Latest News

നവംബര്‍ മാസഫലം; ജയശ്രീ എഴുതുന്നു

Jayasree forecast
topbanner
നവംബര്‍ മാസഫലം; ജയശ്രീ എഴുതുന്നു

എരീസ് (മാർച്ച് 21 - ഏപ്രിൽ 19)

ഈ മാസം അധിക ദിവസവും ശുക്രൻ വിവാഹം, പങ്കാളി, നിയമപരമായ ബന്ധങ്ങാൾ, ബിസിനാസ്ബന്ധങ്ങൾ, തെളിഞ്ഞു നിൽക്കുന്ന ശത്രുക്കൾ, എഗ്രീമെന്റുകൾ, കൊണ്ട്രാക്ട്ടുകൾ എന്ന മേഖലയിൽ സ്ലോ ഡൗൺ  അവസ്ഥയിൽ ആയിരിക്കും. വ്യക്തിജീവിതത്തിൽ നിന്നും സാമൂഹിക ജിവിതത്തിൽ നിന്നും ഉള്ള ബന്ധങ്ങളിൽ ഈ നീക്കം വളരെ ശ്രദ്ധേയമാകും.  പുതിയ ബിസിനസ് ഡീലുകൾ,  നിലവിൽ ഉള്ള ബന്ധങ്ങൾ, വിവാഹ ബന്ധം എന്നിവയിൽ നിന്നുള്ള അല്പം സങ്കീർണമായ  അവസ്ഥകൾ ഉണ്ടാകാനുള്ള സാധ്യതകൾ ശക്തമാണ്. അതിനാൽ ശ്രദ്ധയോടെ നീങ്ങേണ്ടി വരും.  പുതിയ ബന്ധങ്ങളുടെ തുടക്കങ്ങളിൽ നല്ല ശ്രദ്ധ ആവശ്യമാകും. പഴയ പങ്കാളികളിൽ നിന്നും ഉള്ള വാർത്തകൾ ലഭിച്ചേക്കാം. നിലവിൽ ഉള്ള പ്രോജക്ക്ട്ടുകളിൽ റീവർക്ക് ചെയ്യാനുള്ള അവസരങ്ങളും പ്രതീക്ഷിക്കുക . നിയമപരമായ ബന്ധങ്ങൾ, അവയിൽ നിന്നുള്ള വെല്ലുവിളികൾ എന്നിവ ആയിരിക്കും ഈ മാസ0 കൂടുതൽ ശ്രദ്ധ നേടുക. 

ബുധൻ ദൂരയാത്രകൾ, ആത്മീയത, വിദേശബന്ധം, ഉയര്ന്നപഠനം, എഴുത്ത്, പ്രസിദ്ധീകരണം,ധ്യാനം, ഭാഗ്യം, നിയമം, തീര്ത്ഥാടനം എന്നാ മേഖലയിൽ അൽപ നാളുകൾ ഉണ്ടാകും. ദൂര യാത്രകൾ, ഉപരി പഠനം,  എന്നിവ ഈ മാസം വളരെ പ്രധാനമാണ്. ആത്മീയ വിഷയങ്ങളെ കുറിച്ചുള്ള ചർച്ചകൾ, വിദേശ യാത്രകൾ, പ്രസിദ്ധീകരണം , ചർച്ചകൾ എന്നിവയും അൽപ കാലത്തേക്ക് പ്രതീക്ഷിക്കുക. 

രണ്ടാമത്തെ ആഴ്ച  ചൊവ്വ രഹസ്യമോഹങ്ങള്, ഒളിഞ്ഞിരിക്കുന്നശത്രുക്കള്, ഒളിപ്പിച്ചുവെച്ചകഴിവുകള്,  ബെഡ്പ്ലെഷേഴ്സ്ഒറ്റപ്പെടല്, ദൂരദേശസം,നഷ്ടങ്ങള്, പ്രാര്ത്ഥനധ്യാനം, ചാരിറ്റി, നിഗൂഡത എന്നാ മേഖലയിലേക്ക് നീങ്ങുകയും അൽപ നാളുകൾ ഈ വിഷയങ്ങളിൽ തന്റെ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്യും.  ഈ മേഖല വൈകാരിക സമ്മർദ്ദങ്ങൾ, വെല്ലുവിളികൾ എന്നിവയുടെതാണ്. അതിനാൽ അനാവശ്യമായ ചർച്ചകളിൽ ഏർപ്പെടാതിരിക്കുക. ഏകാന്തനായി തീരാനുള്ള ആഗ്രഹം, ആത്മീയ വിഷയങ്ങളെ കുറിച്ചുള്ള ചർച്ചകൾ, സാമ്പത്തിക ബാധ്യതകളെ കുറിച്ചുള്ള ആശങ്ക, എന്നിവയും ഈ മാസം ഉണ്ടാകും. 

ടോറസ് (ഏപ്രിൽ 20 - മെയ് 20)

ജോലിസ്ഥലം, സഹപ്രവര്ത്തകര്, ദിവസേന ഉള്ളജീവിതം, വളര്ത്തുമൃഗങ്ങൾ, ബാധ്യതകള്, ആരോഗ്യം എന്ന മേഖല ഈ മാസം മുഴുവൻ സങ്കീർണമായ അവസ്ഥയിലൂടെ കടന്നു പോകും.  ശുക്രൻ ഈ മേഖലയിൽ അധിക ദിവസവും സ്ലോ ഡൗൺ അവസ്ഥയിൽ ആയിരിക്കും. അതിനാൽ മേൽപ്പറഞ്ഞ വിഷയങ്ങളിൽ അതീവ ശ്രദ്ധ ഉണ്ടായിരിക്കണം. ജോലി/ജോലിസ്ഥലം എന്നിവയിൽ നിന്നും ഉള്ള പല തരം വെല്ലുവിളികൾ ഉണ്ടാകാം. അവയെ നേരിടാൻ അല്പം അധികം ശ്രമിക്കെണ്ട്തായി വന്നേക്കാം. ക്രിയേറ്റീവ് ജോലികളിൽ നിന്നുള്ള പല തരം വെല്ലുവിളികൾ ഉണ്ടാകാം. സഹ പ്രവർത്തകരിൽ നിന്നുള്ള സങ്കീർണമായ നീക്കങ്ങൾ,  ജോലി സ്ഥലം സംബന്ധിച്ചുള്ള ചില മാറ്റങ്ങൾ, പുതിയ ജോലിക്ക് വേണ്ടി ഉള്ള ശ്രമം, എന്നിവ ഈ മാസം വളരെ സജീവമായിരിക്കും. ഏതു ഗ്രഹം സ്ലോ ഡൗൺ നീങ്ങുന്ന കാലയളവ്‌ സങ്കീർണതകൾ കൂടുതലായി ഉണ്ടാകുന്ന അവസരം ആണെന്നാണ് കണക്ക് കൂട്ടൽ. ആരോഗ്യം, സൗന്ദര്യം എന്നിവയുടെ സംരക്ഷണം ഈ സമയം പ്രതീക്ഷിക്കാം പുതിയ ആരോഗ്യ ക്രമം, ഭക്ഷണ ക്രമം എന്നിവ ഏറ്റെടുക്കാനുള്ള നിരവധി അവസരം പല വിധ ബാധ്യതകളെ കുറിച്ചുള്ള കണക്ക് കൂട്ടലുകൾ എന്നിവയും പ്രതീക്ഷിക്കുക. 

സെക്സ്, തകര്ച്ചകള്, പാര്ട്ണര്ഷിപ്പുകള്, ആയുര്ദൈര്ഖ്യംനിഗൂഡവിഷയങ്ങള്, ഭൗതികവും,ആത്മീയവുമായുള്ളരൂപാന്തരം, നിക്ഷേപങ്ങള്, ജോയിന്റ്സ്വത്തുക്കള്, ടാക്സ്, ഇന്ഷുറന്സ്, ലോണുകള്, എന്നാ മേഖലയിലും ഈ മാസം വൻ നീക്കങ്ങൾ നടക്കാം. പല ഗ്രഹങ്ങളും ഈ മേഖലയെ സ്വാധീനിക്കും. പല തരം സാമ്പത്തിക ക്രയ വിക്രയങ്ങൾ,  ലോണുകൾ നൽകാനും  ലഭിക്കാനും ഉള്ള അവസരങ്ങൾ, സാമ്പത്തിക വിഷയങ്ങളെ കുറിച്ചുള്ള കണക്ക് കൂട്ടലുകൾ, വൈകാരികമായ വെല്ലുവിളികൾ, പങ്കാളിത ബന്ധങ്ങളെ കുറിച്ചുള്ള കണക്ക് കൂട്ടലുകൾ., പുതിയ ജോയിന്റ് പ്രോജക്ക്ട്ടുകളെ ആലോചനകൾ, എന്നിവയും ഈ മാസം പ്രതീക്ഷിക്കാവുന്നതാണ്. 

മോഹങ്ങള്, പ്രതീക്ഷകള്, ലോങ്ങ്‌ടേംപ്രോജക്ക്ട്ടുകൾസുഹൃത്തുക്കള്, മുതിര്ന്നസഹോദരങ്ങള്, കൂട്ടായ്മകള്, ടീംജോലികള്,ഗ്രൂപ്പുകള്എന്നാ മേഖലയിലേക്ക് രണ്ടാമത്തെ ആഴ്ച നീങ്ങും. പുതിയ ടീം ജോലികളിൽ നിന്നുള്ള അവസരങ്ങൾ വരാവുന്ന സമയമാണ്. അവ വ്യക്തി ജീവിതത്തിൽ നിന്നാകാം അല്ലെങ്കിൽ ഔദ്യോഗിക/സാമൂഹിക ജീവിതത്തിൽ നിന്നും ആകാം. പക്ഷെ ഇവയിൽ അല്പം ആശങ്കകൾ ഒപ്പം വന്നേക്കാം.അതിനാൽ ഈ അവസരങ്ങളെ കുറിച്ച് നല്ല പഠനം തന്നെ ആവശ്യമാകും. വലിയ ഗ്രൂപുകളുടെ ഒപ്പം പ്രവർത്തിക്കാനുള്ള അവസരം, ചാരിറ്റി പ്രവർത്തനങ്ങൾ, സാമന മനസ്കരുടെ ഒപ്പം ചേരാനുള്ള സാധ്യത, ടെക്ക്നിക്കൽ കമ്യൂണിക്കേഷൻ രംഗത്ത് നിന്നുള്ള അവസരങ്ങൾ, പുതിയ മോഹങ്ങൾ പുതിയ പ്രതീക്ഷകൾ എന്നിവ മനസ്സിൽ നിറയുന്ന സമയം, പുതിയ സുഹൃത്തുക്കളെ ലഭിക്കാനുള്ള അവസരങ്ങൾ; എന്നിവയും ഈ മാസം പ്രതീക്ഷിക്കാം.

ജമിനി (മെയ് 21 - ജൂൺ 20)
ബുദ്ധി, പ്രേമം, കുട്ടികള്, ക്രിയേറ്റീവ്കഴിവുകള്, ഊഹക്കച്ചവടം,  സെല്ഫ്പ്രൊമോഷന്,  നെത്വര്ക്കിങ്, ഹോബികള്എന്നാ മേഖലയിലൂടെ ശുക്രൻ ഈ മാസം അധിക ദിവസവും സ്ലോ ഡൗൺ അവസ്ഥയിൽ നീങ്ങും.  നിലവിൽ ഉള്ള ക്രിയേറ്റീവ് ജോലികൾ മെച്ചപ്പെടുത്താനുള്ള അവസരമാണ് ഈ നീക്കത്തിൽ  നിന്ന് മനസിലാക്കേണ്ടത്,.  കല ആസ്വാദനം, ലോക്കൽ രാഷ്ട്രീയം എന്നാ മേഖലയിൽ നിന്നുള്ള അവസരങ്ങളും ഉണ്ടാകാം.പ്രേമ ബന്ധങ്ങളിൽ നിന്നുള്ള ആലോചനകൾ, വെല്ലുവിളികൾ എന്നിവ, നെറ്റ് വർക്കിങ് അവസരങ്ങളിൽ പങ്കെടുക്കാനുള്ള അവസരം, സ്വന്തം സംരംഭങ്ങളെ മെച്ചപ്പെടുത്താൻ വളരെ അധിക ഊർജം ചെലവാക്കേണ്ട അവസ്ഥ എന്നിവ ഈ മാസം മുഴുവൻ പ്രതീക്ഷിക്കുക. 

വിവാഹം, പങ്കാളി, നിയമപരമായബന്ധങ്ങൾ, ബിസിനാസ്ബന്ധങ്ങൾ, തെളിഞ്ഞുനിൽക്കുന്ന ശത്രുക്കൾ, എഗ്രീമെന്റുകൾ, കൊണ്ട്രാക്ട്ടുകൾ എന്നാ മേഖലയിൽ ഈ മാസം വളരെ അധികം ശ്രദ്ധ ഉണ്ടാകാം.  പല ഗ്രഹങ്ങൾ ഈ  മേഖലയെ സ്വാധീനിക്കും.  ബന്ധങ്ങളുടെ പുരോഗമനം ഈ അവസരം വളരെ പ്രധാനമായിരിക്കും.  പുതിയ ബിസിനസ് ബന്ധങ്ങളെ  കുറിച്ചുള്ള ചർച്ചകൾ, ജോബ്‌ ഓഫർ ലഭിക്കാനുള്ള സാഹചര്യങ്ങൾ, പുതിയ ജോലിയെ കുറിച്ച് ചർച്ച ചെയ്യാനുള്ള ശ്രമം.,  നിയമ പരമായ ബന്ധങ്ങളുടെ സാധ്യത മനസിലാക്കൽ, വിവാഹം ബന്ധങ്ങൾക്ക് വേണ്ടി ഉള്ള ശ്രമം, സാമൂഹിക ജീവിതത്തിൽ നടത്തുന്ന കൂടുതൽ നീന്നഗൽ, പുതിയ എഗ്രീമെന്റുകൾക്ക് വേണ്ടി ഉള്ള ശ്രമം എന്നിവയും പ്രതീക്ഷിക്കുക. 

ജോലി, സമൂഹത്തിലെവില, മാതാപിതാക്കൾ, അധികാരികൾ, ജീവിതാമാര്ഗം, എംപ്ലോയർ,സമൂഹതിലെവിലഉല്ക്കര്ഷേച്ഛ എന്നാ മേഖലയിലേക്ക് രണ്ടാമത്തെ ആഴ്ച ചൊവ്വ എത്തും. പുതിയ ജോലി, നിലവിൽ ഉള്ള ജോലിയിൽ നിരവധി മാറ്റങ്ങൾ,  അധികാരികൾ നിങ്ങളുടെ ജോലിയെ വിശകലനം ചെയ്യുന്ന സമയം, പുതിയ ജീവിത മാർഗത്തെ കുറിച്ചുള്ള ചർച്ചകൾ വീടും ജോലിയുമായുള്ള ബാലൻസിങ് എന്നിവയും പ്രതീക്ഷിക്കുക.

കാൻസർ (ജൂൺ 21 - ജൂലൈ 22)
മാതാപിതാക്കൾ,സ്വത്ത്‌, ബന്ധുക്കൾ,സന്തോഷം, വളർച്ച,ഉപജീവനം, വീട്, കുടുംബം,ജീവിതസൗകര്യങ്ങൾ, എന്നാ മേഖലയിൽ നിന്നുള്ള പല തരം നീക്കങ്ങൾ ഈ അവസരം പ്രതീക്ഷിക്കുക,  ഈ മേഖലയിൽ ശുക്രൻ സ്ലോ ഡൗൺ അവസ്ഥയിലൂടെ നീങ്ങുന്നു.  വ്യക്തി ജിവിതം , കുടുംബ ജീവിതം, വീട് എന്നീ മേഖലകളിൽ നിന്നുള്ള നീക്കങ്ങളാണ് ഈ അവസരം ലഭിക്കുക. പല തരം റിയൽ എസ്റ്റെറ്റ്ഡീലുകൾ, ഈ ഡീലുകളിൽ തിരുത്തലുകൾ വരാവുന്ന അവസരങ്ങൾ,  മാതാ പിതാക്കളോട് നടത്തുന്ന സീരിയസ് ചർച്ചകൾ, ബന്ധുജന സമാഗമം, കുടുംബ യോഗങ്ങൾ, റീലൊക്കേഷൻ , കുടുംബ സ്വത്തിനെ കുറിച്ചുള്ള ചർച്ചകൾ, ജീവിത സൗകര്യങ്ങൾ മെച്ചപ്പെടുത്താനുള്ള ശ്രമം എന്നിവയും പ്രതീക്ഷിക്കുക. വീടും ജോലിയും ആയുള്ള ബാലൻസിങ് ആവശ്യമായി വരും. 

ജോലിസ്ഥലം, സഹപ്രവര്ത്തകര്, ദിവസേനഉള്ളജീവിതം, വളര്ത്തുമൃഗങ്ങൾ,ബാധ്യതകള്, ആരോഗ്യം എന്നാ മേഖല ഈ മാസം വളരെ അധികം സജീവമായിരിക്കും.  പല ഗ്രഹങ്ങളും ഈ മേഖലയെ സ്വാധീനിക്കും. ആശയ വിനിമയ രംഗത്ത് നിന്നുള്ള പല ജോലികൾ, ആരോഗ്യം പരിപോഷണം എന്നാ മേഖലയിൽ നിന്നുള്ള അവസരങ്ങൾ , ആരോഗ്യ സംരക്ഷണത്തെ കുറിച്ചുള്ള ആലോചന, പുതിയ ആരോഗ്യ ക്രമം ഏറ്റെടുക്കാനുള്ള ശ്രമം, സഹ പ്രവർത്തകരുമായുള്ള ചർച്ചകൾ,  പുതിയ പ്രോജക്ക്ട്ടുകൾക്ക് വേണ്ടി ഉള്ള ശ്രമം, ദിവസേന ഉള്ള ജിവിതം മെച്ചപ്പെടുത്താനുള്ള അവസരങ്ങൾ എന്നിവയും ഉണ്ടാകാം.

ദൂരയാത്രകൾ, ആത്മീയത, വിദേശബന്ധം, ഉയര്ന്നപഠനം, എഴുത്ത്, പ്രസിദ്ധീകരണം,ധ്യാനം, ഭാഗ്യം, നിയമം, തീര്ത്ഥാടനം എന്നാ മേഖലയിലേക്ക് രണ്ടാമത്തെ ആഴ്ച ചൊവ്വ എത്തുന്നതാണ്. ദൂരയാത്രകൾ, ആത്മീയത, വിദേശബന്ധം, ഉയര്ന്നപഠനം, എഴുത്ത്, പ്രസിദ്ധീകരണം,ധ്യാനം, ഭാഗ്യം, നിയമം, തീര്ത്ഥാടനം എന്നമേഖലയിലൂടെ ശുക്രൻ സ്ലോ ഡൗൺ അവസ്ഥയിൽ നീങ്ങുന്നു. . ദൂര യാത്രകളെ കുറിച്ചുള്ള കണക്ക് കൂട്ടലുകൾ ഉണ്ടാകാം. വിദേശത് നിന്നുല്ലവരുമായുള്ള ചർച്ചകൾ, ആത്മീയ വിഷയങ്ങൾക്ക് വേണ്ടി ഉള്ള ആഗ്രഹം, ഉപരി പഠനത്തിനുള്ള തയ്യാറെടുപ്പുകൾ, എഴുത്ത് പ്രസിദ്ധീകരണം എന്നാ മേഖലയിൽ നിന്നുള്ള അവസരങ്ങൾ, എന്നിവയും പ്രതീക്ഷിക്കുക യാത്രകൾക്ക് വേണ്ടി ഉള്ള തീരുമാനങ്ങളിൽ തടസങ്ങളും ഉണ്ടാകാം. 

ലിയോ (ജൂലായ് 23 - ഓഗസ്റ്റ് 22)
ധൈര്യ൦, ശൗര്യം, സഹോദരങ്ങള്, ആശയവിനിമയം, എലെക്ട്രോനിക്സ്, ടെക്നോളജി. ചെറുയാത്രകള്, ചെറുകോഴ്സുകള്, അയല്ക്കാര്എന്നാവിഷയങ്ങളും ഈ അവസരം സജീവമാണ് .  ശുക്രൻ ഈ മാസത്തിന്റെ അധിക ദിവസവും ഈ മേഖലയിലൂടെ സ്ലോ ഡൗൺ ചെയ്യും. ചെറു യാത്രകൾ ഈ അവസരം വര്ധിക്കാം. ചെറു യാത്രകൾ, ചെറു കോഴ്സുകൾ   സഹോദരങ്ങൾ, സഹോദര തുല്യർ ആയവർ എന്നിവരുമായി കൂടുതൽ സംവദിക്കേണ്ട അവസ്ഥ  സ്വന്ത0 സംരംഭങ്ങളെ മെച്ചപ്പെടുത്താനുള്ള കഠിന ശ്രമം  എന്നിവയും പ്രതീക്ഷിക്കുക , പുതിയ സംരംഭങ്ങളിൽ രണ്ടാമത് ആലോചന വേണ്ടി വരും.    പല തരം നെറ്റ് വർക്കിങ് അവസരങ്ങൾ, നിരവധി ആശയ വിനിമയങ്ങൾ, സഹോദരങ്ങലുമായുള്ള സംവാദം, ആശയ വിനിമയ ശേഷി കൊണ്ടുള്ള ജോലികൾ എന്നിവയും ഈ അവസരം പ്രതീക്ഷിക്കുക. ഈ മേഖല മൾട്ടി ടാസ്കിങ് ചെയ്യേണ്ട അവസരങ്ങളുടെതാണ്. അവ ഈ മാസം പല രീതിയിൽ, വന്നെതാം.

ബുദ്ധി, പ്രേമം, കുട്ടികള്, ക്രിയേറ്റീവ്കഴിവുകള്, ഊഹക്കച്ചവടം,  സെല്ഫ്പ്രൊമോഷന്,  നെത്വര്ക്കിങ്, ഹോബികള്എന്നാ വിഷയങ്ങൾക്ക് ഈ മാസം വളരെ അധിക൦ പ്രാധാന്യം ഉണ്ട്.  പല ഗ്രഹങ്ങൾ ഈ മേഖലയെ സ്വാധീനിക്കും. ടീം ജോലികൾ, ക്രിയേറ്റീവ് ജോലികൾ  എന്നിവ ഈ അവസരം നിങ്ങളുടെ ജീവിതത്തിന്റെ ഭാഗമാകും. പുതിയ ഹോബികൾ ഏറ്റെടുക്കാനുള്ള  അവസരം , വിനോദ പരിപാടികളിൽ പങ്കെടുക്കാനുള്ള അവസരം,  കുട്ടികൾ  യൂത്ത് ഗ്രൂപ്പുകൾ എന്നിവരുമോത്തുള്ള  ജോലികൾ , സ്വന്തം സംരംഭങ്ങളെ മെച്ചപ്പെടുത്താനുള്ള ശ്രമം., കല ആസ്വാദനം എന്നിവയിൽ നിന്നും ഉള്ള അവസരങ്ങളും ഈ മാസം ഉണ്ടാകും. പുതിയ ഗ്രൂപുകളിൽ ചേരാനുള്ള അവസരവും ഉണ്ടായേക്കാം.നെറ്റ് വർക്കിങ് അവസരങ്ങൾ ഈ മാസത്തിന്റെ പ്രത്യേകത ആയിരിക്കും. 

സെക്സ്, തകര്ച്ചകള്, പാര്ട്ണര്ഷിപ്പുകള്, ആയുര്ദൈര്ഖ്യംനിഗൂഡവിഷയങ്ങള്, ഭൗതികവും,ആത്മീയവുമായുള്ളരൂപാന്തരം, നിക്ഷേപങ്ങള്, ജോയിന്റ്സ്വത്തുക്കള്, ടാക്സ്, ഇന്ഷുറന്സ്, ലോണുകള്, എന്നാമേഖലയില് ആയിരിക്കും ഈ മാസം കൂടുതൽ ശ്രദ്ധ ഉണ്ടാകുക. രണ്ടാമത്തെ ആഴ്ച ചൊവ്വ ഈ വിഷയങ്ങളെ സ്വാധീനിച്ചു തുടങ്ങും. അപ്പോൾ സാമ്പത്തിക വിശയങ്ങളെ കുറിച്ചുള്ള കടുതൽ കണക്ക് കൂട്ടലുകൾ ഉണ്ടാകുംപങ്കാളിയുമായി കൂടുതൽ ചർച്ച ചെയ്യുക സാമ്പത്തിക സ്ഥിതിയെ കുറിച്ച് ആയിരിക്കും. പങ്കാളിത ബന്ധങ്ങളെ കുറിച്ചുള്ള ചർച്ചകൾ, ലോണുകൾ നൽകാനും ലഭിക്കാനും ഉള്ള സാഹചര്യങ്ങൾ, പല വിധത്തിലുള്ള സാമ്പത്തിക ഒത്തു തീർപ്പുകൾ ,  വൈകാരികമായ വെല്ലുവിളികൾ എന്നിവ ഈ മാസം പ്രതീക്ഷിക്കുക. 

വിർഗൊ ( ഓഗസ്റ്റ് 22 - സെപ്റ്റംബർ 22)
ധനം, വസ്തുവകകൾ,സംസാരംനിങ്ങളുടെമൂല്യം എന്നാ മേഖലയിലൂടെ ശുക്രൻ തന്റെ സ്ലോ ഡൗൺ അവസ്ഥയിൽ നീങ്ങുന്നു.  സാമ്പത്തിക വിഷയങ്ങൾ അൽപ കാലത്തേക്ക് ഒരു വലിയ വെല്ലുവിളി തന്നെ ആയിരിക്കും. നാം വിചാരിക്കാത്ത രീതിയിൽ ചെലവ് വന്നുചേരാം. അതിനാൽ ശ്രദ്ധയോടെ നീങ്ങിയില്ല എങ്കിൽവരും ദിവസങ്ങളിൽ സാമ്പത്തിക ബാധ്യതകൾ വലിയ  വെല്ലുവിളി ആയേക്കാം. നിരവധി കൊടുക്കൽ വാങ്ങലുകൾ, ധനത്തെ കുറിച്ചുള്ള കണക്ക് കൂട്ടലുകൾ ലോണുകൾ ലഭിക്കാനും നൽകാനും ഉള്ള അവസ്ഥ എന്നിവ പ്രതീക്ഷിക്കുക. നാം നടത്തുന്ന കൂടുതൽ സംസാരവും ധനം , ജോലി എന്നിവയെ കുരിച്ചുള്ളതായിരിക്കും.  ക്രിയേറ്റീവ് ജോലികൾ അവയിൽ നിന്നുള്ള തിരുത്തലുകൾ എന്നിവയും ഈ അവസരം പ്രതീക്ഷിക്കാം. 

മാതാപിതാക്കൾ,സ്വത്ത്‌, ബന്ധുക്കൾ,സന്തോഷം, വളർച്ച,ഉപജീവനം, വീട്, കുടുംബം, ജീവിത സൗകര്യങ്ങൾ   എന്നാ വിഷയങ്ങളിൽ ഈ മാസം വളരെ അധികം നീക്കങ്ങൾ ഉണ്ടാകും. പല ഗ്രഹങ്ങളും ഈ മേഖലയെ സ്വാധീനിക്കുന്നു. . പല വിധ റിയൽ എസ്റ്റേറ്റ് ഡീലുകളിൽ നിന്നുള്ള അവസരങ്ങൾ ഉയർന്നു വരാം. ഈ ഡീലുകളിന്മേൽ നല്ല ശ്രദ്ധ ആവശ്യമാകും. വീട് മോടി പിടിപ്പിക്കാനുള്ള ശ്രമം, കുടുംബ യോഗങ്ങൾ, മാതാ പിതാക്കലുമായുള്ള ചർച്ചകൾ, വീട്ടിൽ നിന്നുള്ള യാത്രകൾ, ജീവിത സൗകര്യം മെച്ചപ്പെടുത്താനുള്ള ശ്രമം എന്നിവയും ഈ മാസം മുഴുവൻ ഉണ്ടാകും. 

വിവാഹം, പങ്കാളി, നിയമപരമായ ബന്ധങ്ങാൾ, ബിസിനാസ്ബന്ധങ്ങൾ, തെളിഞ്ഞുനിൽക്കുന്ന ശത്രുക്കൾ, എഗ്രീമെന്റുകൾ, കൊണ്ട്രാക്ട്ടുകൾ എന്നാ മേഖലയിൽ രണ്ടാമത്തെ ആഴ്ച മുതൽ ചൊവ്വ നീങ്ങി തുടങ്ങും.  ജോലി, നിയമ പരമായ മറ്റു കൊണ്ട്രാക്ക്ട്ടുകൾ  എന്നിവയിൽ ഉള്ള  നിരവധി അവസരങ്ങൾ ഉണ്ടാകാം. പക്ഷെ നിബന്ധനകളിൽ അതീവ ശ്രദ്ധ ഉണ്ടാകണം വിവാഹം, ബിസിനസ്, മറ്റു ഔദ്യോഗിക ബന്ധങ്ങൾ എന്നിവയിൽ നിന്നും ഉള്ള അവസരങ്ങൾ വന്നെത്താ൦ അവയിലും ഉള്ള നിബന്ധനകളിൽ ശ്രദ്ധ ആവശ്യമായി വരും. പഴയ സുഹൃത്തുക്കൾ, പങ്കാളികൾ എന്നിവയിൽ നിന്നും ഉള്ള സന്ദേശങ്ങൾ വന്നെത്താം .നിങ്ങളുടെ വ്യക്തി ജീവിതം പുതിയ ഒരു ദിശയിലേക്ക് നീങ്ങുന അവസ്ഥയും ഉണ്ടാകും. ചില്ലറ ശാരീരിരിക അസ്വസ്ഥതകൾ, ആരോഗ്യം മെച്ചപ്പെടുത്താനുള്ള ശ്രമം,  പുതിയ തുടക്കങ്ങൾക്ക് വേണ്ടി പ്രതീക്ഷിച്ചിരിക്കുന്ന അവസ്ഥ എന്നിവയും പ്രതീക്ഷിക്കുക. 

ലിബ്ര (സെപ്റ്റംബർ 23 - ഒക്ടോബർ 22)
നിങ്ങളുടെവ്യക്തിത്വംലുക്സ്, വീക്ഷണകോണ്, മനോഭാവം, വിചാരധാര, ആരോഗ്യം, ഊര്ജ്ജസ്വലത, എന്നാ  മേഖലയിലൂടെ ശുക്രൻ  സ്ലോ ഡൗൺ അവസ്ഥയിലൂടെ നീങ്ങുന്നു. വ്യക്തിജീവിതതിലെക്കുള്ള തിരിഞ്ഞു നോട്ടം ഉണ്ടാകും. പുതിയ തീരുമാനങ്ങളെ കുറിച്ചുള്ള കൂടുതൽ ചിന്തകൾ., ആരോഗ്യം മെച്ചപ്പെടുത്താനുള്ള ശ്രമം, എന്നിവ  .  പ്രതീക്ഷിക്കുക., അല്പം സങ്കീർണമായ സ്ഥിതിയിലൂടെ ആണ് ഇ അവസര0 നാം സഞ്ചരിക്കുക. ദൂര യാത്രകൾക്ക് വേണ്ടി ഉള്ള തയ്യാറെടുപ്പുകൾ, വൈകാരികമായ പല തരം വെല്ലുവിളികൾ, ആത്മീയ വിഷയങ്ങളെ കുറിച്ചുള്ള ചർച്ചകൾ എന്നിവയും ഈ അവസരം പ്രതീക്ഷിക്കുക.

ധൈര്യ൦, ശൗര്യം, സഹോദരങ്ങള്, ആശയവിനിമയം, എലെക്ട്രോനിക്സ്, മേഖലയിൽ ഈ മാസം നിരവധി ഗ്രഹങ്ങളുടെ സ്വാധീനം ഉണ്ടാകാം.. ചെറു യാത്രകൾ ഈ അവസരം വര്ധിക്കാം. നിങ്ങളുടെ സ്വന്തം സംരംഭങ്ങൾ മെച്ചപ്പെടുത്താനുള്ള കഠിന ശ്രമം നടത്താനുള്ള അവസരങ്ങൾ ഒരുങ്ങി വരും. ആശയ വിനിമയങ്ങൾ, അവയിൽ നിന്നുള്ള നിരവധി ജോലികൾ എന്നിവയും ഈ അവസരതിന്റെ പ്രത്യേകത ആണ്. പഠനം, ചെറു ഗ്രൂപുകലുമായുള്ള സംവാദം, എന്നിവയും ഉണ്ടാകാം. ബന്ധുക്കൾ, സഹോദരങ്ങൾ എന്നിവരുമായുള്ള സംസാരം, നെറ്റ് വർക്കിങ് അവസരങ്ങൾ , ഇലെക്ട്രോനിക് ഉപകരണങ്ങൾ വാങ്ങാനുള്ള അവസരങ്ങൾ, ചില്ലറ ശാരീരിരിക അസ്വസ്ഥതകൾ, ദൂര യാത്രകൾ എന്നിവയും ഈ മാസത്തിന്റെ ഭാഗമാകും. 

 ജോലിസ്ഥലം, സഹപ്രവര്ത്തകര്, ദിവസേനഉള്ളജീവിതം,ആരോഗ്യം വളര്ത്തുമൃഗങ്ങൾ, മേഖലയിലേക്ക് ചൊവ്വ ഈ ആഴ്ച എത്തും    ഈ ആഴ്ച അദ്ദേഹം തന്റെ സഞ്ചാരം മെല്ലെയാക്കും.  നിലവിൽ ഉള്ള ജോലികളിൽ കൂടുതൽ വിശകലനം വേണ്ട അവസരങ്ങൾ ഉണ്ടാകാം.  ക്രിയേറ്റീവ് പ്രോജക്ക്ട്ടുകൾ, നിരവധി ചെറു ജോലികൾ എന്നിവയും പ്രതീക്ഷിക്കുക. ആരോഗ്യം , സൗന്ദര്യം എന്നിവ മെച്ചപ്പെടുത്താനുള്ള ശ്രമം തുടരും.  സഹ പ്രവർത്തകരുമായുള്ള ബന്ധത്തിൽ ശ്രദ്ധ വേണ്ടി വരും. പുതിയ സഹ പ്രവർത്തകർ , ജോലി സ്ഥലത്തുള്ള പുതുമ എന്നിവയും ഈ അവസരതിന്ര്റെ  ഭാഗം ആകും. 

സ്‌കോർപിയോ (ഒക്ടോബർ 23 - നവംബർ 21)
രഹസ്യമോഹങ്ങള്, ഒളിഞ്ഞിരിക്കുന്നശത്രുക്കള്, ഒളിപ്പിച്ചുവെച്ച കഴിവുകള്,  ബെഡ്പ്ലെഷേഴ്സ്ഒറ്റപ്പെടല്, ദൂരദേശസം,നഷ്ടങ്ങള്, പ്രാര്ത്ഥനധ്യാനം, ചാരിറ്റി, നിഗൂഡതഎന്നാ   ഈ മേഖലയിലൂടെ ശുക്രൻ   സ്ലോ ഡൗൺ അവസ്ഥയിൽ നീങ്ങുന്നു . ആത്മീയ വിഷയങ്ങളെ കുറിച്ചുള്ള താല്പര്യം, ,. ശാരീരിരിക അസ്വസ്ഥതകളെ കുറിച്ചുള്ള  ശ്രദ്ധ . ദൂര യാത്രകൾക്ക് വേണ്ടി ഉള്ള തയ്യാറെടുപ്പ്,   ചാരിറ്റി പ്രവർത്തനങ്ങൾ എന്നിവയും പ്രതീക്ഷിക്കുക. 

മോഹങ്ങള്, പ്രതീക്ഷകള്, ലോങ്ങ്‌ടേംപ്രോജക്ക്ട്ടുകൾസുഹൃത്തുക്കള്, മുതിര്ന്നസഹോദരങ്ങള്, കൂട്ടായ്മകള്, ടീംജോലികള്,ഗ്രൂപ്പുകള്എന്നാവിഷയങ്ങളിലും  ചില നീക്കങ്ങൾ ഉണ്ടാകും. പുതിയ ഗ്രൂപുകളിൽ ചേരാനുള്ള അവസരങ്ങൾ, നിലവിൽ ഉള്ള ഗ്രൂപ്പ് ബന്ധങ്ങളിൽ നിന്നുള്ള വെല്ലുവിളികൾ, ടെക്ക്നിക്കൽ രംഗത്ത് നിന്നുള്ള ജോലികൾ, ഏകാന്തനായി തീരാനുള്ള ആഗ്രഹം, ടീം ചർച്ചകൾ എന്നിവയും പ്രതീക്ഷിക്കുക. 

 ധനം, വസ്തുവകകൾ,സംസാരംനിങ്ങളുടെമൂല്യം എന്നാ മേഖലയിൽ നിരവധി ഗ്രഹങ്ങളുടെ സ്വാധീനം ഉണ്ടാകും. ,അധികചെലവ്നിയന്ത്രിക്കേണ്ടസാഹചര്യങ്ങൾഉണ്ടാകാ0. പുതിയ സാമ്പത്തിക ബാധ്യതകൾ കർശനമായും ഒഴിവാക്കേണ്ടതാണ്. പാർട്ട്‌ടൈം ജോലികൾക്ക്വേണ്ടിശ്രമം ഉണ്ടാകും.  സാമ്പത്തിക ബാധ്യതകൾ ഒരു പ്രധാനവിഷയമായി മാറുന്നതാണ്.  പുതിയകോഴ്സുകൾ ചെയ്യാനുള്ളശ്രമം, നിലവിൽ ഉള്ള ജോലിയിൽ പുതിയ പ്രോജക്ക്ട്ടുകൾ, ലോണുകൾനൽകാനും ലഭിക്കാനും ഉള്ള സാധ്യത എന്നിവയും പ്രതീക്ഷിക്കുക.

ബുദ്ധി, പ്രേമം, കുട്ടികള്, ക്രിയേറ്റീവ്കഴിവുകള്, ഊഹക്കച്ചവടം,  സെല്ഫ്പ്രൊമോഷന്,  നെത്വര്ക്കിങ്, ഹോബികള്എന്നാ മേഖലയിലേക്ക് ഈ ആഴ്ച ചൊവ്വ എത്തുന്നതാണ് . കുട്ടികൾ , യൂത്ഗ്രൂപുകൾ എന്നിവയിൽ പ്രവർത്തിക്കാനുള്ള അവസരം ഉണ്ടാകും. കുട്ടികൾക്ക് വേണ്ടി ഉള്ള പരിപാടികൾ , അവരുടെ ഉന്നമനത്തിനു വേണ്ടി ഉള്ള ശ്രമം,  ക്രിയേറ്റീവ് ജോലികൾ,  നെറ്റ് വർക്കിങ് ജോലികൾ, വിനോദ പരിപാടികൾ , ഗ്രൂപ്പ് ഇവന്റുകൾ എന്നിവയിൽ പങ്കെടുക്കാനുള്ള അവസരം എന്നിവ പ്രതീക്ഷിക്കുക. സ്വന്തം കഴിവുകൾ , ചുറ്റുപാടുകൾ എന്നിവയെ പ്രൊമോട്ട് ചെയ്യാനുള്ള അവസരം എന്നിവയും പ്രതീക്ഷിക്കുക പ്രേമ ബന്ധങ്ങളിൽ നിന്നുള്ള വെല്ലുവിളികളും ഈ അവസരം ഉണ്ടാകാം. 

സാജിറ്റേറിയസ് (നവംബർ 22 - ഡിസംബർ 21)
മോഹങ്ങള്, പ്രതീക്ഷകള്, ലോങ്ങ്‌ടേം പ്രോജക്ക്ട്ടുകൾ സുഹൃത്തുക്കള്, മുതിര്ന്നസഹോദരങ്ങള്, കൂട്ടായ്മകള്, ടീംജോലികള്,ഗ്രൂപ്പുകള്എന്നാമേഖലയിലൂടെ ശുക്രൻ സ്ലോ ഡൗൺ അവസ്ഥയിൽ നീങ്ങുന്നു. . നിലവിൽ ഉള്ള ലോങ്ങ്‌ ടേം ബന്ധങ്ങളിൽ ചില മാറ്റങ്ങൾ ഉണ്ടാകാം   പുതിയ ഗ്രൂപുകളിൽ ചേരാനുള്ള അവസരം,   ടെക്ക്നിക്കൽ കമ്യൂണിക്കേഷൻ രംഗത്ത് നിന്നുള്ള ജോലികൾ, ചാരിറ്റി പ്രവർത്തനങ്ങൾ,  ടീം ചർച്ചകൾ, കുട്ടികൾ യൂത്ത് ഗ്രൂപ്പുകൾ എന്നിവർക്കൊപ്പം പ്രവർത്തിക്കാൻ ഉള്ള അവസരം, എന്നിവയും ഉണ്ടാകും. വിനോദ പരിപാടികൾ, ചാരിറ്റി പ്രവർത്തനങ്ങൾ എന്നിവയും പ്രതീക്ഷിക്കുക .  പഴയ സുഹൃത്തുക്കളെ കാണാൻ ഉള്ള അവസരം , പഴയ ജോലികളിൽ റീ വർക്കുകൾ ചെയ്യാനുള്ള സാഹചര്യം, എന്നിവയും  പ്രതീക്ഷിക്കുക ജോലി, സമൂഹത്തിലെവില, മാതാപിതാക്കൾ, അധികാരികൾ, ജീവിതാമാര്ഗം, എംപ്ലോയർ, സമൂഹതിലെ വില ഉല്ക്കര്ഷേച്ഛ എന്നാ മേഖലയും വളരെ പ്രാധാന്യം നേടും. ജോലിയിൽ പുതിയ പ്രോജക്ക്ട്ടുക്ജൽ, അധികാരികലോടുള്ള ചർച്ചകൾ, എന്നിവയും പ്രതീക്ഷിക്കുക. 

നിങ്ങളുടെവ്യക്തിത്വംലുക്സ്, വീക്ഷണകോണ്, മനോഭാവം, വിചാരധാര, ആരോഗ്യം, ഊര്ജ്ജസ്വലത, എന്നാ മേഖലയിൽ ഈ മാസം മുഴുവൻ വലിയ നീക്കങ്ങൾ ഉണ്ടാകാം  . ജീവിതത്തിൽ പുതിയ തുടക്കങ്ങൾ, പുതിയ  വ്യക്തികൾ ജീവിതത്തിലേക്ക് വരാവുന്ന സാഹചര്യങ്ങൾ,  പുതിയ ആലോചനകൾ , പുതിയ ഡീലുകൾ എന്നിവയും ഈ അവസരം ഉണ്ടാകാം. പുതിയ ബന്ധങ്ങൾ,  ബന്ധങ്ങളിൽ തിരുതലുകൾക്കുള്ള അവസരങ്ങൾ എന്നിവയും ഈ അവസരം ഉണ്ടാകാം. 

 മാതാപിതാക്കൾ, സ്വത്ത്‌, ബന്ധുക്കൾ, സന്തോഷം, വളർച്ച,ഉപജീവനം, വീട്, കുടുംബം,ജീവിതസൗകര്യങ്ങൾ എന്നാ മേഖലയിലേക്ക് രണ്ടാമത്തെ ആഴ്ച ചൊവ്വ എത്തുന്നതാണ്. അപ്പോൾ വീട് മാറ്റം, വീട്ടിൽ നിന്നുള്ള യാത്രകൾ, വീടിനെ കുറിച്ചുള്ള കൂടുതൽ കണക്ക് കൂട്ടലുകൾ,  ബന്ധു ജന സമാഗമം, കുടുംബ യോഗങ്ങൾ, ജീവിത സൗകര്യങ്ങൾ മെചപ്പെടുതാനുള്ള ശ്രമം എന്നിവയും ഉണ്ടാകാം. മാതാ പിതാക്കലോടുള്ള സീരിയസ് ചർച്ചകൾ, ചില്ലറ വാഗ്വാദങ്ങൾ എന്നിവയും ഈ അവസരം പ്രതീക്ഷിക്കുക. 

കാപ്രിക്കോൺ (ഡിസംബർ 22 - ജനുവരി 19)
ജോലി, സമൂഹത്തിലെവില, മാതാപിതാക്കൾ, അധികാരികൾ, ജീവിതാമാര്ഗം, എംപ്ലോയർ,സമൂഹതിലെവിലഉല്ക്കര്ഷേച്ഛ എന്നാ മേഖലയിലൂടെ ശുക്രൻ  സ്ലോ ഡൗൺ അവസ്ഥയിലൂടെ നീങ്ങുന്നു  ഈ നീക്കം നിങ്ങളുടെ ജോലി, ജോലിസ്ഥലം എന്നിവയിൽ കൂടുതൽ ശ്രദ്ധ ഉണ്ടാകും.  നിലവിൽ ഉള്ള ജോലിയിൽ കൂടുതൽ ചർച്ചകൾ,ക്രിയെട്ടെവ് ജോലിയിൽ നിന്നുള്ള അവസരങ്ങൾ,  പുതിയ ജോലിക്ക് വേണ്ടി ഉള്ള ശ്രമം, വീടും ജോലിയും ആയുള്ള ബാലൻസിങ് ആവശ്യമുള്ള സമയം,

 . വിദേശത്ത നിന്നുള്ള ജോലികൾ, ആശയ വിനിമയ രംഗത്ത് നിന്നുള്ള അവസരങ്ങൾ, ഉപരിപഠനത്തിനുള്ള അവസരം, ആത്മീയ യാത്രകൾ, നിയമ വശത്തെ കുറിച്ചുള്ള ആലോചന എന്നിവയും പ്രതീക്ഷിക്കുക നെറ്റ് വർക്കിങ് അവസരങ്ങൾ, ട്രെയിനിങ് പ്രോഗ്രാമുകൾ എന്നിവയും ഉണ്ടാകാം. 

രഹസ്യമോഹങ്ങള്, ഒളിഞ്ഞിരിക്കുന്നശത്രുക്കള്, ഒളിപ്പിച്ചുവെച്ചകഴിവുകള്,  ബെഡ്പ്ലെഷേഴ്സ്ഒറ്റപ്പെടല്, ദൂരദേശസം,നഷ്ടങ്ങള്, പ്രാര്ത്ഥനധ്യാനം, ചാരിറ്റി, നിഗൂഡതഎന്നാ മേഖലയിൽ നിരവധി ഗ്രഹങ്ങളുടെ  സ്വാധീനം  ഈ മാസം ഉണ്ടാകും. ദൂര യാത്രകൾക്ക് വേണ്ടി  ഉള്ള തയ്യാറെടുപ്പുകൾ,  മാനസികമായ വെല്ലുവിളികളെ കുറിച്ചുള്ള ആലോചനകൾ. ശാരീരിക അസ്വസ്ഥതകൾ, ഏകാന്തനായി തീരാനുള്ള ആഗ്രഹം, സാമ്പത്തിക നഷടങ്ങളെ കുറിച്ചുള്ള ചർച്ചകൾ എന്നിവയും ഈ മാസം പ്രതീക്ഷിക്കുക.

ധൈര്യ൦, ശൗര്യം, സഹോദരങ്ങള്, ആശയവിനിമയം, എലെക്ട്രോനിക്സ്, ടെക്നോളജി. ചെറുയാത്രകള്, ചെറുകോഴ്സുകള്, അയല്ക്കാര് എന്ന മേഖലയിലേക്ക് ചൊവ്വ രണ്ടാമത്തെ ആഴ്ച നീങ്ങും.  ചെറു യാത്രകൾ, ആശയ വിനിമയം കൊണ്ടുള്ള ജോലികൾ, ഇലെക്ട്രോനിക് ഉപകരണങ്ങൾ വാങ്ങാനുള്ള ശ്രമം, സഹോദരങ്ങൾ, സഹോദര തുല്യർ ആയവർ എഎന്നിവരോടുള്ള സംസാരം, മീഡിയ , ടെക്നോളജി, എന്നാ മേഖലയിൽ നിന്നുള്ള ജോലികൾ,  ചെറു കോഴ്സുകൾ ചെയ്യാനുള്ള അവസരം എന്നിവയും ഈ മാസം ഉണ്ടാകും. ഏതു ഗ്രഹം ഈ മേഖലയിലൂടെ നീങ്ങിയാലും ശാരീരിരിക അസ്വസ്ഥതകൾ ഈ അവസരം പ്രതീക്ഷിക്കുക. 

അക്വേറിയസ് (ജനുവരി 20- ഫെബ്രുവരി 18)
ദൂരയാത്രകൾ, ആത്മീയത, വിദേശബന്ധം, ഉയര്ന്നപഠനം, എഴുത്ത്, പ്രസിദ്ധീകരണം,ധ്യാനം, ഭാഗ്യം, നിയമം, തീര്ത്ഥാടനം എന്നമേഖലയിലൂടെ ശുക്രൻ സ്ലോ ഡൗൺ അവസ്ഥയിൽ നീങ്ങുന്നു. . ദൂര യാത്രകളെ കുറിച്ചുള്ള കണക്ക് കൂട്ടലുകൾ ഉണ്ടാകാം. വിദേശത് നിന്നുല്ലവരുമായുള്ള ചർച്ചകൾ, ആത്മീയ വിഷയങ്ങൾക്ക് വേണ്ടി ഉള്ള ആഗ്രഹം, ഉപരി പഠനത്തിനുള്ള തയ്യാറെടുപ്പുകൾ, എഴുത്ത് പ്രസിദ്ധീകരണം എന്നാ മേഖലയിൽ നിന്നുള്ള അവസരങ്ങൾ, എന്നിവയും പ്രതീക്ഷിക്കുക യാത്രകൾക്ക് വേണ്ടി ഉള്ള തീരുമാനങ്ങളിൽ തടസങ്ങളും ഉണ്ടാകാം.സെക്സ്, തകര്ച്ചകള്, പാര്ട്ണര്ഷിപ്പുകള്, ആയുര്ദൈര്ഖ്യംനിഗൂഡവിഷയങ്ങള്, ഭൗതികവും,ആത്മീയവുമായുള്ളരൂപാന്തരം, നിക്ഷേപങ്ങള്, ജോയിന്റ്സ്വത്തുക്കള്, ടാക്സ്, ഇന്ഷുറന്സ്, ലോണുകള്, എന്നാ മേഖലയും ഈ അവസരം സജീവമാണ്.  ജോയിന്റ് സ്വത്തുക്കളുടെ ക്രയ വിക്രയം, സാമ്പത്തിക വിഷയങ്ങളിലെ തയ്യാറെടുപ്പുകൾ, എന്നിവയും ഈ അവസരം പ്രധാനമാണ്. ലോണുകൾ നൽകാനും ലഭിക്കാനും ഉള്ള അവസരങ്ങളും പ്രതീക്ഷിക്കുക. 

നിങ്ങളുടെ വ്യക്തി ജീവിതം, ആരോഗ്യം, സന്തോഷം എന്നാ മേഖലയിലൂടെ ബുധൻ അൽപ കാലം സഞ്ചരിക്കും. പുതിയ തുടക്കങ്ങളെ ആണ് ഈ നീക്കം സൂചിപ്പിക്കുക. കൂടുതൽ ആശയ വിനിമയങ്ങൾ, പുതിയ വ്യക്തി ബന്ധം, സാമൂഹിക ബന്ധം എന്നിവയും ഉണ്ടാകാം. ശാരീരിരിക അസ്വസ്ഥതകൾ ആരോഗ്യം മെച്ചപ്പെടുത്താനുള്ള ശ്രമം, എന്നിവയും ഈ വരുന്ന ദിവസങ്ങളിൽ പ്രതീക്ഷിക്കുക. 

ധനം, വസ്തുവകകൾ,സംസാരംപെട്ടന്നുള്ള ചെലവ്,  നിരവധി കൊടുക്കൽ വാങ്ങലുകൾ, ധനത്തെ കുറിച്ചുള്ള കണക്ക് കൂട്ടലുകൾ ലോണുകൾ ലഭിക്കാനും നൽകാനും ഉള്ള അവസ്ഥ എന്നിവ പ്രതീക്ഷിക്കുക.  അധിക ചെലവ് കർശനമായി നിയന്ത്രിക്കെണ്ടാതായി വരും. 

പയ്സീസ് (ഫെബ്രുവരി 19 - മാർച്ച് 20)
സെക്സ്, തകര്ച്ചകള്, പാര്ട്ണര്ഷിപ്പുകള്, ആയുര്ദൈര്ഖ്യംനിഗൂഡവിഷയങ്ങള്, ഭൗതികവും, ആത്മീയവുമായുള്ളരൂപാന്തരം, നിക്ഷേപങ്ങള്, ജോയിന്റ്സ്വത്തുക്കള്, ടാക്സ്, ഇന്ഷുറന്സ്, ലോണുകള്, എന്നാ മേഖലയിലൂടെ ശുക്രൻ ഈ മാസം സ്ലോ ഡൗൺ അവസ്ഥയിൽ നീങ്ങും. . പല തരം സാമ്പത്തിക ക്രയ വിക്രയങ്ങൾ,  ലോണുകൾ നൽകാനും  ലഭിക്കാനും ഉള്ള അവസരങ്ങൾ, സാമ്പത്തിക വിഷയങ്ങളെ കുറിച്ചുള്ള കണക്ക് കൂട്ടലുകൾ, വൈകാരികമായ വെല്ലുവിളികൾ, പങ്കാളിത ബന്ധങ്ങളെ കുറിച്ചുള്ള കണക്ക് കൂട്ടലുകൾ., പുതിയ ജോയിന്റ് പ്രോജക്ക്ട്ടുകളെ ആലോചനകൾ, എന്നിവയും ഈ മാസം പ്രതീക്ഷിക്കാവുന്നതാണ് . അധിക ചെലവ് നിയന്ത്രിക്കേണ്ട അവസരങ്ങൾ ഉണ്ടാകാം.

ജോലി, സമൂഹത്തിലെവില, മാതാപിതാക്കൾ, അധികാരികൾ, ജീവിതാമാര്ഗം, എംപ്ലോയർ,സമൂഹതിലെവിലഉല്ക്കര്ഷേച്ഛ എന്നാ മേഖലയിലൂടെ ബുധൻ ആദ്യ രണ്ടാഴ്ച സ്വാധീനം ചെലുത്തും.  ആശയ വിനിമയ രംഗത്ത് നിന്നുള്ള നിരവധി അവസരങ്ങൾ ഉണ്ടാകാം. ജോലി സംബന്ധമായ യാത്രകൾ,  അധികാരികളുമായുള്ള സംവാദം,   പുതിയ ജീവിത മാർഗത്തെ കുറിച്ചുള്ള ആലോചന എന്നിവയും പ്രതീക്ഷിക്കുക. 

നിങ്ങളുടെ വ്യക്തി ജീവിതം, ആരോഗ്യം, സന്തോഷം എന്നാ മേഖലയിലേക്ക് രണ്ടാമത്തെ ആഴ്ച ചൊവ്വ നീങ്ങും. . പുതിയ തുടക്കങ്ങളെ ആണ് ഈ നീക്കം സൂചിപ്പിക്കുക. കൂടുതൽ ആശയ വിനിമയങ്ങൾ, പുതിയ വ്യക്തി ബന്ധം, സാമൂഹിക ബന്ധം എന്നിവയും ഉണ്ടാകാം. ശാരീരിരിക അസ്വസ്ഥതകൾ ആരോഗ്യം മെച്ചപ്പെടുത്താനുള്ള ശ്രമം, എന്നിവയും ഈ വരുന്ന ദിവസങ്ങളിൽ പ്രതീക്ഷിക്കുക . പല വാഗ്വാദങ്ങളും ഈ അവസരം ഉണ്ടാകാം.

 

Read more topics: # jayashree,# Horoscope,# november
jayashree Horoscope november 12 sunsigns

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES