Latest News

സ്വാദിഷ്ട്മായ കപ്പയും ബീഫും

Malayalilife
സ്വാദിഷ്ട്മായ കപ്പയും ബീഫും

ഏവർക്കും പ്രിയപ്പെട്ട ഒരു വിഭവമാണ് കപ്പയും ബീഫും. വളരെ രുചികരമായ രീതിയിൽ ഇവ എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം.

ആവശ്യമായ ചേരുവകൾ

ബിഫ്.1.. കിലോഎല്ലോട് കൂടിയത്
കപ്പ…….. 2 കിലോ
ഗരം മസാല.. 1.ടേബിൾ സ്പൂൺ
മീറ്റ് മസാല…. 1ടേബിൾ സ്പൂൺ
മുളക് പാെടി….. 4 ടേബിൾ സ്പൂൺ
മല്ലി പാെടി…… 1ടേബിൾ സ്പൂൺ
മഞ്ഞൾ പാെടി……1ടീസ്പൂൺ
കുരുമുളകു പൊടി.. 1 ടീ സ്പൂൺ
തേങ്ങ ചിരകിയത്…. 2.കപ്പ്
ചുവന്നുള്ളി…………. 5 എണ്ണം
വെളുത്തുള്ളി………… 2 എണ്ണം
പച്ചമുളക് …………. 5 എണ്ണം
ഇഞ്ചി അരിഞ്ഞത്…. 1 കഷ്ണം
കറിവേപ്പില………….. 2 തണ്ട്
ഉപ്പ്….. പാകത്തിന്
വെളിച്ചെണ്ണ…. ഒരു വലിയ സ്പൂൺ

തയ്യാറാക്കുന്ന വിധം

ഇറച്ചി എല്ലോടു കൂടി നുറുക്കി കഴുകിയെടുക്കുക… ഇറച്ചി മുളക് പാെടി . മഞ്ഞൾ പൊടി  മല്ലി പൊടി മിറ്റ് മസാല ഇഞ്ചി കുരുമുളക് പൊടി ഉപ്പ് ഇവ ചേർത്ത് വേവിക്കുക.. കപ്പ വെള്ളം ചേർത്ത് വേവിക്കുക.. വെന്തുവരുമ്പോൾ.. വെള്ളം ഉൗറ്റി കളയുക. തേങ്ങ ചുവന്നുള്ളി വെളുത്തുള്ളി പച്ചമുളക് കറിവേപ്പില ഇവ ചെറുതായി അരച്ചെടുക്കുക… വെന്ത കപ്പയിലേക്ക് ഇറച്ചി അരപ്പ് ഗരം മസാല വെളിച്ചെണ്ണ ഇവ ചേർത്തിളക്കി കുഴച്ചെടുക്കുക.. കപ്പ ബിരിയാണി റെഡി.
 

Read more topics: # kappa and beef recipe
kappa and beef recipe

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES