ശരീരത്തിലെ കൊഴുപ്പ് ഇല്ലാതാക്കാനുള്ള കഴിവ് ഏലയ്ക്കയ്ക്കുണ്ട്.എല്ലാവിധ ആരോഗ്യപ്രശ്‌നങ്ങള്‍ക്കുമുള്ള പ്രതിവിധിയാണ് ഏലയ്ക്ക വെള്ളം. ആന്റിഓക്‌സിഡന്റ് ധാരാളം അടങ്ങിയിട്ടുള്ള ഏലയ്ക്ക വെള്ളം ദഹനസംബന്ധമായ അസുഖങ്ങള്‍ അകറ്റാന്‍ സഹായിക്കും.ദിവസവും ഒരു ഗ്ലാസ് ഏലയ്ക്കാവെള്ളം കുടിക്കുന്നത് ഏറെ ആരോഗ്യപരമായ ഗുണങ്ങള്‍ നല്‍കും. ഏലയ്ക്ക വെള്ളം ഉയര്‍ന്ന രക്തസമ്മര്‍ദ്ദവും കൊളസ്ട്രോളും കുറയ്ക്കാന്‍ സഹായിക്കും.
ലൈംഗികശേഷി കൂട്ടാന്‍ ഏറ്റവും നല്ലതാണ് ഏലയ്ക്ക.പുരുഷന്മാര്‍ ഉറപ്പായും ഏലയ്ക്ക വെള്ളം കുടിക്കണം. കാരണം ബീജങ്ങളുടെ എണ്ണം വര്‍ദ്ധിക്കാന്‍ ഏലയ്ക്ക കഴിക്കുന്നത് ഏറെ നല്ലതാണ്. പ്രമേഹത്തിനുള്ള നല്ലൊരു പരിഹാരമാണ് ഏലയ്ക്കാവെള്ളം.
രക്തത്തിലെ ഗ്ലൂക്കോസ് തോതു നിയന്ത്രിച്ചു നിര്‍ത്താന്‍ സഹായിക്കും. ത്വക്ക് രോ?ഗങ്ങള്‍ നിയന്ത്രിക്കാന്‍ ഏലയ്ക്കയിട്ടു തിളപ്പിച്ച വെള്ളം കുടിക്കുന്നത് ഏറെ നല്ലതാണ്. പ്രമേഹമുള്ളവര്‍ ഏലയ്ക്കയിട്ടു തിളപ്പിച്ച വെള്ളം കുടിക്കുന്നത് നല്ലതാണ്.ഇതു രക്തത്തിലെ ഗ്ലൂക്കോ?സിന്റെ തോതു നിയന്ത്രിച്ചു നിര്‍ത്താന്‍ സഹായിക്കും.
ദിവസവും ചൂടുവെള്ളത്തില്‍ അല്‍പം ഏലയ്ക്കയിട്ട് കുടിക്കുന്നത് കൊളസ്‌ട്രോള്‍ മുതല്‍ പ്രമേഹം പോലും അകറ്റാനാകും. ഗ്യാസ് ട്രബിള്‍ അകറ്റാന്‍ നല്ലൊരു മരുന്നാണ് ഏലയ്ക്ക വെള്ളം.വെറ്റമിന്‍ സി ധാരാളമായി ഏലയ്ക്കയില്‍ അടങ്ങിയിട്ടുണ്ട്. ഇതുകൊണ്ടുതന്നെ ശരീരത്തിന് പ്രതിരോധശേഷി നല്‍കാന്‍ ഏലയ്ക്കയിട്ട് തിളപ്പിച്ച വെള്ളം ഏറെ നല്ലതാണ്. ഹൃദ്രോ?ഗങ്ങളെ തടയാന്‍ ഏലയ്ക്ക വെള്ളം കുടിക്കുന്നത് നല്ലതാണ്.