Latest News

ബ്രെഡ്‌ പിസ തയ്യാറാക്കാം

Malayalilife
ബ്രെഡ്‌ പിസ തയ്യാറാക്കാം

കുട്ടികൾക്ക് എല്ലാം ഇഷ്‌ടമാകുന്ന ഒരു സ്നാക്ക് ആണ് ബ്രെഡ്‌ പിസ. വളരെ കുറഞ്ഞ സമയം കൊണ്ട് ഇവ എങ്ങനെ തയ്യാറാക്കുന്നത് എന്ന് നോക്കാം.

അവശ്യസാധനങ്ങൾ 

ബ്രെഡ്-8 കഷ്ണം
ബട്ടര്‍ ഉപ്പില്ലാത്തത്-2 ടീസ്പൂണ്‍
സവാള-1
തക്കാളി-1
ക്യാപ്‌സിക്കം-1
പിസ സോസ്-അര കപ്പ്
ഗ്രേറ്റ് ചെയ്ത ചീസ്-അര കപ്പ്
ഉപ്പ്

തയ്യാറാക്കുന്ന വിധം

ബ്രെഡ് കഷ്ണങ്ങളിലേക്ക് ആവശ്യത്തിന്  ബട്ടര്‍, പിസ സോസ് എന്നിവ പുരട്ടുക.ശേഷം ഇതിന്  മുകളില്‍ പച്ചക്കറികള്‍ നീളത്തില്‍ കനം കുറച്ച് അരിഞ്ഞത് ചേർത്ത്  വയ്ക്കുക.  ഗ്രേറ്റ് ചെയ്ത ചീസും ഇതിനു മുകളിലായി വയ്ക്കുക.  ശേഷം മൈക്രോവേവ് 250 ഡിഗ്രി ഫാരെന്‍ഹീറ്റില്‍ ചൂടാക്കുക. ഇളം ബ്രൗണ്‍ നിറമാകുന്നതു വരെഇതില്‍ പിസ ബ്രെഡ് കഷ്ണങ്ങള്‍ വച്ച്   ബേക്ക് ചെയ്‌തെടുക്കുക.

Read more topics: # Bread piza recipe
Bread piza recipe

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക