Latest News

ഫെബ്രുവരി മാസഫലം; ജയശ്രീ എഴുതുന്നു

Malayalilife
 ഫെബ്രുവരി മാസഫലം; ജയശ്രീ എഴുതുന്നു

എരീസ് (മാർച്ച് 21 - ഏപ്രിൽ 19) 

മോഹങ്ങള്, പ്രതീക്ഷകള്, ലോങ്ങ്‌ടേം പ്രോജക്ക്ട്ടുകൾസുഹൃത്തുക്കള്, മുതിര്ന്ന സഹോദരങ്ങള്, കൂട്ടായ്മകള്, ടീംജോലികള്,ഗ്രൂപ്പുകള്എന്നാ വിഷയങ്ങൾക്ക് ഈ മാസം വളരെ വലിയ പ്രാധാന്യം ആണുള്ളത്. ഈ വിഷയങ്ങളെ സൂര്യനും ബുധനും സ്വാധീനിക്കുന്നു ലോങ്ങ്‌ ടേം ബന്ധങ്ങളിൽ പല തരം മാറ്റങ്ങളും പ്രതീക്ഷിക്കുക. പുതിയ ഗ്രൂപുകളിൽ ചേരാനുള്ള ശ്രമം , ഇപ്പോൾ ഉള്ള ഗ്രൂപ്പ് ബന്ധങ്ങളിൽ പല വിധ മാറ്റങ്ങൾ, പുതിയ സുഹൃത്തുക്കളെ ലഭിക്കാനുള്ള അവസരം, പുതിയ ലോങ്ങ്‌ ടേം ജോലികളിൽ നിന്നുള്ള അവസരങ്ങൾ, മുതിർന്ന സഹോദരങ്ങലോടുള്ള ചർച്ചകൾ, ചാരിറ്റി പ്രവർത്തനങ്ങൾ, ടെക്നോളജി സംബന്ധമായ ജോലികൾ എന്നിവയും പ്രതീക്ഷിക്കുക . നിലവിൽ ഉള്ള സുഹൃദ് ബന്ധങ്ങൾ, ടീം ജോലികൾ എന്നിവയിൽ നിന്നുള്ള വെല്ലുവിളികളും ഉണ്ടാകാം.

ജോലി, സമൂഹത്തിലെവില , മാതാപിതാക്കൾ, അധികാരികൾ, ജീവിതാ മാര്ഗം, എംപ്ലോയർ ,സമൂഹതിലെ വിലഉല്ക്കര്ഷേച്ഛ എന്നാ വിഷയങ്ങളെ ശുക്രൻ ഈ മാസത്തിന്റെ അധിക ദിവസവും സ്വാധീനിക്കും.. ക്രിയേറ്റീവ് രംഗത്ത് നിന്നുള്ള ജോലികളെ ഈ നീക്കം കൊണ്ട് സൂചിപ്പിക്കുന്നു. പുതിയ ജോലികൾ, നിലവിൽ ഉള്ള ജോലിയിൽ ആഡ് ഓൺ ജോലികൾ, ജോലിയിൽ നിന്നുള്ള അംഗീകാരം, എന്നിവ ഈ അവസരം പ്രതീക്ഷിക്കുക. ജോലി സ്ഥലത്ത് ഒരു പുതുമ ഉണ്ടാകാനുള്ള നിരവാദി അവസരങ്ങൾ ഉണ്ടാകാം. പുതിയ സഹ പ്രവർത്തകർ, പുതിയ അധികാരികൾ,എന്നിവയും സാധ്യമാണ്. കല, ആസ്വാദനം എന്നീ രംഗത്ത് നിന്നുള്ള ജോലികളും പ്രതീക്ഷിക്കുക.

അത് പോലെ തന്നെ സാമ്പത്തിക വിഷയങ്ങൾ, സ്വന്തം മൂല്യം, എന്നിവയുടെ മേൽ ചൊവ്വയുടെ സ്വാധീനമാണ് ഉണ്ടാകുക. . അധിക ചെലവ് നിയന്ത്രിക്കേണ്ട സാഹചര്യങ്ങൾ ഉണ്ടാകാ0. സാമ്പത്തിക വിഷയങ്ങൾ വളരെ പ്രധാനമാണ്, നിനക്കാത്ത സമയത്തുള്ള ചെലവ് ഈ അവസരം ഉണ്ടാകാം. ലോണുകൾ നൽകാനും വാങ്ങാനും ഉള്ള അവസ്ഥയും വന്നു ചേരാം. അതിനാൽ ചെലവ് സൂക്ഷിച്ചു വേണം. പെട്ടന്നുണ്ടാകുന്ന ചെലവ് ഈ അവസരതിന്റെ പ്രത്യേകതയാണ്. പുതിയ പാർട്ട് ടൈം ജോലിക്ക് വേണ്ടി ഉള്ള ശ്രമം, നിലവിൽ ഉള്ള ജോലിയിൽ കൂടുതൽ അധ്വാനം, അധികാരികളുടെ പുതിയ ഉപദേശങ്ങൾ എന്നിവയും പ്രതീക്ഷിക്കുക.

ടോറസ് (ഏപ്രിൽ 20 - മെയ് 20)

ജോലി, സമൂഹത്തിലെവില , മാതാപിതാക്കൾ, അധികാരികൾ, ജീവിതാ മാര്ഗം, എംപ്ലോയർ ,സമൂഹതിലെ വിലഉല്ക്കര്ഷേച്ഛ  എന്നാ മേഖലയിൽ ഈ മാസം മുഴുവൻ സൂര്യന്റെയും ബുദ്ധന്റെയും സ്വാധീനം ഉണ്ടാകാം. ജോലിയിൽ ഈ വര്ഷം ഏറ്റവും കൂടുതൽ ശ്രദ്ധ നൽകുന്ന അവസരമാണ്. . നിലവിൽ ഉള്ള ജോലിയിൽ കൂടുതൽ ഉത്തര വാദിതങ്ങൾ, പുതിയ ജോലിക്ക് വേണ്ടി ഉള്ള ശ്രമം, അധികാരികലോടുള്ള ചർച്ചകൾ, അവർ നൽകുന്ന പുതിയ നിർദ്ദേശം എന്നിവയും പ്രതീക്ഷിക്കുക . ജോലിയെ കുറിച്ചുള്ള പ്ലാനുകൾ ഏറ്റെടുക്കേണ്ട അവസ്ഥ , ജോലിയുടെ യഥാർത്ഥ അവസ്ഥയെ കുറിച്ചുള്ള ചർച്ചകൾ, ഇന്റെർവ്യൂ , ചർച്ചകൾ എന്നിവയിൽ പങ്കെടുക്കാനുള്ള ശ്രമം എന്നിവയെല്ലാം കൊണ്ട് ഈ മാസം വളരെ സജീവമായിരിക്കും . ജോലി, അധികാരികൾ എന്നിവയെ കുറിച്ചുള്ള ചിന്തകളായിരിക്കും ഈ മാസം കൂടുതൽ ഉണ്ടാകുക. ഈ അവസരങ്ങളെ സൂക്ഷ്മതയോടു കൂടി കൈകാര്യം ചെയ്യേണ്ടി വരും.

ദൂര യാത്രകൾ , ആത്മീയത, വിദേശ ബന്ധം, ഉയര്ന്നപഠനം, എഴുത്ത്, പ്രസിദ്ധീകരണം,ധ്യാനം, ഭാഗ്യം, നിയമം, തീര്ത്ഥാടനം എന്നാ വിഷയങ്ങൾക്ക് ഈ മാസം വളരെ പ്രാധാന്യം ഉഉണ്ട്. ശുക്രൻ ഈ വിഷയങ്ങളെ വളരെ അധികം സ്വാധീനിക്കും. ദൂര യാത്രകൾ, പരീക്ഷകൾ , ഉപരി പഠനം എന്നിവയിൽ വളരെ അധികം ശ്രദ്ധ നൽകേണ്ട അവസരമാണ് . ഈ വിഷയങ്ങളിൽ അല്പം അധികം അധ്വാനം ആവശ്യമായി വന്നേക്കാം. ആത്മീയ വിഷയങ്ങളിൽ കൂടുതൽ താല്പര്യം, തീർത്ഥാടനം, ആത്മീയ വിഷയങ്ങളിൽ ഉള്ള ചർച്ചകൾ എന്നിവയ്ക്കുള്ള നിരവധി അവസരങ്ങൾ ഉണ്ടാകാം . വിദേശ ബന്ധങ്ങൾ, വിദേശത്ത നിന്നുള്ള പ്രോജക്ക്ട്ടുകൾ, എഴുത്ത് പ്രസിദ്ധീകരണം എന്ന മേഖലകളിൽ നിന്നുള്ള ജോലികൾ എന്നിവയും ഈ മാസം മുഴുവൻ പ്രതീക്ഷിക്കുക . മീഡിയ , മാസ് കമ്യൂണിക്കേഷൻ എന്നീ രംഗത്ത് പ്രവർത്തിക്കുന്നവർക്ക് നല്ല ഒരു അവസ്ഥയാണ് കാണുന്നത്.

നിങ്ങളുടെ വ്യക്തിത്വംലുക്സ്, വീക്ഷണകോണ്, മനോഭാവം, വിചാര ധാര , ആരോഗ്യം, ഊര്ജ്ജസ്വലത, എന്നാ വിഷയങ്ങളെ ചൊവ്വ നിരന്തരം നിരീക്ഷിച്ചു കൊണ്ടിരിക്കുന്നു ആരോഗ്യം മെച്ചപ്പെടുത്താനുള്ള ശ്രമം, വ്യക്തി ജീവിതത്തെ കുറിച്ചുള്ള പരാതികൾ, എന്നിവയും ഈ മാസം മുഴവൻ ഉണ്ടാകും. പുതിയ തുടക്കങ്ങൾ, ജിവിതത്തിൽ പുതിയ വ്യക്തികളുടെ ആഗമനം, ബന്ധങ്ങളിൽ വാഗ്വാദം എന്നിവയും പ്രതീക്ഷിക്കുക. ബന്ധങ്ങളിലും നിങ്ങളുടെ നിലപാടുകൾ ശ്രദ്ധേയമാകും. പുതിയ സാമൂഹിക, വ്യക്തി, ഔദ്യോഗിക ബന്ധങ്ങൾ എന്നിവയെ കുറിച്ചുള്ള ചർച്ചകളും ഈ മാസം പ്രതീക്ഷിക്കാവുന്നതാണ്.

ജമിനി (മെയ് 21 - ജൂൺ 20)
ദൂര യാത്രകൾ , ആത്മീയത, വിദേശ ബന്ധം, ഉയര്ന്നപഠനം, എഴുത്ത്, പ്രസിദ്ധീകരണം,ധ്യാനം, ഭാഗ്യം, നിയമം, തീര്ത്ഥാടനം എന്നാ വിഷയങ്ങൾ ഈ മാസം വളരെ പ്രാധാന്യം അർഹിക്കുന്നു. . സൂര്യനും ബുധനും മാസത്തിന്റെ അധിക ദിവസവും ഈ മേഖലയെ സ്വാധീനിക്കും. . എഴുത്ത് പ്രസിദ്ധീകരണം എന്നാ മേഖലയിൽ നിന്നുള്ള പുതിയ അവസരങ്ങൾക്ക് യോജിച്ച സമയം ആണ്. ദൂര യാത്രകളിൽ നിന്നും പുതിയ അവസരങ്ങൾ പ്രതീക്ഷിക്കുക. വിദേശത് നിന്നുള്ള പ്രോജക്ക്ട്ടുകൾ, വിദേശീയരുമായി ഒത്തു ചേർന്നു പ്രവർത്തിക്കാനുള അവസരം, ഉപരി പഠനത്തിനു വേണ്ടി ഉള്ള ശ്രമം, ആത്മീയ വിഷയങ്ങളിൽ ഉള്ള താല്പര്യം, തീർത്ഥാടനം എന്നിവയും പ്രതീക്ഷിക്കാവുന്നതാണ്. മീഡിയ മാസ് കമ്മ്യൂണിക്കെഷൻസ് എന്നാ രംഗത്ത് പ്രവർത്തിക്കുന്നവർക്കുള്ള അവസരങ്ങളും ഉണ്ടാകാം.

ശുക്രൻ ഈ മാസം വിവാഹം, പങ്കാളി , സെക്സ്, തകര്ച്ചകള്, പാര്ട്ണര്ഷിപ്പുകള്, ആയുര്ദൈര്ഖ്യം നിഗൂഡ വിഷയങ്ങള്, ഭൗതികവും,ആത്മീയവുമായുള്ളരൂപാന്തരം, നിക്ഷേപങ്ങള്, ജോയിന്റ് സ്വത്തുക്കള്, ടാക്സ് , ഇന്ഷുറന്സ്, ലോണുകള് എന്നാ മേഖലയിൽ സ്വാധീനം ചെലുത്തും. . സാമ്പത്തിക ബാധ്യതകൾ , പങ്കാളിത ബന്ധങ്ങൾ എന്നിവ ഈ മാസം മുഴുവൻ ശ്രദ്ധാ കേന്ദ്രമായി തീരും.ലോണുകൾ ലഭിക്കാനും നൽകാനും ഉള്ള അവസരങ്ങൾ ഉണ്ടാകാ0. പങ്കാളിത ബന്ധങ്ങളിൽ നിരവധി മാറ്റങ്ങൾ ഉണ്ടാകാം. ഈ ബന്ധങ്ങളുടെ പുരോഗമനത്തിന് വേണ്ടി ഉള്ള നല്ല ശ്രമങ്ങൾ ആവശ്യമാകും. ഈ സമയം നിലവിൽ ഉള്ള ബന്ധങ്ങളെ പുരോഗതിയിലെക്ക് നയിക്കാൻ വേണ്ട ശ്രമങ്ങൾ നടത്താൻ ഉള്ളതാണ്. ജോയിന്റ് സ്വത്തുക്കളെ കുറിച്ചുള്ള ചർച്ചകൾ, ടാക്സ് , ഇൻഷുറൻസ് സംബന്ധമായ പ്രശ്നങ്ങൾ തീർപ്പാക്കൽ എന്നിവയും പ്രതീക്ഷിക്കുക. 

രഹസ്യ മോഹങ്ങള്, ഒളിഞ്ഞിരിക്കുന്ന ശത്രുക്കള്, ഒളിപ്പിച്ചു വെച്ച കഴിവുകള്, ബെഡ് പ്ലെഷേഴ്സ് ഒറ്റപ്പെടല്, ദൂര ദേശ സം,നഷ്ടങ്ങള്, പ്രാര്ത്ഥന ധ്യാനം, ചാരിറ്റി, നിഗൂഡത എന്നാ മേഖലയിൽ ഈ മാസം വളരെ അധികം ശ്രദ്ധ ഉണ്ടാകും. . ശാരീരിരിക അസ്വസ്ഥതകളെ കുറിച്ചുള്ള ആലോചനകൾ ഉണ്ടാകും. ദൂര യാത്രകൾക്ക് വേണ്ടി ഉള്ള പ്ലാനുകൾ, മാനസികമായ വെല്ലുവിളികളെ കുറിച്ചുള്ള അല്പം നെഗറ്റീവ് ആയ ചിന്തകൾ എന്നിവ പ്രതീക്ഷിക്കുക. എല്ലാ വിവാദങ്ങളിൽ നിന്നും ഒഴിഞ്ഞു നിൽക്കേണ്ടതായി വരും. പുതിയ ജോലികൾ ഏറ്റെടുക്കാൻ യോജിച്ച സമയം അല്ല. ബന്ധങ്ങളിലും ഇതേ നിലപാടാണ് ഉത്തമം. ചാരിറ്റി പ്രവർത്തനങ്ങൾ, ഏകാന്തനായി തീരാനുള്ള ആഗ്രഹം, ചിലവുകളെ കുറിച്ചുള്ള ആശങ്ക എന്നിവയും ഈ മാസം പ്രതീക്ഷിക്കുക.

കാൻസർ (ജൂൺ 21 - ജൂലൈ 22)
 സെക്സ്, തകര്ച്ചകള്, പാര്ട്ണര്ഷിപ്പുകള്, ആയുര്ദൈര്ഖ്യം നിഗൂഡ വിഷയങ്ങള്, ഭൗതികവും,ആത്മീയവുമായുള്ളരൂപാന്തരം, നിക്ഷേപങ്ങള്, ജോയിന്റ് സ്വത്തുക്കള്, ടാക്സ് , ഇന്ഷുറന്സ്, ലോണുകള്, എന്നാ മേഖലയിൽ ഈ മാസം മുഴുവൻ സൂര്യനും ബുധനും സ്വാധീനം ചെലുത്തും. സാമ്പത്തിക വിഷയങ്ങളിൽ ശ്രദ്ധ അധികം ആവശ്യമാകും. നിലവിലുള്ള സാമ്പത്തിക ബാധ്യതകളെ കുറിച്ചുള്ള കണക്ക് കൂട്ടലുകൾ, ലോണുകൾ നൽകാനും , ലഭിക്കാനും ഉള്ള അവസ്ഥ, ബിസിനസ്/ജീവിത പങ്കാളിയോടുള്ള ചർച്ചകൾ , ഈ ചർച്ചകളിൽ ഉണ്ടാകാവുന്ന തർക്കങ്ങൾ., ജോയിന്റ് സ്വത്തുക്കൾ, ജോയിന്റ് പ്രോജക്ക്ട്ടുകളിൽ സംശയ നിവാരണം നടത്തേണ്ട അവസ്ഥ , പാർട്ട്‌ ടൈം ജോലിയെ കുറിച്ചുള്ള ചർച്ചകൾ, വൈകാരികമായ വെല്ലുവിളികൾ, എന്നിവ ഈ അവസരം പ്രതീക്ഷിക്കാം.

ശുക്രൻ ഈ മാസം വിവാഹം, പങ്കാളി , സെക്സ്, തകര്ച്ചകള്, പാര്ട്ണര്ഷിപ്പുകള്, ആയുര്ദൈര്ഖ്യം നിഗൂഡ വിഷയങ്ങള്, ഭൗതികവും,ആത്മീയവുമായുള്ളരൂപാന്തരം, നിക്ഷേപങ്ങള്, ജോയിന്റ് സ്വത്തുക്കള്, ടാക്സ് , ഇന്ഷുറന്സ്, ലോണുകള് എന്നാ മേഖലയിൽ ഈ മാസം സ്വാധീനം ചെലുത്തും.. സാമ്പത്തിക ബാധ്യതകൾ , പങ്കാളിത ബന്ധങ്ങൾ എന്നിവ ഈ മാസം മുഴുവൻ ശ്രദ്ധാ കേന്ദ്രമായി തീരും.ലോണുകൾ ലഭിക്കാനും നൽകാനും ഉള്ള അവസരങ്ങൾ ഉണ്ടാകാ0. പങ്കാളിത ബന്ധങ്ങളിൽ നിരവധി മാറ്റങ്ങൾ ഉണ്ടാകാം. ഈ ബന്ധങ്ങളുടെ പുരോഗമനത്തിന് വേണ്ടി ഉള്ള നല്ല ശ്രമങ്ങൾ ആവശ്യമാകും. ഈ സമയം നിലവിൽ ഉള്ള ബന്ധങ്ങളെ വളർച്ചയിലേക്ക് നയിക്കാൻ വേണ്ട ശ്രമങ്ങൾ നടത്താൻ ഉള്ളതാണ്. ജോയിന്റ് സ്വത്തുക്കളെ കുറിച്ചുള്ള ചർച്ചകൾ, ടാക്സ് , ഇൻഷുറൻസ് സംബന്ധമായ പ്രശ്നങ്ങൾ തീർപ്പാക്കൽ എന്നിവയും പ്രതീക്ഷിക്കുക.

മോഹങ്ങള്, പ്രതീക്ഷകള്, ലോങ്ങ്‌ടേം പ്രോജക്ക്ട്ടുകൾസുഹൃത്തുക്കള്, മുതിര്ന്ന സഹോദരങ്ങള്, കൂട്ടായ്മകള്, ടീംജോലികള്,ഗ്രൂപ്പുകള്എന്നാ മേഖലയിൽ ചൊവ്വയുടെ സ്വാധീനമാണ് കൂടുതൽ ഉണ്ടാകുക. ഇത് പുതിയ തുടക്കങ്ങളെ കാണിക്കുന്നു പുതിയ ലോങ്ങ്‌ ടേം ബന്ധങ്ങളെ കുറിച്ചുള്ള ചർച്ചകൾ ഉണ്ടാകാം. എങ്കിലും പുതിയ ഗ്രൂപുകളിൽ ചേരാനുള്ള അവസരങ്ങൾ, ടീം ചർച്ചകൾ, കുട്ടികൾ യൂത്ത് ഗ്രൂപ്പുകൾ എന്നിവരുടെ ഒപ്പം പ്രവർത്തിക്കാൻ ഉള്ള അവസരങ്ങൾ എന്നിവയും ഉണ്ടാകും. നിലവിൽ ഉള്ള സുഹൃദ് ബന്ധങ്ങളിൽ പല തരത്തിലുള്ള മാറ്റങ്ങളും ഉണ്ടാകാം. ടെക്നോളജിക്കൽ കമ്യൂണിക്കേഷൻ എന്നാ മേഖലയിൽ നിന്നും ഉള്ള ജോലികൾക്ക് വേണ്ടി ഉള്ള ശ്രമവും ഉണ്ടാകാം.

ലിയോ (ജൂലായ് 23 - ഓഗസ്റ്റ് 22)
 വിവാഹം, പങ്കാളി , നിയമപരമായ ബന്ധങ്ങൾ, ബിസിനാസ്ബന്ധങ്ങൾ, തെളിഞ്ഞുനിൽക്കുന്ന ശത്രുക്കൾ, എഗ്രീമെന്റുകൾ, കൊണ്ട്രാക്ട്ടുകൾഎന്നാമേഖലയിൽ ഈ ,മാസം മുഴുവൻ പുതിയ നീക്കങ്ങൾ ഉണ്ടാകും. സൂര്യനും ബുധനും ഈ മേഖലയിൽ അധിക ദിവസവും ഉണ്ടാകും. പുതിയ ബന്ധങ്ങളെ കുറിച്ചുള്ള ചർച്ചകൾ, നിയമ വശത്തെ കുറിച്ചുള്ള റീ സേർച്ച്‌, . വിവാഹം, പ്രേമം എന്നാ ബന്ധങ്ങളിൽ കൂടുതൽ ശ്രദ്ധ വേണ്ട അവസരമാണ്. പുതിയ ബിസിനസ് ബന്ധങ്ങൾ, നിലവിൽ ഉള്ള ബന്ധങ്ങളിൽ തിരുത്തലുകൾ എന്നിവയും പ്രതീക്ഷിക്കുക.

ജോലി സ്ഥലം, സഹ പ്രവര്ത്തകര്, ദിവസേന ഉള്ള ജീവിതം, വളര്ത്തു മൃഗങ്ങൾ ,ബാധ്യതകള്, ആരോഗ്യം എന്നാ മേഖലയിലും ഈ മാസം പുതിയ നീക്കങ്ങൾ ഉണ്ടാകും. ശുക്രൻ ഈ മേഖലയിൽ തന്റെ സ്വാധീനം ചെലുത്തും. ആരോഗ്യം മെച്ചപ്പെടുത്താനുള്ള ശ്രമങ്ങൾ, പുതിയ ആരോഗ്യ ക്രമം ഏറ്റെടുക്കാനുള്ള അവസരങ്ങൾ എന്നിവയും പ്രതീക്ഷിക്കുക. ക്രിയേറ്റീവ് ജോലികൾ, സഹ പ്രവര്തകര്മായുള്ള ചർച്ചകൾ, പല വിധ ബാധ്യതകളെ കുറിച്ചുള്ള ചർച്ചകളും ഈ മാസം നടത്തേണ്ട അവസ്ഥ ഉണ്ടാകും. സാമ്പത്തിക ബാധ്യതകളുടെ മേൽ പ്രത്യേക ശ്രദ്ധ ഉണ്ടാകേണ്ടതാന്. പുതിയ ജോലിയെ കുറിച്ചുള്ള ചർച്ചകൾ, പുതിയ പ്രോജക്ക്ത്റ്റ് ലഭിക്കാനുള്ള ശ്രമവും പ്രതീക്ഷിക്കുക.

ജോലി, സമൂഹത്തിലെവില , മാതാപിതാക്കൾ, അധികാരികൾ, ജീവിതാ മാര്ഗം, എംപ്ലോയർ ,സമൂഹതിലെ വിലഉല്ക്കര്ഷേച്ഛ എന്നാ വിഷയങ്ങളിൽ ചൊവ്വ സ്വാധീനിക്കും. . മേൽ പറഞ്ഞ വിഷയങ്ങളിൽ അതീവ ശ്രദ്ധ ആവശ്യമാകും എന്നാ സൂചനയാണ് ലഭിക്കുന്നത്. ജോലിയിൽ ഇപ്പോൾ നടക്കുന്ന പ്രോജക്ക്ട്ടുകളിൽ തിരുത്തലുകൾ വേണ്ടി വന്നേക്കാവുന്ന സാഹചര്യമാണ്. പുതിയ ജോലിക്ക് വേണ്ടി ഉള്ള ശ്രമങ്ങൾ ഉണ്ടാകും, ലഭിക്കുന്ന അവസരങ്ങൾ യഥാർത്ഥമാണോ എന്ന് ഒന്ന് കൂടി പരിശോധികെണ്ടാതാണ്. പെട്ടന്നുള്ള തീരുമാനങ്ങൾ ഒഴിവാക്കുക. അധികാരികളുമായുള്ള ചർച്ചകൾ, വാഗ്വാദങ്ങൾ, പ്രോജക്ക്ട്ടുകളിൽ വരാവുന്ന തിരുത്തലുകൾ, ജോലിയിൽ കൂടുതൽ അധ്വാനം, അധികാരികലുമായുള്ള ചർച്ചകൾ, എന്നിവയും പ്രതീക്ഷിക്കുക

വിർഗൊ ( ഓഗസ്റ്റ് 22 - സെപ്റ്റംബർ 22)
ജോലി സ്ഥലം, സഹ പ്രവര്ത്തകര്, ദിവസേന ഉള്ള ജീവിതം, വളര്ത്തു മൃഗങ്ങൾ ,ബാധ്യതകള്, ആരോഗ്യം മേഖല ഈ മാസം വളരെ സജീവമായിരിക്കും. സൂര്യൻ, ബുധൻ എന്നിവ മാസത്തിന്റെ അധിക ദിവസവും ഈ മേഖലയിൽ ഉണ്ടാകും. ആരോഗ്യം മെച്ചപ്പെടുത്താനുള്ള ശ്രമങ്ങൾ, പുതിയ ആരോഗ്യ ക്രമം ഏറ്റെടുക്കാനുള്ള അവസരങ്ങൾ എന്നിവയും പ്രതീക്ഷിക്കുക. എഴുത്ത്, ആശയ വിനിമയം , മീഡിയ ടെക്നോളജി, അക്കൗണ്ടിങ് എന്നാ മേഖലയിൽ നിന്നുള്ള ചെറു പ്രോജക്ക്ട്ടുകൾ ഉണ്ടാകാം , സഹ പ്രവര്തകര്മായുള്ള ചർച്ചകൾ, പല വിധ ബാധ്യതകളെ കുറിച്ചുള്ള ചർച്ചകളും ഈ മാസം നടത്തേണ്ട അവസ്ഥ ഉണ്ടാകും. സാമ്പത്തിക ബാധ്യതകളുടെ മേൽ പ്രത്യേക ശ്രദ്ധ ഉണ്ടാകേണ്ടതാന്. പുതിയ ജോലിയെ കുറിച്ചുള്ള ചർച്ചകൾ, പുതിയ പ്രോജക്ക്ത്റ്റ് ലഭിക്കാനുള്ള ശ്രമവും പ്രതീക്ഷിക്കുക.

ബുദ്ധി, പ്രേമം, കുട്ടികള്, ക്രിയേറ്റീവ് കഴിവുകള്, ഊഹ ക്കച്ചവടം, സെല്ഫ് പ്രൊമോഷന്, നെത്വര്ക്കിങ്, ഹോബികള്എന്നാ വിഷയങ്ങളും ഈ മാസം വളരെ സജീവമായിരിക്കും. ശുക്രൻ അധിക ദിവസവും ഈ വിഷയങ്ങളെ സ്വാധീനിക്കു0 . പുതിയ ക്രിയേറ്റീവ് ജോലികൾ ഈ അവസരം ലഭിക്കാം. സ്വന്തം കഴിവുകളെ പ്രൊമോട്ട് ചെയ്യാനുള്ള അവസരം, പുതിയ പ്രേമ ബന്ധത്തെ കുറിച്ചുള്ള ആലോചന , നിലവിൽ ഉള്ള ബന്ധങ്ങൾ ശക്തിപ്പെടാനുള്ള സാഹചര്യങ്ങൾ, പുതിയ ഹോബികൾ ഏറ്റെടുക്കാനുള്ള അവസരം, പല വിധ നെറ്റ വർക്കിങ് അവസരങ്ങൾ, എന്നിവയും ഉണ്ടാകാം. കുട്ടികൾ, യൂത്ത് ഗ്രൂപ്പുകൾ എന്നിവരോട് ഒത്തു ചേർന്ന് പ്രവർത്തിക്കാനുള്ള അവസരവും ലഭിക്കാം.

 ദൂര യാത്രകൾ , ആത്മീയത, വിദേശ ബന്ധം, ഉയര്ന്നപഠനം, എഴുത്ത്, പ്രസിദ്ധീകരണം,ധ്യാനം, ഭാഗ്യം, നിയമം, തീര്ത്ഥാടനം എന്നാ മേഖല യിൽ നിന്നും വളരെ അധികം നീക്കങ്ങൾ ഈ മാസം പ്രതീക്ഷിക്കുക ചൊവ്വ ഈ മാസം മുഴുവൻ ഈ മേഖലയിൽ ഉണ്ടാകും . ദൂര യാത്രകൾ, പരീക്ഷകൾ , ഉപരി പഠനം എന്നിവയിൽ വളരെ അധികം ശ്രദ്ധ നൽകേണ്ട അവസരമാണ് . ഈ വിഷയങ്ങളിൽ അല്പം അധികം അധ്വാനം ആവശ്യമായി വന്നേക്കാം. ആത്മീയ വിഷയങ്ങളിൽ കൂടുതൽ താല്പര്യം, തീർത്ഥാടനം, ആത്മീയ വിഷയങ്ങളിൽ ഉള്ള ചർച്ചകൾ എന്നിവയ്ക്കുള്ള നിരവധി അവസരങ്ങൾ ഉണ്ടാകാം . വിദേശ ബന്ധങ്ങൾ, വിദേശത്ത നിന്നുള്ള പ്രോജക്ക്ട്ടുകൾ, എഴുത്ത് പ്രസിദ്ധീകരണം എന്ന മേഖലകളിൽ നിന്നുള്ള ജോലികൾ എന്നിവയും ഈ മാസം മുഴുവൻ പ്രതീക്ഷിക്കുക.

ലിബ്ര (സെപ്റ്റംബർ 23 - ഒക്ടോബർ 22)
ബുദ്ധി, പ്രേമം, കുട്ടികള്, ക്രിയേറ്റീവ് കഴിവുകള്, ഊഹ ക്കച്ചവടം, സെല്ഫ് പ്രൊമോഷന്, നെത്വര്ക്കിങ്, ഹോബികള്എന്നാ മേഖലയിൽ ഈ മാസം വളരെ അധികം ശ്രദ്ധ ഉണ്ടാകുന്നതാണ് . സൂര്യൻ ബുധൻ എന്നിവ ഈ മേഖലയിൽ അധിക ദിവസവും ഉണ്ടാകും . ഇത് പുതിയ തുടക്കങ്ങളെ സൂചിപ്പിക്കുന്നു. ക്രിയേറ്റീവ് രംഗത്ത് നിന്നുള്ള കൂടുതൽ അവസരങ്ങൾ പ്രതീക്ഷിക്കുക. കുട്ടികൾ ,യൂത്ത് ഗ്രൂപ്പുകൾ എന്നിവയിൽ നിന്നും പുതിയ അവസരങ്ങൾ ഉണ്ടാകാം. വിനോദ പരിപാടികൾ, ടീം ജോലികൾ എന്നിവയും ഈ അവസരം ഉണ്ടാകാം. സ്വന്ത0 കഴിവുകളെ പൂർണമായി വിനിയോഗിക്കാൻ നല്ല ശ്രമം ഉണ്ടാകും. പ്രേമ ബന്ധം , അല്ലെങ്കിൽ പ്രേമ ബന്ധത്തിലേക്ക് നയിക്കാവുന്ന നിരവധി സാഹചര്യങ്ങളും ഈ അവസരം എത്താം.

മാതാപിതാക്കൾ,സ്വത്ത്‌, ബന്ധുക്കൾ, സന്തോഷം, വളർച്ച,ഉപജീവനം, വീട്, കുടുംബം,ജീവിത സൗകര്യങ്ങൾ എന്നാ മേഖലയിൽ ഈ മാസം ശുക്രന്റെ ശക്തമായ സ്വാധീനം ഉണ്ടാകും. പല തരം റിയൽ എസ്റ്റേറ്റ് ഡീലുകൾ , വീട്ടിൽ നിന്നുള്ള യാത്രകൾ, വീട് മാറ്റം, ചുറ്റുപാടുകൾ പാടുകൾ മെച്ചപ്പെടുത്തൽ എന്നിവ ഉണ്ടാകാ0. കുടുംബ യോഗങ്ങൾ, മാതാ പിതാക്കലോടുള്ള ചർച്ചകൾ, ആരോഗ്യം മെച്ചപ്പെടുത്താനുള്ള ശ്രമങ്ങൾ, ജീവിത ശൈലി മെച്ചപ്പെടുത്താനുള്ള ശ്രമം എന്നിവയും ഈ മാസം ഉണ്ടാകും.

സെക്സ്, തകര്ച്ചകള്, പാര്ട്ണര്ഷിപ്പുകള്, ആയുര്ദൈര്ഖ്യം നിഗൂഡ വിഷയങ്ങള്, ഭൗതികവും,ആത്മീയവുമായുള്ളരൂപാന്തരം, നിക്ഷേപങ്ങള്, ജോയിന്റ് സ്വത്തുക്കള്, ടാക്സ് , ഇന്ഷുറന്സ്, ലോണുകള് എന്നാ വിഷയങ്ങൾ ഈ മാസം വളരെ പ്രാധാന്യം നേടും.. സാമ്പത്തിക ബാധ്യതകൾ , പങ്കാളിത ബന്ധങ്ങൾ എന്നിവ ഈ മാസം മുഴുവൻ ശ്രദ്ധാ കേന്ദ്രമായി തീരും.ലോണുകൾ ലഭിക്കാനും നൽകാനും ഉള്ള അവസരങ്ങൾ ഉണ്ടാകാ0. പങ്കാളിത ബന്ധങ്ങളിൽ നിരവധി മാറ്റങ്ങൾ ഉണ്ടാകാം. ഈ ബന്ധങ്ങളുടെ പുരോഗമനത്തിന് വേണ്ടി ഉള്ള നല്ല ശ്രമങ്ങൾ ആവശ്യമാകും. ചൊവ്വ ഈ മാസം മുഴുവൻ ഈ മേഖലയിൽ ഉണ്ടാകും . പുതിയ പങ്കാളിത ബന്ധങ്ങൾക്ക് വേണ്ടി ഉള്ള ശ്രമങ്ങൾ സാവധനമാക്കുന്നതയിരിക്കും നല്ലത്. ഈ സമയം നിലവിൽ ഉള്ള ബന്ധങ്ങളെ പുരോഗമാനതിലെക്ക് നയിക്കാൻ വേണ്ട ശ്രമങ്ങൾ നടത്താൻ ഉള്ളതാണ്. ജോയിന്റ് സ്വത്തുക്കളെ കുറിച്ചുള്ള ചർച്ചകൾ, ടാക്സ് , ഇൻഷുറൻസ് സംബന്ധമായ പ്രശ്നങ്ങൾ തീർപ്പാക്കൽ എന്നിവയും പ്രതീക്ഷിക്കുക.

സ്‌കോർപിയോ (ഒക്ടോബർ 23 - നവംബർ 21)
മാതാപിതാക്കൾ,സ്വത്ത്‌, ബന്ധുക്കൾ, സന്തോഷം, വളർച്ച,ഉപജീവനം, വീട്, കുടുംബം,ജീവിത സൗകര്യങ്ങൾ, എന്നാ മേഖലയിൽ ഈ മാസം വളരെ അധികം ശ്രദ്ധ ഉണ്ടാകും. സൂര്യൻ , ബുധൻ എന്നിവ ഈ മേഖലയെ വലിയ രീതിൽ സ്വാധീനിക്കും. . കുടുംബം, വ്യക്തി ജീവിതം എന്നിവ ഈ മാസം പരമ പ്രധാനമായിരിക്കും കുടുംബ യോഗങ്ങൾ, ബന്ധു ജന സമാഗമം എന്നിവ ഈ മാസം പ്രധാന ഘടകം ആയി മാറും. വീടിനുള്ളിൽ പല വിധത്തിൽ ഉള്ള പ്രശ്ന പരിഹാരം, . വീട് മാറ്റം, വീട്ടിൽ നിന്നുള്ള യാത്രകൾ, പല തരം റിയൽ എസ്റ്റേറ്റ് ഡീലുകൾ എന്നിവ ഉണ്ടാകും. ജീവിത ശൈലി മെച്ചപ്പെടുത്താനുള്ള ശ്രമം, വീടിനുള്ളിൽ പല വിധ തർക്കങ്ങൾ എന്നിവയും ഈ അവസരം നാം പ്രതീക്ഷിക്കേണ്ടതാണ്. ജോലിയും വീടുമായുള്ള ബാലൻസിങ് ഈ മാസം വളരെ ആവശ്യമാകും.

ശുക്രൻ ധൈര്യ൦, ശൗര്യം, സഹോദരങ്ങള്, ആശയവിനിമയം, എലെക്ട്രോനിക്സ്, ടെക്നോളജി. ചെറുയാത്രകള്, ചെറുകോഴ്സുകള്, അയല്ക്കാര്എന്നാ മേഖലയിൽ ഈ മാസം വൻ സ്വാധീനം ചെലുത്തും. ചെറു യാത്രകൾ, ചെറു കോഴ്സുകൾ എന്നിവയ്ക്കുള്ള നിരവധി അവസരങ്ങൾ ഉണ്ടാകാം. നിരവധി ആശയ വിനിമയങ്ങൾ നടക്കാവുന്ന അവസരമാണ്. സഹോദരങ്ങൾ സഹോദര തുല്യർ ആയ വ്യക്തികൾ എന്നിവരോടുള്ള കൂടുതൽ സംസാരം. ചെറു യാത്രകൾ, ചെറു കോഴ്സുകൾ എന്നിവയും ഈ അവസരം സാധ്യമാണ്. ആശയ വിനിഅമയ രംഗത്ത് നിന്നുള്ള നിരവധി ജോലികളും ഈ മാസം ഉണ്ടാകും. നിരവധി ആശയ വിനിമയങ്ങലുൽ ഈ മാസം പ്രതീക്ഷിക്കുക.

 വിവാഹം, പങ്കാളി , നിയമപരമായബന്ധങ്ങാൾ, ബിസിനാസ്ബന്ധങ്ങൾ, തെളിഞ്ഞു നിൽക്കുന്നശത്രുക്കൾ, എഗ്രീമെന്റുകൾ, കൊണ്ട്രാക്ട്ടുകൾഎന്നാ മേഖല ഈ മാസം വളരെ സജീവമാണ്. ഈ വിഷയങ്ങളിൽ അല്പം സന്കീർണതകളിലൂടെ നാം ഈ മാസം കടന്നു പോകും. ഈ വിഷയങ്ങളെ ചോവ്വയാണ് സ്വാധീനിക്കുക പ്രേമ ബന്ധം, വിവാഹ ബന്ധം എന്നിവയിൽ അല്പം അധിക ശ്രദ്ധ ആവശ്യമായി വരും. നിലവിൽ ഉള്ള ബന്ധങ്ങളിൽ പുതിയ തീരുമാനങ്ങൾ ഉണ്ടാകും. പുതിയ ബിസിനസ് ബന്ധങ്ങൾ, കൊന്റ്രാക്ക്ട്ടുകൾ എന്നുവയിൽ നല്ല ശ്രദ്ധ ആവശ്യമാകും. നിയമ പരമായ എല്ലാ ബന്ധങ്ങളിലും ശ്രദ്ധ വേണ്ടി വരുന്ന അവസ്ഥയാണ്. നിങ്ങളുടെ ശത്രുക്കൾ, വിപരീത സാഹചര്യങ്ങൾ എന്നിവയും ഈ മാസം വളരെ സജീവമായിരിക്കും.

സാജിറ്റേറിയസ് (നവംബർ 22 - ഡിസംബർ 21)
ധൈര്യ൦, ശൗര്യം, സഹോദരങ്ങള്, ആശയവിനിമയം, എലെക്ട്രോനിക്സ്, ടെക്നോളജി. ചെറുയാത്രകള്, ചെറുകോഴ്സുകള്, അയല്ക്കാര്എന്നാ മേഖല ഈ മാസം വളരെ സജീവമായിരിക്കും. സൂര്യനും ബുധനും ഈ മേഖലയിൽ വലിയ സ്വാധീനം ചെലുത്തും. . ആശയ വിനിമയ കൊണ്ടുള്ള നിരവധി ജോലികൾ ഈ അവസരം പ്രതീക്ഷിക്കുക. സഹോദരങ്ങൾ , സഹോദര തുല്യർ ആയ വ്യക്തികൾ എന്നിവരോടുള്ള നിരവധി ആശയ വിനിമയങ്ങൾ ഈ അവസരം പ്രതീക്ഷിക്കാവുന്നതാണ്. പുതിയ ചെറു പ്രോജക്ക്ട്ടുകളിൽ സമയം ചിലവഴിക്കും. ചെറു കോഴ്സുകൾ , ചെറു യാത്രകൾ എന്നിവയും ഈ സമയത്തിന്റെ ഭാഗമാകും. ഇലക്ട്രോണിക്സ്, ടെക്നോളജി, ആശയ വിനിമയം എന്നീ രംഗത്ത് നിന്നുള്ള നിരവധി ജോലികൾ ലഭിക്കാൻ ഈ അവസരം സാധ്യമാണ്.

ധനം, വസ്തു വകകൾ, സംസാരം നിങ്ങളുടെ മൂല്യം എന്നാ മേഖലയിൽ ശുക്രന്റെ സ്വാധീനം ഈ മാസം ഉണ്ടാകും. അധിക ചെലവ് നിയന്ത്രിക്കേണ്ട അവസ്ഥയാണ് . പുതിയ സാമ്പത്തിക മാർഗങ്ങളെ കുറിച്ചുള്ള ചർച്ചകൾ, വിലയേറിയ വസ്തുക്കൾ കൈവശം ഉണ്ടാകാനുള്ള അവസരം, പാർട്ട് ടൈം ജോലിക്ക് വേണ്ടി ഉള്ള ശ്രമം, ലോണുകൾ ലഭിക്കാനും നൽകാനും ഉള്ള സാഹചര്യം, ക്രിയെട്ടെവ് രംഗത്ത് നിന്നുള്ള ജോലികൾ, പുതിയ കോഴ്സുകൾ പഠിക്കാനുള്ള അവസരം എന്നിവയും ഈ മാസം ഉണ്ടാകാം

ജോലി സ്ഥലം, സഹ പ്രവര്ത്തകര്, ദിവസേന ഉള്ള ജീവിതം, വളര്ത്തു മൃഗങ്ങൾ ,ബാധ്യതകള്, ആരോഗ്യം എന്നാ മേഖലയിലേക്ക് ചൊവ്വ ഈ മാസം തിരിച്ചെത്തും. ജോലി സ്ഥലം സഹ പ്രവർത്തകർ എന്നീ വിഷയങ്ങളെ ലഘുവായി കാണാതിരിക്കുക. പുതിയ ജോലി, അല്ലെങ്കിൽ നിലവിൽ ഉള്ള ജോലിയിൽ റീ വർക്ക് ആവശ്യമായി വരും. ദിവസേന ഉള്ള ജീവിതം മെച്ചപ്പെടുത്താൻ വേണ്ട നിരവധി സാഹ ചര്യങ്ങൾ ആണ്. സഹ പ്രവർത്തകർക്ക് നിരവധി ആവശ്യങ്ങൾ ഉണ്ടാകും. ആരോഗ്യ കാര്യത്തിൽ പുതിയ തീരുമാനങ്ങൾ എടുക്കും, പുതിയ ഭക്ഷണ ക്രമം, ആരോഗ്യ ക്രമം എന്നിവയും ഉണ്ടാകാം. ഈ മാസം മുഴുവൻ പല വിധ ബാധ്യതകളെ കുറിച്ചുള്ള കണക്ക് കൂട്ടലുകൾ ഉണ്ടാകാം. 

കാപ്രിക്കോൺ (ഡിസംബർ 22 - ജനുവരി 19)
ധനം, വസ്തു വകകൾ, സംസാരം നിങ്ങളുടെ മൂല്യം എന്നാ മേഖലയിൽ ഈ മാസം വലിയ നീക്കങ്ങൾ ഉണ്ടാകാം സൂര്യും ബുധനും ഈ മേഖലയിൽ വലിയ നീക്കങ്ങൾ നടത്തും. പുതിയ സാമ്പത്തിക ബാധ്യതകൾ കർശനമായും ഒഴിവാക്കേണ്ടതാണ്. പാർട്ട്‌ ടൈം ജോലികൾക്ക് വേണ്ടി ഉള്ള കാത്തിരിപ്പ് നാം തുടരും. അൽപ നാളുകൾ കൂടി ഈ അവസ്ഥയിൽ നാം സഞ്ചരിക്കും. ഈ മാസവും അടുത്ത മാസത്തിന്റെ ആദ്യ ദിവസങ്ങളും സാമ്പത്തിക ബാധ്യതകൾ ഒരു പ്രധാന വിഷയമായി മാറുന്നതാണ്. പുതിയ കോഴ്സുകൾ ചെയ്യാനുള്ള ശ്രമം, നിലവിൽ ഉള്ള ജോലിയിൽ പുതിയ പ്രോജക്ക്ട്ടുകൾ, ലോണുകൾ നൽകാനും ലഭിക്കാനും ഉള്ള സാധ്യത, എനിങ്ങനെ അല്പം സങ്കീർണമായ ദിവസങ്ങളിലേക്ക് നാം യാത്ര ചെയ്യുന്നു.

നിങ്ങളുടെ വ്യക്തിത്വംലുക്സ്, വീക്ഷണകോണ്, മനോഭാവം, വിചാര ധാര , ആരോഗ്യം, ഊര്ജ്ജസ്വലത, എന്നാ മേഖലയിൽ ശുക്രന്റെ സ്വാധീനം ഉണ്ടാകും. പുതിയ തുടക്കങ്ങൾ പ്രതീക്ഷിക്കുക. വ്യക്തിജീവിതം സാധാരണയിലും ഏറെ പ്രാധാന്യം കൈവരിക്കും. പുതിയ വ്യക്തി ബന്ധങ്ങൾ, ബിസിനസ് ബന്ധങ്ങൾ എന്നിവയ്ക്ക് വേണ്ടി ഉള്ള ശ്രമവും പ്രതീക്ഷിക്കുക. പുതിയ ജോബ്‌ ഓഫർ, ആരോഗ്യ സംരക്ഷണം എന്നിവയും ഈ മാസം ഉണ്ടാകും.
ബുദ്ധി, പ്രേമം, കുട്ടികള്, ക്രിയേറ്റീവ് കഴിവുകള്, ഊഹ ക്കച്ചവടം, സെല്ഫ് പ്രൊമോഷന്, നെത്വര്ക്കിങ്, ഹോബികള്എന്നാ വിഷയങ്ങൾക്ക് ഈ മാസം വളരെ പ്രാധാന്യം ആണുള്ളത്. ഈ വിഷയങ്ങളുടെ മേൽ ചൊവ്വയുടെ സ്വാധീനം ഉണ്ടാകും.

ടീം ജോലികൾ എന്നിവയിൽ നിന്ന് പുതിയ അവസരങ്ങൾ ലഭിക്കാം എങ്കിലും, അവയ്ക്ക് വേണ്ടി അല്പം അധികം ശ്രമിക്കേണ്ട അവസ്ഥയാണ്. കുട്ടികൾ , യൂത്ത് ഗ്രൂപ്പുകൾ എന്നിവയിൽ നിന്നുള്ള അവസരങ്ങളും ഉണ്ടാകാം. വിനോദ പരിപാടികൾ, നെറ്റ് വർക്കിങ് എന്നിവയ്ക്കുള്ള അവസരവും ലഭിക്കാം. പ്രേമ ബന്ധം ശക്തിപ്പെടുത്താനുള്ള ശ്രമവും നടക്കും. ഗ്രൂപ്പ് ബന്ധങ്ങളിൽ ക്ഷമ ആവശ്യമായി വരും. പുതിയ ഹോബികൾ ഏറ്റെടുക്കാനുള്ള ശ്രമം ഉണ്ടാകും. സ്വന്തം സംരംഭങ്ങളിൽ അധിക ശ്രദ്ധ വേണ്ടി വരും. 

അക്വേറിയസ് (ജനുവരി 20- ഫെബ്രുവരി 18)
നിങ്ങളുടെ വ്യക്തിത്വംലുക്സ്, വീക്ഷണകോണ്, മനോഭാവം, വിചാര ധാര , ആരോഗ്യം, ഊര്ജ്ജസ്വലത എന്നാ മേഖലയിൽ ഈ മാസം സൂര്യനും ബുധനും ഉണ്ടാകുന്നതാണ്. വ്യക്തി ജീവിതത്തെ കുറിച്ചും സാമൂഹിക ജീവിതത്തെ കുറിച്ചും . പുതിയ തീരുമാനങ്ങൾ ഉണ്ടാകും. ശാരീരിരിക അസ്വസ്ഥതകൾ ഈ അവസരം പ്രതീക്ഷിക്കുക. പുതിയ തുടക്കങ്ങളും ഈ അവസരം ഉണ്ടാകും. നിങ്ങളുടെ വ്യക്തി ജീവിതത്തിൽ പല മാറ്റങ്ങളും നടന്നു കൊണ്ടിരിക്കുന്നു. പുതിയ വ്യക്തികളെ കാണാനും, പുതിയ തീരുമാനങ്ങൾ എടുക്കാനും ഈ അവസ്ഥയിൽ കഴിഞ്ഞേക്കാം.

രഹസ്യ മോഹങ്ങള്, ഒളിഞ്ഞിരിക്കുന്ന ശത്രുക്കള്, ഒളിപ്പിച്ചു വെച്ച കഴിവുകള്, ബെഡ് പ്ലെഷേഴ്സ് ഒറ്റപ്പെടല്, ദൂര ദേശ സം,നഷ്ടങ്ങള്, പ്രാര്ത്ഥന ധ്യാനം, ചാരിറ്റി, നിഗൂഡത എന്നാ മേഖലയിലൂടെ ശുക്രൻ ഈ മാസം സഞ്ചരിക്കും. ദൂര യാത്രകളെ കുറിച്ച് പ്ലാൻ ഉണ്ടാകും. ശാരീരിര്ക അസ്വസ്ഥതകൾ , നിങ്ങളുടെ ഭാവിയെ കുറിച്ചുള്ള പല പദ്ധതികൾ, മാനസികമായ സമ്മർദ്ദങ്ങളെ നേരിടാനുള്ള തയ്യാറെടുപ്പ്, ചാരിറ്റി പ്രവർത്തനങ്ങൾ, ഏകാന്തനായി തീരാനുള്ള ആഗ്രഹം, എന്നിവയും ഈ അവസരം പ്രതീക്ഷിക്കാം.

മാതാപിതാക്കൾ,സ്വത്ത്‌, ബന്ധുക്കൾ, സന്തോഷം, വളർച്ച,ഉപജീവനം, വീട്, കുടുംബം,ജീവിത സൗകര്യങ്ങൾ എന്നാ മേഖല ഈ മാസം വളരെ സജീവമായിരിക്കും. ചൊവ്വ ഈ വിഷയങ്ങളെ നിരന്തരം സ്വാധീനിക്കും. കുടുംബം, വ്യക്തി ജീവിതം എന്നിവ ഈ മാസം പരമ പ്രധാനമായിരിക്കും കുടുംബ യോഗങ്ങൾ, ബന്ധു ജന സമാഗമം എന്നിവ ഈ മാസം പ്രധാന ഘടകം ആയി മാറും. നിങ്ങളുടെ വാദങ്ങൾ മറ്റുള്ളവർ സ്വീകരിക്കാൻ വേണ്ടി എന്ത് തന്ത്രവും പയറ്റുന്ന അവസ്ഥയാണ് . വീട് മാറ്റം, വീട്ടിൽ നിന്നുള്ള യാത്രകൾ, പല തരം റിയൽ എസ്റ്റേറ്റ് ഡീലുകൾ എന്നിവ ഉണ്ടാകും. പക്ഷെ ഇവയിൽ എല്ലാം തന്നെ അധിക ശ്രദ്ധ വേണ്ടി വരും. ജീവിത ശൈലി മെച്ചപ്പെടുത്താനുള്ള ശ്രമം, വീടിനുള്ളിൽ പല വിധ തർക്കങ്ങൾ എന്നിവയും ഈ അവസരം നാം പ്രതീക്ഷിക്കേണ്ടതാണ്. 

പയ്സീസ് (ഫെബ്രുവരി 19 - മാർച്ച് 20)
 രഹസ്യ മോഹങ്ങള്, ഒളിഞ്ഞിരിക്കുന്ന ശത്രുക്കള്, ഒളിപ്പിച്ചു വെച്ച കഴിവുകള്, ബെഡ് പ്ലെഷേഴ്സ് ഒറ്റപ്പെടല്, ദൂര ദേശ സം,നഷ്ടങ്ങള്, പ്രാര്ത്ഥന ധ്യാനം, ചാരിറ്റി, നിഗൂഡത എന്നാ മേഖലയിൽ ഈ മാസം മുഴുവൻ വൻ നീക്കങ്ങൾ ഉണ്ടാകും . ശാരീരിരിക അസ്വസ്ഥതകളെ കുറിച്ചുള്ള ആലോചനകൾ ഉണ്ടാകും. ദൂര യാത്രകൾക്ക് വേണ്ടി ഉള്ള പ്ലാനുകൾ, മാനസികമായ വെല്ലുവിളികളെ കുറിച്ചുള്ള അല്പം നെഗറ്റീവ് ആയ ചിന്തകൾ എന്നിവ പ്രതീക്ഷിക്കുക ഏകാന്തനായി തീരാനുള്ള ആഗ്രഹം, . ചാരിറ്റി പ്രവർത്തനങ്ങൾ, ചിലവുകളെ കുറിച്ചുള്ള ആശങ്ക എന്നിവയും ഈ അവസരം പ്രതീക്ഷിക്കുക. ജോലിയിൽ പുതിയ പ്രോജക്ക്ട്ടുകൾ ഏറ്റെടുക്കാനുള്ള അവസരം, ടീം ചർച്ചകൾ, എന്നിവയും പ്രതീക്ഷിക്കുക.

മോഹങ്ങള്, പ്രതീക്ഷകള്, ലോങ്ങ്‌ടേം പ്രോജക്ക്ട്ടുകൾസുഹൃത്തുക്കള്, മുതിര്ന്ന സഹോദരങ്ങള്, കൂട്ടായ്മകള്, ടീംജോലികള്,ഗ്രൂപ്പുകള്എന്നാ മേഖലയിൽ ഈ മാസം ശുക്രന്റെ സ്വാധീനം ഉണ്ടാകും. ലോങ്ങ്‌ ടേം ബന്ധങ്ങളിൽ പല തരം മാറ്റങ്ങളും പ്രതീക്ഷിക്കുക. പുതിയ ഗ്രൂപുകളിൽ ചേരാനുള്ള ശ്രമം , നിലവ്ൽ ഉള്ള ഗ്രൂപ്പ് ബന്ധ്നഗളിൽ പല വിധ മാറ്റങ്ങൾ, പുതിയ സുഹൃത്തുക്കളെ ലഭിക്കാനുള്ള അവസരം, പുതിയ ലോങ്ങ്‌ ടേം ജോലികളിൽ നിന്നുള്ള അവസരങ്ങൾ, മുതിർന്ന സഹോദരങ്ങലോടുള്ള ചർച്ചകൾ, ചാരിറ്റി പ്രവർത്തനങ്ങൾ, ടെക്നോളജി സംബന്ധമായ ജോലികൾ എന്നിവയും പ്രതീക്ഷിക്കുക.

ധൈര്യ൦, ശൗര്യം, സഹോദരങ്ങള്, ആശയവിനിമയം, എലെക്ട്രോനിക്സ്, ടെക്നോളജി. ചെറുയാത്രകള്, ചെറുകോഴ്സുകള്, അയല്ക്കാര്എന്നാ മേഖലയിൽ ഈ മാസം മുഴുവൻ ചൊവ്വയുടെ സ്വാധീനം ഉണ്ടായിരിക്കും. ചെറു യാത്രകൾ, ചെറു കോഴ്സുകൾ എന്നിവയും ഉണ്ടാകാം എങ്കിലും ഇവയിൽ അധികം ശ്രമിക്കേണ്ട അവസ്ഥയാണ്. സഹോദരങ്ങൾ, സഹോദര തുല്യർ ആയവർ എന്നിവരുമായി കൂടുതൽ സംവദിക്കേണ്ട അവസ്ഥ ഉണ്ടാകാം. സ്വന്ത0 സംരംഭങ്ങളെ മെച്ചപ്പെടുത്താനുള്ള കഠിന ശ്രമം ഉണ്ടാകും, പുതിയ സംരംഭങ്ങളിൽ രണ്ടാമത് ആലോചന വേണ്ടി വരും. ഈ മാസം മുഴുവൻ അധ്വാന ഭാരം കൂടിയ രീതിയിൽ ഉള്ള അനുഭവങ്ങൾ പ്രതീക്ഷിക്കുക. ആശയ വിനിമയ0 , ഇലെക്ട്രോനിക്സ് , ടെക്നോളജി മീഡിയ എന്നാ മേഖലകളിൽ നിന്നുള്ള കൂടുതൽ അവസരങ്ങളും, ഈ ജോലികളിൽ ഉള്ള റീ വർക്കുകളും പ്രതീക്ഷിക്കുക .ഏതു ഗ്രഹം ഈ മേഖലയിലൂടെ നീങ്ങിയാലും ശാരീരിരിക അസ്വസ്ഥതകൾ സ്വാഭാവികമായിരിക്കും.

Read more topics: # February,# monthky,# horoscope
February month Horoscope

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക