സിട്രസ് വർഗത്തിൽപെട്ട ഒരു സസ്യവും അതിന്റെ ഫലവുമാണ് ഓറഞ്ച് അഥവാ മധുര നാരങ്ങ. ഗ്രേപ്ഫ്രൂട്, ടാൻഗറിൻ എന്നീ സസ്യങ്ങളുടെ സങ്കരമാണ് ഓറഞ്ച് എന്ന് കരുതപ്പെടുന്നു. ധാരാളം വിറ്റാമിനുകള്‍ ആണ് ഓറഞ്ചിൽ അടങ്ങിയിട്ടുള്ളത്. വിറ്റാമിന്‍ സിയും വിറ്റാമിന്‍ എയും ധാരാളമുണ്ട്.ഓറഞ്ചില്‍ ധാരാളമായി പ്രത്യേകിച്ച് വിറ്റാമിൻ സി, തയമിൻ, ഫോളേറ്റ്, പൊട്ടാസ്യം എന്നിവയുടെ കലവറയാണ് ഓറഞ്ചിന്റെ ഫലം. ഇത് ഹൃദയാരോഗ്യം, ചർമ്മത്തിന്റെ ആരോഗ്യം, രോഗപ്രതിരോധ ശേഷി എന്നിവ വർധിപ്പിക്കുന്നു.
പതിവായി ഓറഞ്ച് കഴിക്കുമ്ബോള്‍ ശരീരത്തില്‍ നിന്ന് അണുബാധകള്‍ ഒഴിവാകുകയും നീര്‍ക്കെട്ട് ഇല്ലാതാകുകയും ജലദോഷം, പനി എന്നിവയില്‍ നിന്ന് സംരക്ഷണവും ലഭിക്കും.പ്രത്യേകിച്ച് വിറ്റാമിൻ സി, തയമിൻ, ഫോളേറ്റ്, പൊട്ടാസ്യം എന്നിവയുടെ കലവറയാണ് ഓറഞ്ചിന്റെ ഫലം. ഇത് ഹൃദയാരോഗ്യം, ചർമ്മത്തിന്റെ ആരോഗ്യം, രോഗപ്രതിരോധ ശേഷി എന്നിവ വർധിപ്പിക്കുന്നു. പ്രമേഹരോഗികൾക്കും ഉപയോഗിക്കാവുന്ന ഒരു ഫലമാണ് ഓറഞ്ച്.
പ്രമേഹരോഗികൾക്കും സ്ഥിരമായി ഉപയോഗിക്കാവുന്ന ഒരു ഫലമാണ് ഓറഞ്ച്. അതേ സമയം കൊളസ്ട്രോള്‍ ഒട്ടുമില്ല താനും. ഓറഞ്ചില്‍ പെക്റ്റിന്‍ പോലുള്ള ലയിക്കുന്ന നാരുകള്‍ വിറ്റാമിന്‍ സി, ഫോളേറ്റ്, പൊട്ടാസ്യം എന്നിവ കൂടാതെ അടങ്ങിയിട്ടുണ്ട്, ഇത് ശരീരത്തിലെ മോശം കൊളസ്ട്രോളിന്റെ (എല്‍ഡിഎല്‍) അളവ് കുറയ്ക്കുന്നതിനും നല്ല കൊളസ്ട്രോള്‍ (എച്ച്‌ഡിഎല്‍) അളവ് മെച്ചപ്പെടുത്തുന്നതിനും സഹായിക്കുന്നു.