Latest News

സ്വീകരണമുറി എങ്ങനെ അലങ്കരിക്കാം

Malayalilife
സ്വീകരണമുറി എങ്ങനെ അലങ്കരിക്കാം

വീട് നിര്‍മിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍  മുറികള്‍ മുതല്‍ കാര്‍പെറ്റ് ഏതെന്ന് വേണമെന്ന് തിരഞ്ഞെടുക്കുന്നത് ഏറെ സമയം ആലോചിച്ചാണ്. അതുപോലെ വീട്ടിലെ ഏറ്റവും പ്രധാന മുറികളില്‍ ഒന്നാണ് സ്വീകരണ മുറി . കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാനും പുസ്തകം വായിക്കാനും ടെലിവിഷന്‍ കാണാനും നമ്മള്‍ തിരഞ്ഞെക്കുന്ന മുറി ഇതാണ്.

സ്വീകരണ മുറിയിലെ സൗകര്യങ്ങള്‍ക്ക് നമ്മള്‍ ശ്രദ്ധ നല്‍കാറുണ്ടെങ്കിലും പലപ്പോഴും ഇതിന്റെ അലങ്കാരത്തിന് വേണ്ട പ്രാധാന്യം നല്‍കാന്‍ മറന്ന് പോകാറുണ്ട്. മുറികളിലെ സൗകര്യങ്ങള്‍ പോലെ തന്നെ പ്രധാനമാണ് വ്യത്യസ്തത തോന്നിപ്പിക്കുന്ന അലങ്കാരങ്ങളും. സ്വീകരണ മുറി അലങ്കരിക്കാനുള്ള ചില മികച്ച മാര്‍ഗ്ഗങ്ങളാണ് താഴെ പറയുന്നത്.

*ഭിത്തിയില്‍ ഒരു ഗാലറി
*നിറമുള്ള കണ്ണാടികള്‍
*കല്‍ഭിത്തി
*വിചിത്രമായ ചിലത്
*തെളിഞ്ഞ നിറം
*പരവതാനി
*നിയോണ്‍ വിളക്ക്
*കൗതുക വസ്തുക്കള്‍
 

Read more topics: # home,# living room,# decoration
home,living room,decoration

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES