നെത്തോലി ഫ്രൈ തയ്യാറാക്കാം

Malayalilife
topbanner
 നെത്തോലി ഫ്രൈ തയ്യാറാക്കാം

ആവശ്യമുള്ള ചേരുവകള്‍ :

• നെത്തോലി  500 ഗ്രാം
• മുളക് പൊടി  2 ടീസ്പൂണ്‍
• മഞ്ഞള്‍ പൊടി  അര ടീസ്പൂണ്‍
• കുരുമുളക് പൊടി  അര ടീസ്പൂണ്‍
• ഇഞ്ചി, പച്ചമുളക്, വെളുത്തുള്ളി പേസ്റ്റ്  1 ടീസ്പൂണ്‍
• തേങ്ങക്കൊത്ത്  അര കപ്പ്
• ഉപ്പ്, വെളിച്ചെണ്ണ, കറിവേപ്പില ആവശ്യത്തിന്

പാകം ചെയ്യുന്ന വിധം :

നെത്തോലി വൃത്തിയാക്കി മുളക്‌പൊടി, മഞ്ഞള്‍പൊടി, ഉപ്പ് ചേര്‍ത്ത് കുഴച്ചു വെക്കണം.

പത്തുമിനിറ്റിന് ശേഷം വെളിച്ചെണ്ണ ഒഴികെയുള്ള മറ്റു ചേരുവകള്‍ ചേര്‍ത്ത് നല്ലപോലെ കുഴക്കണം.

അടി കട്ടിയുള്ള ചീനച്ചട്ടിയില്‍ വെളിച്ചെണ്ണ ഒഴിച്ച് നെത്തോലികൂട്ട് ചേര്‍ത്ത് ഇടക്ക് ഇളക്കി വേവിച്ചെടുക്കണം.

Read more topics: # netholi fry recipe,# new
netholi fry recipe new

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES