ക്യാരറ്റ് ക്യാരറ്റ് തടി കുറയ്ക്കുന്ന ഇത്തരം ഒരു ഭക്ഷണമാണ്. ഇത് പച്ചയ്ക്കും വേവിച്ചും കഴിയ്ക്കുന്നത് ഗുണം നല്‍കും.
ഓറഞ്ച് വൈറ്റമിന്‍ സി ധാരാളമടങ്ങിയ ഓറഞ്ച് തടി കുറയ്ക്കാന്‍ സഹായിക്കുന്ന മറ്റൊരു ഭക്ഷണമാണ്. വൈറ്റമിന്‍ സി ശരീരത്തിലെ കാര്‍നൈറ്റിന്‍ തോത് വര്‍ദ്ധിപ്പിയ്ക്കുന്നു. ഇത് ഫാറ്റി ആസിഡുകള്‍ ഓക്സിഡൈസ് ചെയ്തു പോകാന്‍ സഹായിക്കും. ഇതുകൊണ്ടുതന്നെ തടി കുറയും.
മത്തങ്ങ മത്തങ്ങ തടി കുറയ്ക്കാന്‍ സഹായിക്കുന്ന മഞ്ഞ ഭക്ഷണങ്ങളില്‍ പെടുന്ന ഒന്നാണ്. ഇതിലെ നാരുകള്‍ അപചയപ്രക്രിയ ശക്തിപ്പെടുത്തും.
പപ്പായ പപ്പായയാണ് തടി കുറയ്ക്കാന്‍ സഹായിക്കുന്ന ഈ വിഭാഗത്തില്‍ പെട്ട മറ്റൊരു ഭക്ഷണം. ഇത് ദഹനത്തേയും ശോധനയേയുമെല്ലാം സഹായിക്കും. നാരുകളാണ് ഇതിന് സഹായിക്കുന്നത്.
മഞ്ഞ തടി കുറയ്ക്കുന്ന മഞ്ഞ ഭക്ഷണങ്ങളില്‍ പെട്ട ഒന്നാണ് മാങ്ങ. ഇതിലെ നാരുകള്‍ തന്നെയാണ് ഇവിടെയും സഹായകമായത്. ചൂടുണ്ടാക്കുന്ന ഭക്ഷണമായതു കൊണ്ട് ഇത് കഴിയ്ക്കുമ്പോള്‍ ധാരാളം വെള്ളം കുടിയ്ക്കാനും ശ്രദ്ധിയ്ക്കണം