Latest News

ടോവിനോയും അഹാനയും ഒന്നിക്കുന്ന ചിത്രം ലൂക്കയുടെ ഷൂട്ടിംഗ് ജനവരിയില്‍ തുടങ്ങും...!

Malayalilife
topbanner
ടോവിനോയും അഹാനയും ഒന്നിക്കുന്ന ചിത്രം ലൂക്കയുടെ ഷൂട്ടിംഗ് ജനവരിയില്‍ തുടങ്ങും...!

വിജയത്തിളക്കത്തില്‍ ടോവിനോ തോമസം. ഈ വര്‍ഷം കൈ നിറയെ ചിത്രങ്ങളായിരുന്നു. തീവണ്ടിയും കുപ്രസിദ്ധ പയ്യന്‍, എന്റെ ഉമ്മാന്റെ പേര്, മാരി 2 വില്‍ തമിഴിലും ഭാഗ്യ വര്‍ഷമാണ് ടോവിനോക്ക്. അടുത്തതായി എത്തുന്നത് ലൂക്കാ എന്ന ചിത്രമാണ്.

ടോവിനോ തോമസും അഹാന കൃഷ്ണകുമാറും പ്രധാന വേഷങ്ങളില്‍ എത്തുന്ന ലൂക്കയുടെ ഷൂട്ടിംഗ് ജനവരിയില്‍ തുടങ്ങും. നവാഗതനായ അരുണ്‍ ബോസ് സംവിധാനം ചെയ്യുന്ന ചിത്രത്തിനായി അരുണ്‍ ബോസും മൃദുല്‍ ജോര്‍ജും ചേര്‍ന്നാണ് തിരക്കഥ ഒരുക്കുന്നത്. നിമിഷ് രവി ക്യാമറ ചലിപ്പിക്കും. സൂരജ് എസ് കുറുപ്പിന്റേതാണ് സംഗീതം. ലിന്‍ഡോ തോമസും പ്രിന്‍സ് ഹുസൈനും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.

Read more topics: # tovino thomas,# lucca-shooting,# january
tovino thomas,lucca-shooting,january

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES