പോളിസിസ്റ്റിക് ഒവേറിയന്‍ ഡിസീസ് ( പിസിഓഡി) ഇപ്പോള്‍ കൂടുതല്‍ സ്ത്രീകളില്‍ കാണുന്ന ഒരു അസുഖമാണ്. ക്രമം തെറ്റിയ ആര്‍ത്തവമാണ് രോഗത്തിന്റെ പ്രധാന പ്രശ്‌നം.അണ്ഡാശയ മുഴ മൂലം ഹോര്‍മോണ്‍ നില മാറി മറിയുന്നു. മുഴകളുടെ അണ്ഡാശയസാന്നിദ്ധ്യത്തെ ശരീരംതെറ്റായി വിലയിരുത്തുകയും, പുരുഷ ഹോര്‍മോണുകള്‍ അധികമായി സ്രവിക്കുകയും ചെയ്യുന്നു.
മീശ രോമങ്ങള്‍ വളരുക
മുഖക്കുരു ധാരാളമായി ഉണ്ടാകുക
മാറിടങ്ങള്‍ വലിപ്പം കുറയുക
സ്‌ത്രൈണഭാവങ്ങള്‍ക്ക് ഹാനി വരിക
അല്പസ്വല്പമായി പുരുഷോചിത രൂപമാറ്റം കാണുക
കഷണ്ടി ഉണ്ടാവുക
രോമവളര്‍ച്ച കൂടുക
ക്രമം തെറ്റിയ ആര്‍ത്തവം
മാസങ്ങളോളം തീരെ ആര്‍ത്തവം ഇല്ലാതിരിക്കുക