ചിക്കണ്‍ കുറുമ
കോഴി ഇറച്ചി 1 കിലോ
വലിയ ഉള്ളി 4 എണ്ണം
ഇഞ്ചി പേസ്റ്റാക്കിയത് ഒരുസ്പൂണ്‍
വെള്ളിത്തുള്ളി ഒരു സ്പൂണ്‍ പേസ്റ്റാകിയത്
പച്ചമുളക് 10 എണ്ണ ീപേസ്റ്റാകിയത്
ചെറിയുള്ളി ചതച്ചത് 2 സ്പൂണ്‍
തക്കാളി 2 എണ്ണം
തൈര് 2 സ്പൂണ്‍
കുരുമുളക് (വൈറ്റ് ) 2 സ്പൂണ്‍
ഗരം മസാല ഒന്നര സ്പൂണ്‍
വെളിച്ചണ്ണ ആവശ്യത്തിന്
ഉരുളക്കിഴങ്ങ് 3 എണ്ണം വലുത്
തേങ്ങാപാല്‍ ഒരു തേങ്ങയുടെ ത്
മല്ലിയില, പൊതീനയി ്യു കറിവേപ്പില
ഡാള്‍ഡക സ്പൂണ്‍
മഞ്ഞള്‍ പൊടി ഒരു നുള്ള്
. ( ബദാം / അണ്ടിപ്പരിപ്പ് പത്ത് എണ്ണം ചുട് വെള്ളത്തില്‍ കുതിര്‍ത്തി തൊലി കളഞ്ഞ് അരച്ച് പേസ്റ്റാക്കി ഒഴിച്ചാല്‍ നല്ല ടേസ്റ്റാണ് )
ഉപ്പ് ആവശ്യത്തിന്
കോഴി ഇറച്ചി കഴുകി ഊറ്റിവെക്കണം, എന്നിട്ട് ഒരു പാത്രത്തില്‍െ പാത്രത്തില്‍ വെളിച്ചണ്ണ ഒഴിച്ച് ചൂടാവുമ്പോള്‍ ഉള്ളിയും അരച്ച് വെച്ച പസ്റ്റുകളും
ഇട്ട് വഴറ്റുക എന്നിട്ട് തക്കാളിയും അരിഞ്ഞ് ഇട്ട് വഴറ്റണം
എന്നിട്ട് കുരുമുളക് പൊടിയും ഗരം മസാല പൊടിയും ചേര്‍ത്ത് ഇളക്കി ഉപ്പും തൈരും ചേര്‍ത്ത് കോഴി ഇറച്ചി ചേര്‍ത്ത് നന്നായി ഇളക്കി മൂടിവെച്ച് വേവിക്കണം എന്നിട്ട് ഉരുളക്കിഴങ്ങ് വേവിച്ച് ഉടച്ചതും തേങ്ങാ പാലും നന്നായി യോജിപ്പിക്കുക എന്നിട്ട് ഒരു പാനില്‍ കുറച്ച് ഡാള്‍ഡഒഴിച്ച് ചെറിയുള്ളി ചുവപ്പിച്ച് ഒരു നുള്ള് ഗരം മസാലയും ഒരു നുള്ള് മഞ്ഞള്‍ പൊടിയും ഒരു നുള്ള് കുരുമുളക്പൊടിയും ഇലകളും ഇട്ട് ഒന്ന് ഇളക്കി തേങ്ങാപാല്‍ ഉരുളക്കിഴങ്ങ് മിശ്രിതം ഒഴിക്കുക എന്നിട്ട് ചിക്കന്‍ കറിയും മിക്‌സ് ആകി ഒന്നു തിളക്കുന്നത് വരെ കാത്തിരിക്കുക ട