Latest News

രുചികരമായ ക്യാബേജ് ബജി തയ്യാറാക്കാം

Malayalilife
രുചികരമായ ക്യാബേജ് ബജി തയ്യാറാക്കാം

ക്യാബേജ്- ചെറുത് (പകുതി)
കടലപ്പൊടി - 1 കപ്പ്
പച്ചമുളക് - 3 എണ്ണം
സവാള - 1 ചെറുതായി അരിഞ്ഞത്
ഇഞ്ചി - I ചെറിയ കഷ്ണം
മഞ്ഞള്‍പ്പൊടി - 1 ടീസ്പൂണ്‍
മുളകുപൊടി - 1 ടീസ്പൂണ്‍
മസാലപ്പൊടി - Iടീസ്പൂണ്‍
കുരുമുളകുപൊടി - 1 | 2 ടീസ്പൂണ്‍ കായപ്പൊടി - 1 | 4 ടീസ്പൂണ്‍
ഉപ്പ്
എണ്ണ

ഉണ്ടാക്കുന്ന വിധം

കാ ബേജ് ചെറുതായി അരിഞ്ഞെടുക്കുക.അതിലേക്ക് കടലപ്പൊടിയും പച്ചമുളകും സവാളയും ഇഞ്ചിയും ചേര്‍ക്കുക.ഇതിലേയ്ക്ക് പൊടികളെല്ലാം ചേര്‍ക്കുക. ഉപ്പും വെള്ളവും ചേര്‍ത്ത് കുഴയ്ക്കു ക.എണ്ണ ചൂടായിക്കഴിയുമ്പോള്‍ വറുത്തെടുക്കുക .സോസു ചേര്‍ത്ത് ചൂടോടെ കഴിക്കാം

Read more topics: # tasty cabbage baji
tasty cabbage baji

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക