നിരവധി ആരോഗ്യ പ്രശ്നങ്ങൾ നേരിടുന്നവരാണ് നമ്മളിൽ ഭൂരി ഭാഗം പേരും. ശരീരത്തിന്റെ ആരോഗ്യ കാര്യത്തിൽ മറ്റൊരു വില്ലൻ എന്ന് പറയാവുന്നത് രക്തക്കുറവ് തന്നെയാണ്. രക്തക്കുറവ് ഉണ്ടാകുന്നത് ആദ്യം എല്ലാരയെയും ശരീരം അറിയിക്കുന്നത് തലകറക്കത്തിലൂടെയാണ്. രക്തക്കുറവ് പരിക്കാൻ ശരിയായ രീതിയിൽ നമ്മൾ ഭക്ഷണം കഴിച്ചാൽ തന്നെ ഒരു പരിധി വരെ സാധ്യമാകും. രക്തക്കുറവ് എതെല്ലമ വിധേനെ പരിഹരിക്കാം എന്ന് നോക്കാം.
മാതള നാരങ്ങ: പേ്‌ളറ്റലറ്റ് കൗണ്ട് വര്‍ദ്ധിപ്പിക്കുന്നതിനുള്ള പ്രധാന ഭക്ഷണം എന്ന് പറയുന്നത് മാതള നാരങ്ങയാണ്. മാതള നാരങ്ങയിൽ ധാരാളമായി അയേണ്‍ കണ്ടന്റ് ഉള്ളതാണ് . ഇത് രക്തക്കുറവ് പരിഹരിക്കുകയും ആരോഗ്യത്തിന് ഉന്മേഷം നൽകുന്നു.
മത്തങ്ങ: പഴങ്ങളിലും പച്ചക്കറികളിലും ഏറെ ഗുണകരമായ ഒന്നാണ് മത്തങ്ങ. മത്തങ്ങ സ്ഥിരമായി ആഹാരത്തിൽ ഉൾപ്പെടുത്തുന്നതിലൂടെ രക്തക്കുറവ് പരിഹരിക്കുകയും വിളർച്ച എന്നിവ ഒഴിവാക്കാനും സാധിക്കുന്നു.
കിവി: രക്തത്തിലെ ഹിമോഗേ്‌ളാബിന്റെ അളവില്‍ കാര്യമായ മാറ്റം വരുത്താൻ സഹായിക്കുന്ന ഒരു പഴവർഗ്ഗമാണ് കിവി. നിരവധി ആരോഗ്യ ഗുണകളാണ് കിവിയിൽ അടങ്ങിയിരിക്കുന്നത്.
ബീറ്റ്‌റൂട്ട്: ആരോഗ്യത്തിന് വളരെയധികം ഗുണം നൽകുന്നതാണ് ബീറ്ററൂട്ട് ധാരാളം കഴിക്കുന്നത്. ഇത് രക്തത്തിലെ പേ്‌ളറ്റ്‌ലറ്റുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കുന്നു. അതിലുപരി രക്തയോട്ടം വര്‍ദ്ധിപ്പിച്ച് ആരോഗ്യം സംരക്ഷിക്കുകായും ചെയ്യുന്നു.