Latest News

ഗർഭിണികൾ ചോളം കഴിക്കാൻ പാടുണ്ടോ; ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം

Malayalilife
ഗർഭിണികൾ ചോളം കഴിക്കാൻ പാടുണ്ടോ; ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം

 ധാരാളം പോഷക​ ഗുണങ്ങള്‍ അടങ്ങിയ ഒന്നാണ് ചോളം. ഇവയിൽ വിറ്റാമിന്‍, ഫെെബര്‍, മിനറല്‍സ് എന്നിവ ധാരാളമായി അടങ്ങിയിട്ടുമുണ്ട്.  ധാരാളം നാരുകള്‍ കോളത്തിൽ അടങ്ങിയിട്ടുള്ളതിനാൽ  തന്നെ മലബന്ധം തടയാനും ദഹന സംബന്ധമായ പ്രശ്നങ്ങള്‍ക്കും ഇവ ഏറെ ഗുണം ചെയ്യും.

ദിവസവും അല്പം ചോളം പ്രമേഹ രോ​ഗികള്‍  കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ സഹായിക്കുമെന്നാണ് വിദ​ഗ്ധര്‍ പറയുന്നത്. ഇതില്‍ ധാരാളം കാര്‍ബോഹൈഡ്രേറ്റുകളും പ്രോട്ടീനും  അടങ്ങിയിട്ടുണ്ട്.  ധാരാളം അരിറ്റനോയിഡുകള്‍ ചോളത്തിന്റെ മഞ്ഞ വിത്തുകളില്‍ അടങ്ങിയിരിക്കുന്നു. ഇത് കാഴ്ച്ചക്കുറവിനുള്ള സാധ്യതകള്‍ ഇല്ലാതാക്കുന്നു.

 കുഞ്ഞിന് ഭാരം കൂടാന്‍ ഗര്‍ഭിണികള്‍ ചോളം കഴിക്കുന്നത് നല്ലതാണ്. കൂടാതെ, പ്രതിരോധശേഷി കൂട്ടാന്‍ വളരെ നല്ലതാണ് ചോളം.  ചോളം കഴിക്കുന്നതിലൂടെ ഹൃദയ സംബന്ധമായ അസുഖങ്ങള്‍ അകറ്റാന്‍ സഹായിക്കും. അനീമിയ തടയാനുള്ള ഏറ്റവും നല്ല ഭക്ഷണമാണ് ചോളം. ആന്റിഓക്സിഡന്റ് ധാരാളം അടങ്ങിയ ഭക്ഷണമാണ് ചോളം. അതിനാല്‍ ക്യാന്‍സര്‍ രോഗം വരാതിരിക്കാന്‍ സഹായിക്കും. തടി കുറയ്ക്കാന്‍ വളരെ നല്ലതാണ് ചോളം.

Read more topics: # corn for pregnancy time
corn for pregnancy time

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക