ഫാറ്റി ലിവറിനെ ചെറുക്കാം; ഈ ഭക്ഷണ ശീലങ്ങൾ സഹായിക്കും

Malayalilife
ഫാറ്റി ലിവറിനെ ചെറുക്കാം; ഈ ഭക്ഷണ ശീലങ്ങൾ സഹായിക്കും

ന്നത്തെ ജീവിത ശൈലിയിൽ ഉണ്ടാകുന്ന മാറ്റങ്ങൾ കാരണം ഏവർക്കും പെട്ടന്ന് ഉണ്ടാവുന്ന ഒരു രോഗമാണ് ഫാറ്റി ലിവർ. കരളിൽ കൊഴുപ്പ് അടിഞ്ഞു കൂടുന്ന ഒരു അവസ്ഥയാണ് ഫാറ്റി ലിവർ എന്ന് പറയുന്നത്. ഫാറ്റി ലിവര്‍ ദീർഘ കാലം കഴിയുമ്പോൾ ലിവര്‍ സിറോസിസ് പോലുള്ള രോഗങ്ങളിലേക്ക്  നയിക്കും. ഫാറ്റി ലിവറിനെ തടയാന്‍ സഹായിക്കുന്ന ചില ഭക്ഷ്യവസ്തുക്കള്‍ ഇതാണ്.

1. കരളില്‍ കൊഴുപ്പ് അടിയുന്നത് ഓട്‌സ്,  തടയുന്നു.

2. ഗ്രീന്‍ ടീ മികച്ചതാണ്.  കൊളസ്‌ട്രോള്‍ കുറയ്ക്കാനും ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാനും സഹായിക്കുന്നു

3.  വെളുത്തുള്ളി പതിവായി ഭക്ഷണത്തിന് ചേർക്കുന്നത് രുചി നൽകുന്നതോടൊപ്പം തന്നെ  ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാനും ശരീരഭാരം കുറയ്ക്കാനും സഹായിക്കും.

 4.  കരളിന്റെ ആരോഗ്യത്തിന് മികച്ചതാണ് ഭക്ഷണത്തിന് രുചി നല്‍കുന്നതിനൊപ്പം ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാനും ശരീരഭാരം കുറയ്ക്കാനും. കരളിന് മാത്രമല്ല ശരീരത്തിലെ ചീത്ത കൊളസ്ട്രോള്‍ അകറ്റാനും സഹായകമാണ്.

5.  കരളിലെ അമിത കൊഴുപ്പ് കുറയ്ക്കാന്‍ മത്തി, ചൂര, ട്യൂണ തുടങ്ങിയ മീനുകള്‍  സഹായിക്കുന്നു.

6.  കരളിലെ കൊഴുപ്പടിയുന്നത് കുറയ്ക്കാനും ശരീരഭാരം കുറയ്ക്കാനും ഇലക്കറികള്‍ സഹായിക്കും

 7. സോയാ ഉത്പന്നങ്ങളില്‍ കൊഴുപ്പ് കുറവും ഉയര്‍ന്ന തോതില്‍ പ്രോട്ടീന്‍ അടങ്ങിയതുമാണ്. ഇത് ശരീരഭാരം കുറയ്ക്കുന്നതിന് മാത്രമല്ല കരളിന്റെ ആരോഗ്യത്തിനും സഹായിക്കുന്നു.

Read more topics: # how to remove fat in liver fastly
how to remove fat in liver fastly

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES