Latest News

നാടൻ ഞണ്ട് റോസ്റ്റ്

Malayalilife
നാടൻ ഞണ്ട് റോസ്റ്റ്

വർക്കും പ്രിയപ്പെട്ട ഒരു വിഭമാണ് ഞണ്ട്. ഇവ കൊണ്ട് പലതരം വിഭവങ്ങൾ തയ്യാറാക്കാം. വളരെ ചുരുങ്ങ സമയം കൊണ്ട് എങ്ങനെ ഞണ്ട് റോസ്റ്റ് തയ്യാറാക്കാം എന്ന് നോക്കാം.

ചേരുവകൾ

ഒരു കിലോ ഞണ്ട് കഷ്ണങ്ങളാക്കിയത്
സവാള 3
തക്കാളി 1
ഇഞ്ചി ചെറിയ കഷ്ണം
പച്ചമുളക് 4
വെളുത്തുള്ളി അര തുടം
കറിവേപ്പില ആവശ്യത്തിന്
മുളക്പൊടി 1സ്പൂൺ
മല്ലിപ്പൊടി 3 സ്പൂൺ
മഞ്ഞൾ പൊടി 1/4 സ്പൂൺ
കുരുമുളക് പൊടി 3/4 സ്പൂൺ
ഗരം മസാല 1 സ്പൂൺ

തയ്യാറാക്കുന്ന വിധം 

കഷ്ണങ്ങളാക്കിയസവാള തക്കാളി പച്ച മുളക് കറിവേപ്പില എന്നിവ എണ്ണ ചൂടാക്കി വാട്ടിയെടുക്കുക ചതച്ച ഇഞ്ചിയും വെളുത്തുള്ളിയും ചേർക്കൂക,മുളക്പൊടി,മല്ലിപ്പൊടി,മഞ്ഞൾപ്പൊടി,എന്നിവ ചേർത്തിളക്കി 3/4 കപ്പ് വെള്ളവും ചേർത്ത് ഞണ്ട് കഷ്ണങ്ങളും ചേർക്കുക.അടച്ചു വച്ച് 5 മിനിറ്റ് വേവിക്കുക.അടപ്പ് തുറന്ന് ഗരം മസാലയും കുരുമുളക് പൊടിയും ചേർത്തിളക്കി മൂടിവയ്ക്കുക. അഞ്ച് മിനിറ്റ് കഴിഞ്ഞ് തീ അണച്ച് ഇറക്കി വയ്ക്കാം .

Read more topics: # tasty crab roast recipe
tasty crab roast recipe

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക