്ള ജോലികള്‍, മീഡിയ മാസ് കമ്യൂണിക്കേഷന്‍ രംഗത്ത് നിന്നുള്ള ജോലികള്‍,  തീര്‍ഥ യാത്രകള്‍, ഉപരി പഠനം, ജോലി സംബന്ധമായ ട്രെയിനിങ്ങുകള്‍, ആത്മീയ വിഷയങ്ങളോടുള്ള താല്പര്യം എന്നിവയും പ്രതീക്ഷിക്കുക. മീഡിയ , ജേര്‍ണലിസം, എന്നാ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് പുതിയ അവസരങ്ങള്‍  എന്നിവ ഉണ്ടാകുന്നതായാണ്. നിരവധി  ചെയ്യേണ്ടി വരുന്നതാണ്. ദൂര യാത്രകള്‍ക്കുള്ള അവസരവും പ്രതീക്ഷിക്കുക. 
 

സാജിറ്റെറിയസ്
ഈ മാസം സൂര്യന്‍, ശുക്രന്‍, ബുധന്‍ എന്നുവ നിങ്ങളുടെ വ്യക്തി ബന്ധങ്ങളെയും ഔദ്യോഗിക ബന്ധങ്ങളെയും സ്വാധീനിക്കും.  നിലവിലുള്ള, ബന്ധങ്ങളിൽ പുതിയ തീരുമാനങ്ങൾ ഏറ്റെടുക്കാ0.,  ചില ബന്ധങ്ങളിൽ നിന്നുള്ള ആഗ്രഹിക്കും., പുതിയ ബന്ധങ്ങളിൽ താൽപര്യമുണ്ടാകും.,പുതിയ പ്രേമബന്ധം വിവാഹബന്ധം എന്നിവ നിങ്ങളെ തേടി വരാം.  , കോൺട്രാക്ടുകൾക്ക്, വേണ്ടിയുള്ള ചർച്ചകൾ, പി ആർ   ജോലികൾ എന്നിവയും ഉണ്ടാകാം.,  ബന്ധങ്ങളിൽനിന്ന്,വിപരീത സാഹചര്യങ്ങളും ഉണ്ടാവുന്ന സമയമാണ്. മാസത്തിന്റെ അവസാനം സാമ്പത്തിക വിഷയങ്ങളുടെ മേല്‍ കൂടുതല്‍ ശ്രദ്ധ ഉണ്ടാകുന്നതാണ്. ലോണുകള്‍ നല്‍കാനും ലഭിക്കാനും ഉള്ള അവസരം, പുതിയ ജോയിന്റ് പ്രോജക്ക്ട്ടുകള്‍ എന്നിവയും പ്രതീക്ഷിക്കുക. വൈകാരിക ബന്ധങ്ങളെ കുറിച്ചുള്ള ആകാംഷ എന്നിവയും ഈ മാസം പ്രതീക്ഷിക്കുക. പൂര്‍ണ ചന്ദ്രന്‍ നിങ്ങളുടെ ജോലി സ്ഥലം, സഹ പ്രവര്‍ത്തകര്‍ ആരോഗ്യം എന്നിവയെ സ്വാധീനിക്കുന്നതാണ്.  അതിനാല്‍ ജോലി സ്ഥലത്ത് ചില പ്രോജക്ക്ട്ടുകള്‍ പൂര്‍ത്തീകരിക്കെണ്ടാതായി വരുന്നതാണ്.  ജോലിയെ കുറിച്ചുള്ള നിരവധി ചര്‍ച്ചകളും ഉണ്ടാകാം. നിലവില്‍ ഉള്ള ജോലിയില്‍ യാതൊരു റിസ്കും എടുക്കാന്‍ പാടുള്ളതല്ല. ചൊവ്വ നിങ്ങളുടെ സാമ്പത്തിക വിഷയങ്ങളെ വിപരീത ഗതിയില്‍ സ്വാധീനിക്കുന്നതാണ്. സാമ്പത്തിക വിഷയങ്ങളുടെ മേല്‍ വളരെ അധികം പ്രാധാന്യം  ഈ മാസം ഉണ്ടാകും.  അധിക ചെലവ് നിയന്ത്രിക്കേണ്ട അവസ്ഥയാണ് പുതിയ പാര്‍ട്ട് ടൈം ജോലിക്കുള്ള അവസരം ഉണ്ടാകാം. ക്രിയേറ്റീവ് ജോലികള്‍, ,  ലോണുകള്‍ ലഭിക്കാനും നല്‍കാനും ഉള്ള സാഹചര്യം,   എന്നിവയും പ്രതീക്ഷിക്കുക. ചൊവ്വ ഈ മാസം മുഴുവന്‍ സാമ്പത്തിക വിഷയങ്ങളെ സ്വാധീനിക്കും. സാമ്പത്തിക വിഷയങ്ങളിന്മേലുള്ള തര്‍ക്കങ്ങളും ഉണ്ടാകുന്നതാണ്. 
 
 കേപ്രികോണ്‍: ഡിസംബര്‍ 21 – ജാനുവരി 19

സൂര്യന്‍ , ബുധന്‍ , ശുക്രന്‍ എന്നിവ നിങ്ങളുടെ ജോലി സ്ഥല, ആരോഗ്യം എന്നിവയെ സ്വാധീനിക്കും. ഈ മാസം മുഴുവന്‍ നിങ്ങള്‍ ശ്രദ്ധിക്കേണ്ടി വരുക മാനസികവും ശരീരിരികവും ആയ ആരോഗ്യതിലാണ്. മാനസികമായ പല തരം വെല്ലുവിളികളും ഉണ്ടാകാം. കൂടുതലും മാനസികമായ വെല്ലുവിളികള്‍ ആയിരിക്കും ഈ മാസം തെളിഞ്ഞു നില്‍ക്കുക. അതിനാല്‍ യാതൊരു വിധത്തിലുള്ള റിസ്കും ഈ മാസം എടുക്കാന്‍  പാടുള്ളതല്ല.  ജോലിയെ കുറിച്ചുള്ള പല തരം വെല്ലു വിളികളും ഉണ്ടാകാം. സഹ പ്രവര്‍ത്തകരുമായുള്ള ആശയ വിനിമയത്തില്‍ ഉള്ള ആശങ്ക, തെറ്റി ധാരണ എന്നിവയും ഉണ്ടാകാം. നിരവധി ചെറു ജോലികള്‍ ഈ മാസം ഉണ്ടാകാം. ജോലിയെ കുറിച്ചുള്ള ഒരു റിസ്കും ഏറ്റെടുക്കരുത്. ദൂര ദേശത് നിന്നുള്ള ജോലികള്‍, ആത്മീയ വിഷയങ്ങളില്‍ ഉള്ള താല്പര്യം എന്നിവയും ഉണ്ടാകും. നിങ്ങളുടെ സാമ്പത്തിക ബാധ്യതകളും ഈ മാസം ശ്രദ്ധ നേടുന്നതാണ്. പൂര്‍ണ ചന്ദ്രന്‍ നിങ്ങളുടെ ക്രിയേറ്റീവ് കഴിവുകളെ ശക്തമായി സ്വാധീനിക്കുന്നതാണ്. ചില ക്രിയേറ്റീവ് ജോലികളില്‍ പൂര്‍ത്തീകരണം സംഭവിക്കാം. കുട്ടികളുടെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ ആവശ്യമായി വരുന്നതാണ്. ചൊവ്വ നിങ്ങളുടെ വ്യക്തി ബന്ധങ്ങളെയും ഔദ്യോഗിക ബന്ധങ്ങളെയും സ്വാധീനിക്കുന്നു. ,   ചില എഗ്രീമ്ന്റുകളില്‍ പൂര്‍ത്തീകരണം സംഭവിക്കാം ,  പുതിയ എഗ്രീമെന്റുകള്‍ , ഡീലുകള്‍ എന്നിവയും ഈ അവസരം ഉണ്ടാകാം എങ്കിലും അവയില്‍ നിന്നെല്ലാം തന്നെ സങ്കീര്‍ണമായ അവസ്ഥകളും ഉണ്ടാകാം.  വിവാഹ ബന്ധം, പ്രേമ ബന്ധം എന്നിവയിലും ഈ അവസരം ശ്രദ്ധ ഉണ്ടാകാം. നിലവില്‍ ഉള്ള ബന്ധങ്ങളില്‍ പല വിധത്തില്‍ ഉള്ള മാറ്റങ്ങള്‍ എന്നിവയും പ്രതീക്ഷിക്കുക. പുതിയ സാമൂഹിക ബന്ധങ്ങളും ഈ മാസം നിങ്ങളെ തേടി എത്താവുന്നതാണ്.  പി. ആര്‍ ജോലികള്‍, ദൂര യാത്രകള്‍ക്ക് ഉള്ള അവസരങ്ങള്‍, പുതിയ ജോബ്‌ ഓഫറുകള്‍, പുതിയ ഡീലുകള്‍ക്ക് വേണ്ടി ഉള്ള ചര്‍ച്ചകള്‍ എന്നിവയും ഈ മാസം പ്രതീക്ഷിക്കുക.

അക്വരിയ്സ്: ജാനുവരി 19 – ഫെബ്രുവരി 19
സൂര്യന്‍, ശുക്രന്‍ ബുധന്‍ എന്നിവ നിങ്ങളുടെ ക്രിയേറ്റീവ് കഴിവുകളെ സ്വാധീനിക്കുന്നതാണ്. ഈ മാസം മുഴുവന്‍ പുതിയ ഗ്രൂപുകളില്‍ ചേരാന്‍ ഉള്ള അവസരം ഉണ്ടാകും. പുതിയ ലോങ്ങ്‌ ടേം ജോലികള്‍ ചെയ്യാന്‍ ഉള്ള അവസരം ലഭിച്ചേക്കാം. ദൂര ദേശത് നിന്നുള്ള ജോലികള്‍, ടീം അംഗങ്ങളുമായുള്ള തര്‍ക്കങ്ങള്‍, ചര്‍ച്ചകള്‍, പുതിയ സുഹൃത്തുക്കളെ ലഭിക്കാന്‍ ഉള്ള അവസരം.   നിലവിലുള്ള   ഗ്രൂപ്പുകളിൽനിന്ന്, മാറ്റങ്ങൾ ഉണ്ടാകാം ഈ ഗ്രൂപ്പുകളിൽ നിന്നും,അകൽച്ച പ്രതീക്ഷിക്കുക. ചാരിറ്റി   പ്രവർത്തനങ്ങൾ നടത്താം.,സയന്റിഫിക്, ടെക്നിക്കൽ ആശയവിനിമയ രംഗത്തുനിന്നുള്ള   ജോലികൾ,എത്താം.  ഇവയില്‍ നിന്നെല്ലാം തന്നെ തിരുത്തലുകളും ഉണ്ടാകും.  പുതിയ സാമ്പത്തിക പ്ലാന്‍, കുട്ടികള്‍ യൂത്ത് ഗ്രൂപ്പുകള്‍ എന്നിവര്‍ക്കൊപ്പം പ്രവര്‍ത്തിക്കാന്‍ ഉള്ള അവസരങ്ങള്‍, കല , ആസ്വാദനം എന്നിവയ്ക്ക് ഉള്ള അവസരങ്ങള്‍ എന്നിവയും ഉണ്ടാകാം. സ്വന്തം സംരംഭങ്ങളെ മെച്ചപ്പെടുത്താന്‍ ഉള്ള അവസരം ഈ മാസം ലഭിക്കുന്നതാണ്. പൂര്‍ണ ചന്ദ്രന്‍ നിങ്ങളുടെ കുരുട്മ്പ ജീവിതത്തെ ഈ മാസം സ്വാധീനിക്കുന്നതാണ്. റിയല്‍ എസ്റ്റേറ്റ് ഡീലുകളില്‍ പ്രധാന തീരുമാനം എടുക്കും. വീട്ടിലെ മുതിര്‍ന്ന വ്യക്തികളുടെ ആരോഗ്യതിന്മേല്‍ കൂടുതല്‍ ശ്രദ്ധ ആവശ്യം ആകുന്നതാണ്.  ചൊവ നിങ്ങളുടെ ജോലി സ്ഥലം സഹ പ്രവര്‍ത്തകര്‍ എന്നിവയെ ശകതമായി സ്വാധീനിക്കുന്നതാണ്. ജോലി സ്ഥലത്തും വളരെ അധിക ശ്രദ്ധ വേണ്ടി വരും. പല ജോലികളിലും റീ വര്‍ക്ക്‌ ആവശ്യമാകും, സഹ പ്രവര്‍ത്തകരുമായുള്ള ബന്ധത്തില്‍ തര്‍ക്കങ്ങള്‍ ഉണ്ടാകാം.  ജോലി സ്ഥലത്ത് മാത്സര്യ ബുദ്ധി നിറഞ്ഞ പല പ്രോജക്ക്ട്ടുകളും ഉണ്ടാകുന്നതാണ്. ശാരീരിരികവും മാനസികവും ആയ ആരോഗ്യം ശ്രദ്ധ നേടും. പുതിയ ആരോഗ്യ ക്രമം, ഭക്ഷണ ക്രമം എന്നിവ ആവശ്യമായി വരുന്നതാണ്. 

പ്യ്സീസ്:ഫെബ്രുവരി 19- മാര്‍ച്ച്‌ 20

നിങ്ങളുടെ കുടുംബ ജീവിതം ഈ മാസം വളരെ ഏറെ ശ്രദ്ധ നേടുന്നതാണ്.  സൂര്യന്‍, ബുധന്‍ , ശുക്രന്‍ എന്നിവ നിങ്ങളുടെ കുടുംബാ ജീവിതത്തെ സ്വാധീനിക്കുന്നു. കുടുംബ യോഗങ്ങള്‍, മാതാപിതാക്കൾ മറ്റു ബന്ധുക്കൾ എന്നിവരോടുള്ള, കൂടുതൽ സംവാദംഎന്നിവ ഉണ്ടാകും.   മുതിർന്ന സ്ത്രീകളുടെ ആരോഗ്യത്തിൽ, കൂടുതൽ ശ്രദ്ധ വേണ്ട സമയമാണ്. പല,പലതരം, റിയൽ എസ്റ്റേറ്റുകൾ, വീട്,വൃത്തിയാക്കൽ, ഫർണിഷ് ചെയ്യാനുള്ള അവസരം,   വീട്ടിൽ നിന്നുള്ള, യാത്രകൾ, പൂർവിക സമ്പത്തിനെക്കുറിച്ചുള്ള, ചർച്ചകൾ, പൂർവിക സ്മരണ, പ്രതീക്ഷിക്കുക. വീടിനുള്ളിൽ പ്രശ്നപരിഹാരം,   നിരവധി ചർച്ചകൾ എന്നിവയും പ്രതീക്ഷിക്കുക. ഈ വിഷയങ്ങളെ നിരവധി ഗ്രഹങ്ങള്‍ സ്വാധീനിക്കും. അതോടൊപ്പം തന്നെ അവ എല്ലാം നിങ്ങളുടെ ജോലി സ്ഥലത്തെയും സ്വാധീനിക്കുന്നതാണ്. പുതിയ ജോലിയെ കുറിച്ചുള്ള ചര്‍ച്ചകള്‍, പുതിയ പ്രോജക്ക്ട്ടുകള്‍, പുതിയ ജോലിയെ കുറിച്ച് അധികാരികളുമായി നടത്തുന്ന വില പേശല്‍, എന്നിവ എല്ലാം ഈ മാസത്തിന്റെ പ്രത്യേകതകള്‍ ആയിരിക്കും. പൂര്‍ണ ചന്ദ്രന്‍ നിങ്ങളുടെ ആശയ വിനിമയം കൊണ്ടുള്ള ജോലികളെ സ്വാധീനിക്കുന്നു. നിരവധി ചെറു ജോലികള്‍ ഈ സമയം ഉണ്ടാകുന്നതാണ്. നിങ്ങളുടെ ആരോഗ്യവും അല്പം സെന്‍സിറ്റീവ് രീതിയില്‍ ആയിരിക്കും. സഹോദരങ്ങള്‍, അയല്‍ക്കാര്‍ എന്നിവരോടുള്ള ആശയവിനിമയങ്ങള്‍ ഉണ്ടാകുന്നതാണ്. ചൊവ്വ നിങ്ങളുടെ സ്വന്തം സംരംഭങ്ങളെ സ്വാധീനിക്കുന്നതാണ്. ഈ ജോലികളില്‍ അധ്വാനം ആവശ്യമാകുന്നതാണ്. പുതിയ ക്രിയേറ്റീവ് ജോലികളെ കുറിച്ചുള്ള ചര്‍ച്ചകളും ഉണ്ടാകും. പ്രേമ ബന്ധത്തില്‍ തര്‍ക്കങ്ങളും ഉണ്ടാകും. കുട്ടികള്‍ യൂത്ത് ഗ്രൂപ്പുകള്‍ എന്നിവരോട് കൂടുതല്‍ സമയം ചിലവഴിക്കെണ്ടാതായി വരുന്നതാണ്. 

Read more topics: # may month,# horoscope
may month horoscope

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES