Latest News

പൈന്‍ ആപ്പിള്‍ ജിന്‍ജര്‍ ഷോട്ട്

Malayalilife
പൈന്‍ ആപ്പിള്‍ ജിന്‍ജര്‍ ഷോട്ട്

ന്നൊരു അടിപൊളി ജ്യൂസ് ആയിക്കോട്ടെ . പുളിയും മധുരവും കുറച്ചു എരിവൊക്കെ ചേര്‍ന്നൊരു ജ്യൂസ്. കാണാനും നല്ല ഭംഗിയാണ് കുടിക്കാനും സൂപ്പര്‍ ടേസ്റ്റ് ആണ് . മാത്രമല്ല ദഹനത്തിനും വയറ്റിലെ മറ്റു അസ്വസ്ഥതകള്‍ക്കും ആശ്വാസവും കിട്ടും. ഒരിക്കല്‍ ഉണ്ടാക്കി നോക്കൂ . ഉറപ്പാണ് ഇനി പൈന്‍ ആപ്പിള്‍ ജ്യൂസ് ഇങ്ങനെ മാത്രമേ ഉണ്ടാക്കൂ.

 ചേരുവകള്‍

 പൈന്‍ ആപ്പിള്‍ - 1 കപ്പ് ഇഞ്ചി - 2 ഇഞ്ച് കഷണം നാരങ്ങ - 1 പഞ്ചസാര - 1/2 കപ്പ് വെള്ളം - 1 കപ്പ് 

തയ്യാറാക്കുന്ന വിധം 

പൈന്‍ ആപ്പിള്‍ തൊലി കളഞ്ഞു വൃത്തിയാക്കി മുറിച്ചു മിക്‌സിടെ ജാറില്‍ ഇടുക .ഇഞ്ചി , നാരങ്ങ ,പഞ്ചസാര ചേര്‍ത്ത് നല്ല പോലെ അരച്ചെടുക്കുക . ശേഷം വെള്ളം കുടി ചേര്‍ത്ത് ഒരിക്കല്‍ കുടി നന്നായിട്ടു അരച്ചെടുക്കുക .പഞ്ചസാരക്ക് പകരം തേനും ഉപയോഗിക്കാം

Read more topics: # Pineapples,# Ginger Juice
Pineapples,Ginger Juice

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES