Latest News

ന്യൂയോര്‍ക്കിലെ റോഡിലൂടെ പെണ്‍സുഹൃത്തിനൊപ്പം നടന്ന് വിശാല്‍; ക്യാമറയില്‍ ഷൂട്ട് ചെയ്യുന്നത് കണ്ടപ്പോള്‍ ഓട്ടം; വൈറലായി വിഡിയോ

Malayalilife
ന്യൂയോര്‍ക്കിലെ റോഡിലൂടെ പെണ്‍സുഹൃത്തിനൊപ്പം നടന്ന് വിശാല്‍; ക്യാമറയില്‍ ഷൂട്ട് ചെയ്യുന്നത് കണ്ടപ്പോള്‍ ഓട്ടം; വൈറലായി വിഡിയോ

പെണ്‍സുഹൃത്തിനൊപ്പം ന്യൂയോര്‍ക്കില്‍ അവധിക്കാലം ആഘോഷിക്കുന്ന തമിഴ് നടന്‍ വിശാലിന്റെ വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍.ന്യൂയോര്‍ക്കിലെ തെരുവിലൂടെ യുവതിക്കൊപ്പം ചിരിച്ചുസിച്ചു നടക്കുന്ന വിശാലിനെ വിഡിയോ എടുത്തയാള്‍ പേര് വിളിക്കുന്നതും അപ്പോള്‍ ക്യാമറ ശ്രദ്ധയില്‍പ്പെട്ട താരം മുഖം മറച്ച് പെണ്‍കുട്ടിക്കൊപ്പം ഓടി മറയുന്നതാണ് വിഡിയോയില്‍.

ക്രിസ്മസ് ആഘോഷിക്കാനായി രഹസ്യ കാമുകിയോടൊപ്പം ന്യൂയോര്‍ക്കില്‍ എത്തിയതാകും വിശാല്‍ എന്നാണ് സോഷ്യല്‍ മീഡിയയിലെ പ്രചരണം. എന്നാല്‍ താരം ഇതുവരെ പ്രതികരിച്ചിട്ടില്ല. അതേസമയം ഇതൊരു പ്രമോഷന്‍ തന്ത്രമാണെന്നും ചിലര്‍ സംശയമുന്നയിക്കുന്നു.

47ആം വയസ്സിലും അവിവാഹിതനായി തുടരുന്ന താരമാണ് വിശാല്‍. പ്രണയം, വിവാഹം എന്നിവയുമായി ബന്ധപ്പെട്ട് പലപ്പോഴും ഗോസിപ്പുകോളങ്ങളില്‍ ഇടംനേടിയ വിശാല്‍, വിവാഹനിശ്ചയം വരെ എത്തിയ നടി അനിഷ റെഡ്ഡിയുമായുള്ള ബന്ധം നേരത്തെ ഉപേക്ഷിച്ചിരുന്നു

Read more topics: # വിശാല്‍
vishal relationship vedio

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക