Latest News

സ്‌പെഷ്യല്‍ മത്തി ഫ്രൈ

Malayalilife
സ്‌പെഷ്യല്‍ മത്തി ഫ്രൈ

വർക്കും ചെറുമീനുകളിൽ ഏറെ പ്രിയപ്പെട്ട ഒന്നാണ് മത്തി ഫ്രൈ. വളരെ രുചികരമായ രീതിയിൽ ഇവ എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം.

ചേരുവകൾ :

1. വെട്ടിക്കഴുകി അടുപ്പിച്ച് വരഞ്ഞ മത്തി - 10 എണ്ണം
2. വെളുത്തുള്ളി അല്ലി - 10 എണ്ണം
3. ചുവന്നുള്ളി - 10 എണ്ണം
4. പച്ച കുരുമുളക് - 20 എണ്ണം
5. കറിവേപ്പില - ഒരു പിടി
6. തക്കാളി ദശ - കാല്‍ കപ്പ്
7. ഉപ്പ് - ആവശ്യത്തിന്.
തയ്യാറാക്കുന്ന വിധം:
രണ്ടു മുതല്‍ ഏഴു വരെയുള്ള ചേരുവകള്‍ മയത്തിലരച്ച് മത്തിയില്‍ നന്നായി പുരട്ടി 10 മിനുട്ട് വെച്ചശേഷം വാഴയിലയില്‍ നിരത്തി പരന്ന ഒരു ചട്ടിയില്‍ വെച്ച് ഇരുവശവും മൊരിച്ചെടുക്കുക. മൈക്രോവേവ് ഓവന്‍ ഉണ്ടെങ്കില്‍ ബേക്ക് ചെയ്‌തെടുത്താലും നന്നായിരിക്കും.....!

Read more topics: # Special mathi fry recipe
Special mathi fry recipe

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക