മുംബൈ: മുന്‍ രാഷ്ട്രപതിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ പ്രണബ് മുഖര്‍ജി ആര്‍ എസ് എസ് പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യുമെന്ന് റിപ്പോര്‍ട്ട്.
അതേസമയം പ്രണബ് മുഖര്‍ജിയുടെ ഓഫീസ് വിവരം സ്ഥിരീകരിച്ചിട്ടില്ല. അറുനൂറോളം ആര്‍ എസ് എസ് പ്രവര്‍ത്തകരാണ് പരിപാടിയില്‍ പങ്കെടുക്കുക.മുതിര്‍ന്ന ആര്‍ എസ് എസ് നേതാവിനെ ഉദ്ധരിച്ച് ദ ഇന്ത്യന്‍ എക്‌സ്പ്രസാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
നാഗ്പുരിലെ ഹെഡ് ക്വാട്ടേഴ്‌സില്‍ നടക്കുന്ന പരിപാടിയില്‍ പങ്കെടുത്ത് ആര്‍ എസ് എസ് പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യണമെന്ന് അഭ്യര്‍ഥിച്ചുകൊണ്ട് അദ്ദേഹത്തിന് ക്ഷണപത്രം നല്‍കിയിരുന്നു. അദ്ദേഹം ക്ഷണം സ്വീകരിക്കുകയും പരിപാടിയില്‍ പങ്കടുക്കാമെന്ന് സമ്മതിക്കുകയും ചെയ്തിട്ടുണ്ടെന്ന് മുതിര്‍ന്ന ആര്‍ ...