Latest News

നക്ഷത്ര രഹസ്യങ്ങള്‍: ചതയം/ശതാഭിഷേക, ശതതാര: ജൂലൈ മൂന്നാം വാരഫലവുമായി നിങ്ങളുടെ ഈ ആഴ്ചയില്‍ ജയശ്രീ

Malayalilife
topbanner
നക്ഷത്ര രഹസ്യങ്ങള്‍: ചതയം/ശതാഭിഷേക, ശതതാര: ജൂലൈ മൂന്നാം വാരഫലവുമായി നിങ്ങളുടെ ഈ ആഴ്ചയില്‍ ജയശ്രീ

കുംഭം രാശിയുടെ 6-40′ to 20-00 വരെ വ്യാപിച്ചു കിടക്കുന്ന ഒരു നക്ഷത്രം ആണ് ചതയം നക്ഷത്രം, ഈ രാശി, ആത്മീയതയുടെ മാത്രമല്ല സയന്‍സ് ആന്‍ഡ് ടെക്കനോളജിയുടെ രാശി കൂടി ആണ്. അതിനാല്‍ ഈ നക്ഷത്രത്തില്‍ പെട്ടവര്‍ക്ക് സയന്‍സ് ആന്‍ഡ് ടെക്കനോളജിയില്‍ നല്ല താല്പര്യം ഉണ്ടാകാനുള്ള സാധ്യത വളരെ അധികം ആണ്. ഈ നക്ഷത്രത്തെ ഭരിക്കുന്നത്, സയന്‍സ് ആന്‍ഡ് ടെക്കനോളജിയെ സൂചിപ്പിക്കുന്ന ഗ്രഹാം രാഹു ആണ്. ഈ നക്ഷത്രക്കാര്‍ക്ക് ഈ മേഖലയില്‍ ജോലി ചെയ്യാന്‍ ഉള്ള സാധ്യത വളരെ അധികമാണ്. ഈ നക്ഷത്രത്തിന്റെ അടയാളം ശൂന്യം ആയ ഒരു വൃത്തം ആണ്. അതിനര്‍ത്ഥം, അനന്തമായ പ്രപഞ്ചം എന്നതാണ്. ഈ നക്ഷത്രത്തിന്റെ ഉപാസന മൂര്‍ത്തി വരുന്ന ദേവന്‍ ആണ്.

കുംഭം രാശി, മീനം രാശിയെ പോലെ തന്നെ നിഗൂഡതകളുടെ രാശി ആയതിനാല്‍ ഈ രാശിയില്‍ ജനിച്ചവര്‍ക്ക് ഒരു ദുരൂഹമായ വശം ഉണ്ടായിരിക്കുന്നതാണ്. നക്ഷത്ര നാഥന്‍ ആയ രാഹു വ്യര്തമായ കാര്യങ്ങള്‍, മയമോഹങ്ങള്‍, രഹസ്യങ്ങള്‍ എന്നിവയെ സൂചിപ്പിക്കുന്നതിനാല്‍, ഈ വിഷയങ്ങളില്‍, ഈ വ്യക്തികള്‍ക്ക് വളരെ താല്പര്യം ഉണ്ടാകുന്നതാണ്. ഇവരില്‍ നിന്ന് രഹസ്യങ്ങള്‍ അടര്‍ത്തിയെടുക്കുക വിഷമം പിടിച്ച ഒരു കാര്യമാണ്, എന്നാല്‍ മറ്റുള്ളവരില്‍ നിന്ന് വളരെ എളുപ്പത്തില്‍ ഇവര്‍ രഹസ്യങ്ങള്‍ ചോര്‍ത്തി എടുക്കുകയും ചെയ്യും. ഈ നക്ഷത്രത്തിന്റെ അടയാളം ആയ ശൂന്യമായ വലയം പോലെ തന്നെ, ഇവരുടെ മനസ്സില്‍ ഒരു ശൂന്യം ഇപ്പോഴും ഉണ്ടായിരിക്കും. പക്ഷെ പുറമെ നിന്ന് നോക്കുന്നവര്‍ക്ക് ഇവര്‍ വളരെ തീക്ഷ്ണമായ ജീവിതം നയിക്കുന്നവര്‍ ആണെന്ന് തോന്നും. പക്ഷെ മാനസികമായ പല വേദനകളും ഇവര്‍ക്ക് ഉണ്ടായിരിക്കും. എന്ത് പ്രശ്നം ആയാലും, ഇവര്‍ അതിനെ പല രീതിയിലും .നോക്കി കാണുന്നതാണ്.

ഇലക്‌ട്രോണിക് മേഖലയില്‍ നിന്നുള്ള നിരവധി അവസരങ്ങള്‍ ഇവര്‍ക്ക് ലഭിക്കുന്നതാണ്. ശത താര എന്ന പേരിന്റെ അര്‍ഥം തന്നെ നൂറു നക്ഷത്രങ്ങള്‍ എന്നതാണ് . നൂറു നക്ഷത്രങ്ങളുടെ പ്രഭ ഉള്ള വ്യക്തി , നൂറു വിദഗ്ഗ്ദ്ധര്‍ എന്നും അര്‍ത്ഥമാക്കാം. ഇവര്‍ സൂക്ഷമ നിരീക്ഷകര്‍ ആണ്. നൂറു ഇവര്‍ ഇപ്പോഴും പ്രോബ്ലം സോള്‍വിങ് എന്ന മേഖലയില്‍ ജോലി ചെയ്യും എന്നാണ് അര്‍ഥം. എന്ത് ചെയ്താലും എത്തുന്നു ഒരു ഒരു ശുഭ പര്യവസാനം ഉണ്ടാകണം എന്നാണ് ഇവര്‍ ആഗ്രഹിക്കുക . ഈ നക്ഷത്രത്തെ ഭരിക്കുന്നത് വായു സമ്മാനം ആയ ഒരു അംശം ആണ്, ഈഥര്‍ എന്നാണു അംശത്തിന്റെ പേര്. ഈ അംശം, അനന്തമായ മൗനം, ദിവ്യമായ അന്തരീക്ഷകം എന്നിവയെ സൂചിപ്പിക്കുന്നു. ഈ അനന്തതയില്‍ ആണ് എല്ലാം സൃഷ്ടികളും ഉടലെടുക്കുന്നത്,. അതിനാല്‍ ഇവരുടെ ഉള്ളില്‍ ഇല്ല ശൂന്യതയില്‍ നിന്ന് പല ക്രിയേറ്റിവ് സൃഷ്ടികളും ഒരുങ്ങുന്നു.

എരീസ് (മാര്‍ച്ച്‌ 21 - ഏപ്രില്‍ 19)

ഈ ആഴ്ചയും കുടുംബ ജീവിതം പ്രധാനം ആയിരിക്കും. വീടിനെ കുറിച്ചുള്ള . മുതിര്‍ന്ന സ്ത്രീകളുടെ ആരോഗ്യത്തില്‍, കൂടുതല്‍ ശ്രദ്ധ വേണ്ട സമയമാണ്. പലതരം, റിയല്‍ എസ്റ്റേറ്റുകള്‍, വീട്,വൃത്തിയാക്കല്‍, ഫര്‍ണിഷ് ചെയ്യാനുള്ള അവസരം, കുടുംബയോഗങ്ങള്‍,,വീട്ടില്‍ നിന്നുള്ള, യാത്രകള്‍,,പൂര്‍വിക സമ്ബത്തിനെക്കുറിച്ചുള്ള,,ചര്‍ച്ചകള്‍, പൂര്‍വിക സ്മരണ, പ്രതീക്ഷിക്കുക. വീടിനുള്ളില്‍ പ്രശ്നപരിഹാരം,, നിരവധി ചര്‍ച്ചകള്‍ എന്നിവയും പ്രതീക്ഷിക്കുക. പല തരം ജോലികള്‍ ഒരേ സമയം ചെയ്യേണ്ട അവസ്ഥകള്‍ ഉണ്ടാകാം. നിങ്ങള്‍ ചെയ്യുന്ന ഈ ജോലികള്‍ക്ക് വിലയിരുത്തലുകളും പ്രതീക്ഷിക്കുക. പുതിയ പ്രോജക്ക്‌ട്ടുകള്‍, നിലവില്‍ ഉള്ള ജോലിയില്‍ പുതിയ മാറ്റങ്ങള്‍ എന്നിവ സംഭവിക്കാം. പല കാരണങ്ങള്‍ കൊണ്ടും നിങ്ങള്‍ കൂടുതല്‍ ശ്രധിക്കപ്പെടാം. അധികാരികള്‍ , സഹ പ്രവര്‍ത്തകര്‍ എന്നവരോടുള്ള സംസാരം പ്രധാനമാകും. പല തരം അഭിപ്രായങ്ങള്‍ ഉണ്ടാകാന്‍ ഉള്ള അവസരവും കാണുന്നു. ആശയ വിനിമയം, മീഡിയ എന്നാ മേഖലയില്‍ നിന്നുള്ള ജോലികളും ഉണ്ടാകാം.

ടോറസ് (ഏപ്രില്‍ 20 - മെയ് 20)

ഈ ആഴ്ചയും നിങ്ങളുടെ ജോലി ഭാരം വര്ധിക്കുന്ന്താണ്. ചെറു, യാത്രകള്‍ ചെറിയ പ്രൊജക്ടുകള്‍, ആശയവിനിമയം കൂടുതല്‍ നടത്തേണ്ട അവസരങ്ങള്‍, ആശയവിനിമയ ഉപകരണങ്ങളുടെ കൂടുതല്‍ ഉപയോഗം എന്നിവ, പ്രതീക്ഷിക്കുക. സഹോദരങ്ങള്‍ മറ്റു ബന്ധുക്കള്‍ എന്നിവരോടുള്ള അടുത്ത സംസാര0,പ്രതീക്ഷിക്കുക. ചെറു കോഴ്സുകള്‍ ചെയ്യാനുള്ള അവസരം, എഴുത്ത്, എഡിറ്റിങ്, ഇലക്‌ട്രോണിക്, നെറ്റ്,വര്‍ക്കിങ്, ലോജിസ്റ്റിക്സ്, മേഖലകളില്‍ ജോലി ചെയ്യുന്നവര്‍ക്കുള്ള കൂടുതല്‍ അവസരം ,ആശയവിനിമയശേഷി കൊണ്ടുള്ള മറ്റു ജോലികള്‍ എന്നിവ ധാരാളമായി ഉണ്ടാകും. നിങ്ങളുടെ സ്വന്തം സംരംഭങ്ങളെക്കുറിച്ച്‌,ഉള്ള പ്രതീക്ഷകളും, സമയത്തിന്റെ പ്രത്യേകതയായിരിക്കും. . ദൂരയാത്രകള്‍ക്ക് വേണ്ടിയുള്ള തയ്യാറെടുപ്പുകള്‍ നടത്തും., ആത്മീയതയിലേക്ക് കൂടുതല്‍ ആകര്‍ഷിക്കപ്പെടാനുള്ള സാധ്യത ഉണ്ട്., ആത്മീയത, തത്വചിന്ത, ചര്‍ച്ചകളില്‍ ആകൃഷ്ടരാകും തീര്‍ത്ഥാടനം,വിദേശത്ത നിന്നുള്ള ജോലികള്‍, ആലോചന , വിദേശ സംസ്കാരവും, ആയിട്ടുള്ള അടുപ്പം എന്നിവ പ്രതീക്ഷിക്കുക, വലിയ ഗ്രൂപ്പുകള്‍ വലിയ കമ്ബനികള്‍, വിദേശത്തുമുള്ള കമ്ബനികള്‍ എന്നിവയും പ്രവര്‍ത്തിക്കാനുള്ള അവസരം എന്നിവയും ഉണ്ടാകുന്നതാണ്.

ജമിനി (മെയ് 21 - ജൂണ്‍ 20)
ഈ ആഴ്ചയും സാമ്ബത്തിക വിഷയങ്ങളില്‍ നിങ്ങള്‍ക്ക് ശ്രദ്ധിക്കേണ്ടി വരുന്നതാണ്. പങ്കാളിയുമായുള്ള ചര്‍ച്ചകളുംഅവരോടുള്ള തര്‍ക്കങ്ങളും പ്രതീക്ഷിക്കുക ഈ ചര്‍ച്ചകള്‍ കൂടുതലും സാമ്ബത്തിക വിഷയങ്ങളെ കുറിച്ച്‌ ആയിരിക്കും. ജോയിന്റ് സ്വത്തുക്കളെ കുറിച്ചുള്ള ചര്‍ച്ചകള്‍,നിക്ഷേപങ്ങളില്‍ നിന്നുള്ള ലാഭം എങ്ങനെ വിഭജിക്കണം എന്നുള്ള ചര്‍ച്ചകള്‍, പുതിയ ബിസിനസ് പങ്കാളിതത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍,സാമ്ബത്തിക സഹായം ലഭിക്കാനുള്ള അവസരങ്ങള്‍ ഈ സമയം ഉണ്ടാകാം. ടാക്സ്,, ഇന്‍ഷ്വറന്‍സ് എന്നിവയെക്കുറിച്ചുള്ള തര്‍ക്കങ്ങളും പരിഹരിക്കപ്പെടാoആരോഗ്യ പ്രശ്നങ്ങളും ഈ അവസരം പ്രതീക്ഷിക്കുക. സമ്ബാദ്യ പദ്ധതികളില്‍ ചെയ്യുന്നതിനെക്കുറിച്ചുള്ള തീരുമാനങ്ങള്‍ വിദഗ്ധരുമായി,ചര്‍ച്ച ചെയ്യുക., പുതിയ ജോലി, രണ്ടാം ജോലി എന്നിവയ്ക്കുള്ള അവസരമാണിത് . അധിക ചെലവ് നിയന്ത്രിക്കേണ്ട നിരവധി സാഹചര്യങ്ങള്‍ എത്താംപുതിയ കോഴ്സുകള്‍ ചെയ്യാനുള്ള അവസരം,പുതിയ പ്രോജക്ടുകള്‍ എടുക്കുന്ന സമയം. വസ്തുവകകളുടെ ക്രയവിക്രയം,വിലപിടിച്ച വസ്തുക്കള്‍ വാങ്ങാനുള്ള അവസരം, എന്നിവയും ഉണ്ടാകാം. ലോണുകള്‍ ലഭിക്കാനും നല്‍കാനും ഉള്ള അവസരങ്ങളും വന്നെതാം. ലോങ്ങ്‌ ടേം ബന്ധങ്ങളില്‍ നിന്നുള്ള നിരവധി സാധ്യതകള്‍, പ്രതീക്ഷിക്കാവുന്നതാണ്.

കാന്‍സര്‍ (ജൂണ്‍ 21 - ജൂലൈ 22)
നിങ്ങളുടെ വ്യക്തി ബന്ധം, പ്രേമ ബന്ധം എന്നിവയ്ക്ക് മേല്‍ വളരെ അധികം ശ്രദ്ധ ഈ ആഴ്ചയും ഉണ്ടാകുന്നതാണ്. ആദ്യത്തെ രണ്ടാഴ്ച ഈ ബന്ധങ്ങളെ കുറിച്ചുള്ള തര്‍ക്കങ്ങള്‍ ഉണ്ടാകുന്നതാണ്. ജോലി, നിയമ പരമായ മറ്റു കൊണ്ട്രാക്ക്‌ട്ടുകള്‍ എന്നിവയില്‍ ഉള്ള നിരവധി അവസരങ്ങള്‍ ഉണ്ടാകാം, ബിസിനസ്, മറ്റു ഔദ്യോഗിക ബന്ധങ്ങള്‍ എന്നിവയില്‍ നിന്നും ഉള്ള അവസരങ്ങള്‍ വന്നെത്താ൦ അവയിലും ഉള്ള നിബന്ധനകളില്‍ ശ്രദ്ധ ആവശ്യമായി വരും. പഴയ സുഹൃത്തുക്കള്‍, പങ്കാളികള്‍ എന്നിവയില്‍ നിന്നും ഉള്ള സന്ദേശങ്ങള്‍ വന്നെത്താം .നിങ്ങളുടെ വ്യക്തി ജീവിതം പുതിയ ഒരു ദിശയിലേക്ക് നീങ്ങുന അവസ്ഥയും ഉണ്ടാകും. ചില്ലറ ശാരീരിരിക അസ്വസ്ഥതകള്‍, ആരോഗ്യം മെച്ചപ്പെടുത്താനുള്ള ശ്രമം, പുതിയ തുടക്കങ്ങള്‍ക്ക് വേണ്ടി പ്രതീക്ഷിച്ചിരിക്കുന്ന അവസ്ഥ എന്നിവയും പ്രതീക്ഷിക്കുക

ജോലി സ്ഥലത്തെ തര്‍ക്കങ്ങള്‍ പ്രതീക്ഷിക്കുക. വളരെ അധികം കഠിന അധ്വാനം വേണ്ട ജോലികള്‍ വന്നെതാം. പക്ഷെ ഇവയില്‍ എല്ലാം തന്നെ അധിക ശ്രദ്ധ ആവശ്യമാകുന്ന സാഹചര്യമാണ്. വീട്, മാതാ പിതാക്കള്‍ , കുടുംബ സ്വത്തു എന്നാ മേഖലയിലും വളരെ ശ്രദ്ധ ആവശ്യമാകും. വീടും ജോലിയും ആയി ബാലന്‍സിങ് ആവശ്യമായി വരും, ജോലിസ്ഥലത്തെ സമ്മര്‍ദ്ദം കുടുംബ ബന്ധങ്ങളില്‍ പ്രതിഫലിക്കതിരിക്കാന്‍ ശ്രദ്ധ വേണ്ടി വരും. കുടുംബ യോഗങ്ങള്‍ , പല വിധ റിയല്‍ എസ്റ്റേറ്റ് ഡീലുകള്‍ എന്നിവയും പ്രതീക്ഷിക്കുക.

ലിയോ (ജൂലായ് 23 - ഓഗസ്റ്റ് 22)
മാനസികവും, ശാരീരിരികവും ആയ ആരോഗ്യതിന്മേല്‍ വളരെ അധികം ശ്രദ്ധ ഈ ആഴ്ചയും പ്രതീക്ഷിക്കുക. . പുതിയ ലോങ്ങ്‌ ടേം കൂട്ടുകെട്ടുകള്‍, ടീം ചര്‍ച്ചകള്‍, പുതിയ ടീമില്‍ ചേരാന്‍ ഉള്ള അവസരങ്ങള്‍ , ടീം ചര്‍ച്ചകള്‍ എന്നിവ നടക്കുന്നതാണ്. അതോടൊപ്പം ടെക്ക്നിക്കല്‍ കമ്യൂണിക്കേഷന്‍ രംഗത്ത് നിന്നുള്ള ജോലികള്‍ എന്നിവയും ഉണ്ടാകും. ക്രിയേറ്റീവ് രംഗത്ത് നിന്നുള്ള ജോലികള്‍, ഇടയ്ക്കിടെ ഉള്ള സാമ്ബത്തിക ലാഭം, ദൂര ദേശത് നിന്നുള്ള ജോലികള്‍, മീഡിയ , പബ്ലിഷിങ് രംഗത്ത് നിന്നുള്ള അവസരങ്ങള്‍, ഉപരി പഠനത്തിനു ഉള്ള അവസരങ്ങള്‍, വിദേശികളും ആയുള്ള സ്മ്ര്‍ക്കം എന്നിവ എല്ലാം പ്രതീക്ഷിക്കുക. അതോടപ്പം ആരോഗ്യ സംരക്ഷണം, ജോലിയില്‍ പുതിയ പ്രോജക്ക്‌ട്ടുകള്‍ എന്നുവയും പ്രതീക്ഷിക്കുക.

വിര്‍ഗോ ഓഗസ്റ്റ് 22 - സെപ്തബര്‍ 22 ഈ ആഴ്ചയും ലോങ്ങ്‌ ടേം ബന്ധങ്ങളില്‍ നിന്നുള്ള നിരവധി സാധ്യതകള്‍, പ്രതീക്ഷിക്കാവുന്നതാണ്. പുതിയ ഗ്രൂപുകളില്‍ ചേരാനുള്ള അവസരം, ടെക്ക്നിക്കല്‍ കമ്യൂണിക്കേഷന്‍ രംഗത്ത് നിന്നുള്ള ജോലികള്‍, ടീം ചര്‍ച്ചകള്‍, കുട്ടികള്‍ യൂത്ത് ഗ്രൂപ്പുകള്‍ എന്നിവര്‍ക്കൊപ്പം പ്രവര്‍ത്തിക്കാന്‍ ഉള്ള അവസരം, എന്നിവയും ഉണ്ടാകും. വിനോദ പരിപാടികള്‍, ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ എന്നിവയും പ്രതീക്ഷിക്കുക . ഈ ബന്ധങ്ങളില്‍ നിരവധി തിരുത്തലുകള്‍ ആവശ്യമായ അവസരമാണ്. പുതിയ ഗ്രൂപുകളില്‍ ചേരുന്നതിനെ കുറിച്ചുള്ള തീരുമാനങ്ങള്‍ പുനപരിശോധികെക്ണ്ടി വരും കുട്ടികള്‍ , യൂത്ഗ്രൂപുകള്‍ എന്നിവയില്‍ പ്രവര്‍ത്തിക്കാനുള്ള അവസരം ഉണ്ടാകും. കുട്ടികള്‍ അവരുടെ ഉന്നമനത്തിനു വേണ്ടി ഉള്ള ശ്രമം, ക്രിയേറ്റീവ് ജോലികള്‍, നെറ്റ് വര്‍ക്കിങ് ജോലികള്‍, വിനോദ പരിപാടികള്‍ , ഗ്രൂപ്പ് ഇവന്റുകള്‍ എന്നിവയില്‍ പങ്കെടുക്കാനുള്ള അവസരം എന്നിവ പ്രതീക്ഷിക്കുക.

ലിബ്ര (സെപ്റ്റംബര്‍ 23 - ഒക്ടോബര്‍ 22)
ഈ ആഴ്ച മുതല്‍ . കുടുംബ യോഗങ്ങള്‌ആ , പല വിധ റിയല്‍ എസ്റ്റേറ്റ് ഡീലുകള്‍ എന്നിവ പ്രതീക്ഷിക്കുക. വീട് മോടി പിടിപ്പിക്കാനുള്ള ശ്രമം, കുടുംബ യോഗങ്ങള്‍, മാതാ പിതാക്കലുമായുള്ള ചര്‍ച്ചകള്‍, വീട്ടില്‍ നിന്നുള്ള യാത്രകള്‍, ജീവിത സൗകര്യം മെച്ചപ്പെടുത്താനുള്ള ശ്രമം എന്നിവയും ഉണ്ടാകും. കുടുംബത്തിലെ അംഗങ്ങളുടെ ആരോഗ്യം ഒരു പ്രധാന വിഷയം ആകുന്നതാണ് . ജോലി, നിയമ പരമായ മറ്റു കൊണ്ട്രാക്ക്‌ട്ടുകള്‍ എന്നിവയില്‍ ഉള്ള നിരവധി അവസരങ്ങള്‍ ഉണ്ടാകാം. ഇവയില്‍ എല്ലാം തര്‍ക്കങ്ങള്‍ ഉണ്ടാകുന്നതാണ്. പുതിയ ജോബ്‌ ഓഫര്‍, ബിസിനസ് ഓഫര്‍ എന്നിവയും അല്‍പ നാളുകളിലേക്ക് പ്രതീക്ഷിക്കാം.

സ്‌കോര്‍പിയോ (ഒക്ടോബര്‍ 23 - നവംബര്‍ 21)
ഈ ആഴ്ചയും നിങ്ങള്‍ ദൂര യാത്രകള്‍ക്ക് വേണ്ടി ഉള്ള ശ്രമം നടത്തുന്നതാണ്. . തീര്‍ത്ഥ യാത്രകള്‍, ഉപരി പഠനത്തിനു വേണ്ടി ഉള്ള യാത്രകള്‍, എഴുത്ത് പ്രസിദ്ധീകരണം എന്നാ മേഖലയില്‍ നിന്നുള്ള നിരവധി ജോലികള്‍, എന്നിവയെല്ലാം സംഭവിക്കാം . ദൂര ദേശത് നിന്നുള്ള ജോലികള്‍, വിദേശികളും ഒത്തുള്ള സംവാദം എന്നിവയും പ്രതീക്ഷിക്കുക. സഹോദരങ്ങള്‍, ചെറു കമ്യൂണിറ്റികള്‍ എന്നിവരില്‍ എന്നിവരോട് കൂടുതല്‍ ആശയ വിനിമയങ്ങളും, തര്‍ക്കങ്ങല്കും . ആശയ വിനിമയ0 , ഇലെക്‌ട്രോനിക്സ് , ടെക്നോളജി മീഡിയ എന്നാ മേഖലകളില്‍ നിന്നുള്ള കൂടുതല്‍ അവസരങ്ങളും, ഈ ജോലികളില്‍ ഉള്ള റീ വര്‍ക്കുകളും പ്രതീക്ഷിക്കുക. നിലവില്‍ ഉള്ള ജോലികളില്‍ കൂടുതല്‍ വിശകലനം വേണ്ട അവസരങ്ങള്‍ ഉണ്ടാകാം. ആരോഗ്യം , സൗന്ദര്യം എന്നിവ മെച്ചപ്പെടുത്താനുള്ള ശ്രമം തുടരും. സാമ്ബത്തിക ബാധ്യതകളെ കുറിച്ചുള്ള ആശങ്ക പ്രതീക്ഷിക്കുക. സഹ പ്രവര്‍ത്തകരുമായുള്ള ബന്ധം മെച്ചപ്പെടുത്താനുള്ള കഠിന ശ്രമം ഉണ്ടാകുന്നതാണ്.

സാജിറ്റേറിയസ് (നവംബര്‍ 22 - ഡിസംബര്‍ 21)
പാര്ട്ണര്ഷിപ്പുകള്, , നിക്ഷേപങ്ങള്, ജോയിന്റ് സ്വത്തുക്കള്, ടാക്സ് , ഇന്ഷുറന്സ്, ലോണുകള്, എന്നാ വിഷയങ്ങളില്‍ നിന്നുള്ള നീക്കങ്ങള്‍ ഉണ്ടാകുന്നതാണ് അതിനാല്‍, യാതൊരു വിധ അധിക ചിലവുകളും ഏറ്റെടുക്കാന്‍ പാടുള്ളതല്ല. ലോണുകള്‍ നല്‍കാനും ലഭിക്കാനും ഉള്ള സാഹചര്യങ്ങള്‍, പല വിധത്തിലുള്ള സാമ്ബത്തിക ഒത്തു തീര്‍പ്പുകള്‍ , ലോണുകള്‍, ടാക്സ്, ഇന്ഷുറന്സ് എന്ന വിഷയങ്ങളില്‍ നിന്നുള്ള തിരുത്തലുകളും ഈ അവസരം പ്രതീക്ഷിക്കാം. പെട്ടന്നുള്ള ചിലവുകളും ഉണ്ടാകാം. പുതിയ വസ്തുക്കള്‍ വാങ്ങാനുള്ള അവസരം, വിലയേറിയ വസ്തുക്കള്‍ക്ക് വേണ്ടി ധനം ചെലവാക്കേണ്ട അവസരങ്ങള്‍ എന്നിവയും ഉണ്ടാകാം. പുതിയ പാര്‍ട്ട് ടൈം ജോലിക്ക് വേണ്ടി ഉള്ള ശ്രമം തുടരും., നിങ്ങളുടെ മൂല്യത്തെ ചോദ്യം ചെയ്യപ്പെടാനുള്ള അവസരങ്ങള്‍ കര്‍ശനമായും ഒഴിവാക്കുക ജോലിയില്‍ ആശയ വിനിമയ രംഗത്ത് നിന്നുള്ള ജോലികള്‍ ഉണ്ടാകുന്നതാണ്.

കാപ്രിക്കോണ്‍ (ഡിസംബര്‍ 22 - ജനുവരി 19)
പുതിയ ബിസിനസ് ഡീലുകള്‍, ജോബ്‌ ഓഫര്‍, നിരവധി ടീം ചര്‍ച്ചകള്‍ , പൂര്‍വിക സ്വത്തിനെ കുറിച്ചുള്ള ചര്‍ച്ചകള്‍ ഉണ്ടാകും, പല വിധ റിയല്‍ എസ്റ്റേറ്റ് ഡീലുകളും ഈ അവസരം ഉണ്ടാകുന്നതാണ്. . വീട് മോടി പിടിപ്പിക്കാനുള്ള ശ്രമം, കുടുംബ യോഗങ്ങള്‍,വീടിനുള്ളില്‍ തര്‍ക്കങ്ങള്‍ എന്നിവയും പ്രതീക്ഷിക്കുക. മുതിര്‍ന്ന വ്യക്തികളുടെ ആരോഗ്യതിന്മേല്‍ നല്ല ശ്രദ്ധ വേണ്ടി വരും. ശുക്രന്‍ നിങ്ങളുടെ ജോലി സ്ഥലത്തെ കുറെ നാള്‍ സ്വാധീനിക്കും, ക്രിയേറ്റീവ് ജോലികളില്‍ നിന്നുള്ള അവസരങ്ങള്‍ പ്രതീക്ഷിക്കുക. പുതിയ പ്രോജക്ക്‌ട്ടുകള്‍ക്ക് ഉള്ള അവസരവും വന്നു ചേരും. ജോലി സ്ഥലത്ത് പുതിയ ജോലികള്‍, പുതിയ പദവി, സഹ പ്രവര്‍ത്തകരും ആയുള്ള ചര്‍ച്ചകള്‍, എന്നിവയും ഈ ആഴ്ച ഉണ്ടാകാം. ആരോഗ്യ പ്രശങ്ങളും ഈ അവസ്ഥയുടെ ഭാഗം ആകും.

അക്വേറിയസ് (ജനുവരി 20- ഫെബ്രുവരി 18)
ആരോഗ്യ വിഷയം ഈ ആഴ്ചയും പ്രധാനം ആകും. ജോലിയെ കുറിച്ച്‌ ഈ ആഴ്ചയും അത്ര തൃപ്തി തോന്നണം എന്നില്ല. എങ്കിലും ജോലികള്‍ മുന്നോട്ട് നീങ്ങുന്ന ഒരു അവസ്ഥയാണ്. ജോലി സ്ഥലത്ത് ഈ ആഴ്ചയും, തര്‍ക്കങ്ങളും, ചര്‍ച്ചയും ഉണ്ടാകാം. പുതിയ ജോലി, പുതിയ പദവി എന്നിവയും പ്രതീക്ഷിക്കുക. ക്രിയേറ്റീവ് ജോലികളില്‍ നിന്നുള്ള അവസരം, സ്വന്തം സംരംഭങ്ങളെ മെച്ചപ്പെടുത്താന്‍ ഉള്ള അവസരം, പുതിയ ടീം ജോലികള്‍, പുതിയ ടീമില്‍ ചേരാന്‍ ഉള്ള അവസരം, എന്നിവയും ഉണ്ടാകും. പ്രേമ ബന്ധത്തില്‍ നിന്നുള്ള തര്‍ക്കങ്ങളും ഈ ആഴ്ച പ്രതീക്ഷിക്കുക. അതെ പോലെ വിനോദ പരിപാടികള്‍ , കല ആസ്വാദനം എന്നിവയ്ക്കുള്ള അവസരം എന്നിവയും പ്രതീക്ഷിക്കുക. ദൂര ദേശത് നിന്നുള്ള ജോലികള്‍, ചാരിറ്റി പ്രവര്ത്നനഗല്‍, എന്നിവയും പ്രതീക്ഷിക്കുക. നിരവധി ജോലികള്‍ ആശയ വിനിമയ൦ എന്നാ മേഖലയില്‍ നിന്ന് പ്രതീക്ഷിക്കാവുന്നതാണ്.

പയ്സീസ് (ഫെബ്രുവരി 19 - മാര്‍ച്ച്‌ 20)
ഈ ആഴ്ചയും കുട്ടികള്‍ , യൂത്ഗ്രൂപുകള്‍ എന്നിവയില്‍ പ്രവര്‍ത്തിക്കാനുള്ള അവസരം ഉണ്ടാകും. കുട്ടികള്‍ക്ക് വേണ്ടി ഉള്ള പരിപാടികള്‍ , അവരുടെ ഉന്നമനത്തിനു വേണ്ടി ഉള്ള ശ്രമം എന്നിവ പ്രതീക്ഷിക്കുക. ക്രിയേറ്റീവ് ജോലികള്‍, നെറ്റ് വര്‍ക്കിങ് ജോലികള്‍, വിനോദ പരിപാടികള്‍ , ഗ്രൂപ്പ് ഇവന്റുകള്‍ എന്നിവയില്‍ പങ്കെടുക്കാനുള്ള അവസരം എന്നിവയും ഉണ്ടാകും, പുതിയ ഗ്രൂപുകളില്‍ ചേരാനുള്ള അവസരം, ടെക്ക്നിക്കല്‍ കമ്യൂണിക്കേഷന്‍ രംഗത്ത് നിന്നുള്ള ജോലികള്‍, ടീം ചര്‍ച്ചകള്‍, കുട്ടികള്‍ യൂത്ത് ഗ്രൂപ്പുകള്‍ എന്നിവര്‍ക്കൊപ്പം പ്രവര്‍ത്തിക്കാന്‍ ഉള്ള അവസരം, എന്നിവയും ഉണ്ടാകും. വിനോദ പരിപാടികള്‍, ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ എന്നിവയും പ്രതീക്ഷിക്കുക . പുതിയ വസ്തുക്കള്‍ വാങ്ങാനുള്ള അവസരം, വിലയേറിയ വസ്തുക്കള്‍ക്ക് വേണ്ടി ധനം ചെലവാക്കേണ്ട അവസരങ്ങള്‍ എന്നിവയും ഉണ്ടാകാം. പുതിയ പാര്‍ട്ട് ടൈം ജോലിക്ക് വേണ്ടി ഉള്ള ശ്രമം തുടരും. ജോലിയെ കുറിച്ചുള്ള തരക്കങ്ങള്‍ എന്നിവ പ്രതീക്ഷിക്കുക.
 

Jayashree astrology about two stars

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES