Latest News

ആ ക്ലിപ്പ് ഡീപ്പ് ഫേക്ക് അല്ല,? എന്റേത് തന്നെ; ബാത്തറൂം വീഡിയോയെ കുറിച്ച് വെളിപ്പെടുത്ത് ഉര്‍വശി റൗട്ടേല

Malayalilife
ആ ക്ലിപ്പ് ഡീപ്പ് ഫേക്ക് അല്ല,? എന്റേത് തന്നെ; ബാത്തറൂം വീഡിയോയെ കുറിച്ച് വെളിപ്പെടുത്ത് ഉര്‍വശി റൗട്ടേല

ടി  ഉര്‍വശി റൗട്ടേലയുടേതെന്ന പേരില്‍ ബാത്ത്‌റൂമില്‍ നിന്നുള്ള വീഡിയോ ക്ലിപ്പ് കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. ബാത്ത് റൂമില്‍ കുളിക്കാനെത്തുന്ന ഉര്‍വശി വസ്ത്രം മാറുന്ന വീഡിയോ ആണ് ചര്‍ച്ചയായത്. പിന്നാലെ വീഡിയോ എ.ഐ ജനറേറ്റഡ് ആണെന്നും ഡീപ് ഫേക്ക് ആണെന്നുമുള്ള റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു. വീഡിയോയില്‍ നടി താലി ധരിച്ചിരിക്കുന്നതായും കാണാം. അതിനാല്‍ ഇതൊരു സിനിമയുടെ പി.ആര്‍ സ്റ്റണ്ട് ആണെന്നും അഭിപ്രായമുയര്‍ന്നിരുന്നു.

ഇപ്പോഴിതാ വീഡിയോയുടെ സത്യാവസ്ഥയെ കുറിച്ച് വെളിപ്പെടുത്തുകയാണ് ഉര്‍വശി റൗട്ടേല,?

വീഡിയോ ഡീപ്പ് ഫേക്കല്ലെന്നും തന്റെ പുതിയ സിനിമയില്‍ നിന്നുള്ള രംഗമാണെന്നും നടി പറഞ്ഞു,? ആ ക്ലിപ്പ് പുറത്തു വന്നപ്പോള്‍ ആകെ അസ്വസ്ഥയായിരുന്നു,? എന്നാല്‍ അത് എന്റെ വ്യക്തിജീവിതത്തില്‍ നിന്നുള്ളതല്ല. എന്റെ പേഴ്സണല്‍ ക്ലിപ്പല്ല. ഘുസ്പൈഠിയാ എന്ന ചിത്രത്തിന്റെ ഭാഗമായുള്ള രംഗമായിരുന്നു അത്. ഒരു സ്ത്രീയും ഒരിക്കലും യഥാര്‍ത്ഥ ജീവിതത്തില്‍ ഇങ്ങനെയൊരു സാഹചര്യത്തിലൂടെ കടന്നുപോകരുതെന്നാണ് ആഗ്രഹമെന്നും നടി മാദ്ധ്യമങ്ങളോട് വ്യക്തമാക്കി.

urvashi rautela about video

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES