എല്ലാവർക്കും പ്രിയപ്പെട്ട ഒരു വിഭവമാണ് കാട മുട്ട ഫ്രൈ. വളരെ രുചികരമായ രീതിയിൽ ഇവ എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം.
ചേരുവകൾ
കാട മുട്ട പുഴുങ്ങി വെച്ചത് 25 എണ്ണം
ഉപ്പ്. 1 /2 സ്പൂൺ
മുളക്് പൊടി. 3 സ്പൂൺ
ഇഞ്ചി വെളുത്തുള്ളി
പേസ്റ്റ്. 2 സ്പൂൺ
പച്ചമുളക് പേസ്റ്റ്. 1 സ്പൂൺ
പേപ്പർ പൗഡർ. 1/2 സ്പൂൺ
ഗരംമസാല ഓപ്ഷനൽ
വെളിച്ചെണ്ണ
മല്ലിയില കറിവേപ്പില മുറിച്ചത്
ഗരം മസാല പൗഡർ ഓപ്ഷണൽ
തയ്യാറാക്കുന്ന വിധം
മുട്ട ഒഴികെബാക്കി മേൽ പറഞ്ഞ എല്ലാ ചേരുവകളും ചട്ടിയിൽ വെളിച്ചെണ്ണ ചേർത്ത് low ഫ്ലെയിം ല് ഇട്ടു ഒരു 5 മിനിറ്റ് ഇളക്കുക:പച്ചമണം മാറിയാൽ പുഴുങ്ങിയ മുട്ട മല്ലിയില, കറിവേപ്പില ഗരം മസാല (ഓപ്ഷൻ ) ചേർത്ത് നന്നായി യോജിപ്പിക്കുക കുറച്ച് ഡ്രൈ ആയാൽ ഗ്യാസ് ഓഫ് ചെയ്യാം.