Latest News

വീട്ടില്‍ വിന്‍ഡ് ചൈം തൂക്കുമ്പോള്‍

Malayalilife
വീട്ടില്‍ വിന്‍ഡ് ചൈം തൂക്കുമ്പോള്‍

മ്മുടെ വീട് പോസിറ്റീവായി ഇരിക്കാന്‍ നമ്മുക്ക് എപ്പോഴും ഇഷ്ടമാണ്. അത് നിലനില്‍ത്താന്‍ എളുപ്പമാണ് എന്നതാണ് ഏറ്റവും കൗതുകമായ കാര്യം. കാറ്റില്‍ ആടുമ്പോള്‍ പരസ്പരം മുട്ടി നനുത്ത മണിനാദം ഉണ്ടാക്കുന്ന പൊള്ളയായ ലോഹ കുഴലുകള്‍ അഥവാ വിന്‍ഡ് ചൈമുകള്‍ വീട്ടില്‍ ഭാഗ്യം കൊണ്ട് വരും ഒപ്പം വീട്ടില്‍ പോസിറ്റീവ് എനര്‍ജി നിറയ്ക്കും. എന്നാണ് സത്യം

വീടുകളില്‍ അഞ്ചു കുഴലുകള്‍ ഉള്ള വിന്‍ഡ് ചൈം ആണ് തൂക്കേണ്ടത്. ഇത് ദൗര്‍ഭാഗ്യം അകറ്റും. ആറ് കുഴലുകള്‍ ഉള്ള വിന്‍ഡ് ചൈം ആണെങ്കില്‍ അത് വടക്ക് പടിഞ്ഞാറേ കോണില്‍ ആണ് തൂക്കേണ്ടത്. ഏഴ് കുഴലുകള്‍ ഉള്ള വിന്‍ഡ് ചൈം പടിഞ്ഞാറ് ഭാഗത്ത് തൂക്കിയിടുന്നത് ഉത്തമം ആണ്. വീട്ടില്‍ ഏത് കോണിലും വിന്‍ഡ് ചൈം തൂക്കാന്‍ പാടില്ല. ശരിയായ രീതിയില്‍ അല്ലാതെ തൂക്കിയാല്‍ അവ പ്രശ്‌നങ്ങള്‍ ഉണ്ടാക്കും എന്നാണു ഫെങ്ങ് ഷൂയി അനുശാസിക്കുന്നത്.വിന്‍ഡ് ചൈം ഇപ്പോള്‍ എവിടെ ഏതു വീട്ടില്‍ നോക്കിയാലും കാണാന്‍ സാധിക്കും. അത് ഭംഗി കൂട്ടുന്നതിന് മാത്രം ഉപയോഗിക്കുന്നവരും ഉണ്ട്. എന്നാല്‍ ചൈനീസ് ഫെങ്ങ് ഷൂയി പിന്തുടരുന്നവരുണ്ടെങ്കില്‍ അത് ഏതൊക്കെ രീതിയില്‍ പ്രയോജനകരമാകും എന്ന് അറിഞ്ഞു തന്നെയാണ് വീട്ടില്‍ തൂക്കിയിടുന്നത് . ഭാഗ്യം കൊണ്ടുവരുകയും ഒപ്പം തന്നെ പോസിറ്റീവിറ്റിവീട്ടില്‍ നിറയ്ക്കുകയും ചെയ്യും എന്നുള്ള വിശ്വാസത്തില്‍ നിന്നാണ് വിന്‍ഡ് ചൈം പ്രചാരം നേടിയത്.

കാറ്റില്‍ ആടുമ്പോള്‍ പരസ്പരം മുട്ടി നനുത്ത മണിനാദം ഉണ്ടാക്കുന്ന പൊള്ളയായ ലോഹ കുഴലുകള്‍ അഥവാ വിന്‍ഡ് ചൈമുകള്‍ പലതരത്തിലും നിറത്തിലും ലഭ്യമാണ്. വില കൂടിയതും വില കുറഞ്ഞതും ഉണ്ട്.വീടുകളില്‍ അഞ്ചു കുഴലുകള്‍ ഉള്ള വിന്‍ഡ് ചൈം ആണ് തൂക്കേണ്ടത്. ഇത് ദൗര്‍ഭാഗ്യം അകറ്റും. ആറ് കുഴലുകള്‍ ഉള്ള വിന്‍ഡ് ചൈം ആണെങ്കില്‍ അത് വടക്ക് പടിഞ്ഞാറേ കോണില്‍ ആണ് തൂക്കേണ്ടത്. ഏഴ് കുഴലുകള്‍ ഉള്ള വിന്‍ഡ് ചൈം പടിഞ്ഞാറ് ഭാഗത്ത് തൂക്കിയിടുന്നത് ഉത്തമം ആണ്.വീടിന്റെ എല്ലാ കോണിലും വിന്‍ഡ് ചൈം തൂക്കാന്‍ പാടില്ല. ശരിയായ രീതിയില്‍ അല്ലാതെ തൂക്കിയാല്‍ അവ പ്രശ്‌നങ്ങള്‍ ഉണ്ടാക്കും എന്നാണു ഫെങ്ങ് ഷൂയി അനുശാസിക്കുന്നത്.

how-to-arrange-Wind chime-at-our-home

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES