പാലക് പൂരി

Malayalilife
topbanner
പാലക് പൂരി

ചേരുവകൾ 1ഗോതമ്പ് പൊടി -1 കപ്പ് 2 പാലക്ക്-1കപ്പ് 3 മല്ലിയില പുതിനയില- ഒരു നുള്ള് 4 ഉപ്പ്  -പാകത്തിന് 5 നെയ്യ് - 1സ്പുണ് 6 വെള്ളം - കുഴക്കാൻ പാകത്തിന്   പാകം ചെയ്യുന്ന വിധം ദ്യം പാലക്ക് ചിര അല്പം ഉപ്പും ചേർത്ത് വേവിച്ച് വെക്കുക. ഒരു അരിപ്പയിലേക്കിട്ട് വെന്ത വെള്ളം നന്നായി കളഞ്ഞ് മിക്സിയിൽ അരച്ചെടുക്കുക.

മിക്സിയിലേക്ക് അതെ സമയത്ത് മല്ലിയിലയും പുതിനയിലയും ചേർത്ത് അരച്ചെടുക്കുക. അല്പം ജീരകത്തിന്റെ പൊടിയും,മാവിനോടൊപ്പം ചേർത്തിളക്കി വെക്കുക. മാവ് ചെറിയ ഉരുളകളാക്കി അതിലേക് അല്പം പാലക്കിന്റെ കൂട്ട് വെച്ച് പരത്തി എണ്ണയിൽ  വറത്തെടുക്കുക. ഇഷ്ടത്തിന് അച്ചാറും, തൈരും, അല്ലെങ്കിൽ നല്ല പരിപ്പ് കറിയോ, കടലയും കൂട്ടി കഴിക്കാം.

 

Read more topics: # palak poori preparation
palak poori preparation

RECOMMENDED FOR YOU:

no relative items
topbanner