Latest News

കരിമീൻ ഫ്രൈ തയ്യാറാക്കാം

Malayalilife
കരിമീൻ ഫ്രൈ തയ്യാറാക്കാം

ളരെ രുചികരമായ ഒരു വിഭവമാണ് കരിമീൻ. ഇവ കൊണ്ട് എങ്ങനെ ഫ്രൈ ചെയ്യാം എന്ന് നോക്കാം.

അവശ്യ സാധനങ്ങൾ

കരിമീൻ – 2
മുളക് പൊടി – 1.5 ടേബിൾ സ്പൂണ്‍ 
കുരുമുളക് പൊടി – 2.5 ടി സ്പൂണ്‍
മഞ്ഞൾ പൊടി – 1/2 ടി സ്പൂണ്‍
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് – 2 ടേബിൾ സ്പൂണ്‍
നാരങ്ങ നീര് – 1.5 ടേബിൾ സ്പൂണ്‍
കറി വേപ്പില – 2 തണ്ട്

തയ്യാറാക്കുന്ന വിധം 

മീൻ വൃത്തിയാക്കി വരഞ്ഞു വെയ്ക്കുക.മുളക് ,മഞ്ഞൾ ,കുരുമുളക് പൊടികളും,ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, നാരങ്ങ നീര്,ഉപ്പും കൂടി കുറച്ചു വെള്ളവും ചേർത്ത് മിക്സ്‌ ചെയ്യുക. മീനിൽ മസാല പുരട്ടി 1/2 മണിക്കൂർ ഫ്രിഡ്ജിൽ വെയ്ക്കുക. പാനിൽ വെളിച്ചെണ്ണ ചൂടാക്കി കറി വേപ്പില ഇട്ട ശേഷം അതിനു മുകളിൽ മീൻ ഇട്ടു രണ്ടു വശവും വറക്കുക.

Read more topics: # tasty ,# Karimeen Fry
tasty Karimeen Fry

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക