Latest News

തട്ടിൽ കുട്ടി ദോശ

Malayalilife
തട്ടിൽ കുട്ടി ദോശ

ട്ടിൽ കുട്ടി ദോശ.. പേര് കേൾക്കുമ്പോൾ തന്നെ അല്പം പ്രിയം തോന്നുണ്ടല്ലേ?? പേര് പോലെ തന്നെ കുട്ടിത്തം ആവോളം ഉള്ള ദോശ കുട്ടികൾക്കും മുതിർന്നവർക്കും ഇഷ്ടപ്പെടും. സാധാരണ ദോശ മാത്രം മതിയോ..? കുട്ടി ദോശയും ഒന്നു ഉണ്ടാക്കി നോക്കൂ..!! 

ആവശ്യമായ സാധനങ്ങൾ

പച്ചരി - 3 കപ്പ്‌ 
ഉഴുന്ന് - മുക്കാൽ കപ്പ്‌ 
ഉലുവ - 1 സ്പൂൺ 
ചോറ് - 2 സ്പൂൺ 
തയ്യാറാക്കുന്ന വിധം
പച്ചരിയും ഉഴുന്നും വേറെ വേറെ കുതിരാനിടുക . ഉഴുന്നിന്റെ കൂടെ ഉലുവയും ചേർക്കുക .നാല‍് മണിക്കൂർ കഴിയുമ്പോൾ അധികം വെള്ളം ചേർക്കാതെ ഓരോന്നും അരച്ചെടുക്കുക. ഉഴുന്ന് അരക്കുന്ന കൂട്ടത്തിൽ ചോറും ചേർക്കാം. എല്ലാം കൂടി മിക്സ്‌ ചെയ്തു രാത്രി മുഴുവൻ പുളിക്കാൻ വെച്ച് രാവിലെ ഉപ്പു ചേർത്ത് ചുട്ടെടുക്കാം. കുട്ടി ദോശ ആവുമ്പോൾ അധികം പരത്തേണ്ട ആവശ്യമില്ല.

Read more topics: # thattil kutti dosa recipe
thattil kutti dosa recipe

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക