ആവശ്യമുള്ളവ:-
പാകം ചെയ്യുന്ന വിധം:-
വെട്ടിക്കഴുകി വരഞ്ഞ ആവോലിയില്‍ ഇഞ്ചി,വെളുത്തുള്ളി,കാന്താരി,മഞ്ഞള്‍പ്പൊടി,ഉപ്പ് എന്നിവ അരച്ചു പുരട്ടി വെക്കുക. അല്പനേരം കഴിഞ്ഞ് ഒരു ചട്ടിയില്‍, 3, 4 സ്പൂണ്‍ വെള്ളവും പുളിയും ചേര്‍ത്ത് മൂടിവെച്ച് വേവിക്കുക. എന്നിട്ട് അതേചട്ടിയില് അല്പം വെളിച്ചെണ്ണ ഒഴിച്ച് മൂപ്പിച്ചെടുക്കുക.
കുറിപ്പ് : ഇതേ അരപ്പ് ഏതു ദശയുള്ള മീനിനും പുരട്ടി വറക്കാം. വേവിച്ച ശേഷം വാഴയിലയിൽ പോതിഞ്ഞ് പൊള്ളിക്കുകയും ചെയ്യാം. കാന്താരിയുടെ രുചിയും ഗുണവും ഒന്ന് വേറെതന്നെയാണ്.