Latest News

മനസ് ഒരു പെണ്‍കുട്ടിയെപ്പോലെയും, സമീപനം ഒരു യുവതിയെ പോലെയും ഒരു സ്ത്രീയെപോലെ ശക്തയായിരിക്കുകയും ചെയ്യുക! സ്വസികയുടെ ഇന്‍സ്റ്റാഗ്രാം ചിത്രങ്ങള്‍ വൈറല്‍

Malayalilife
മനസ് ഒരു പെണ്‍കുട്ടിയെപ്പോലെയും, സമീപനം ഒരു യുവതിയെ പോലെയും ഒരു സ്ത്രീയെപോലെ ശക്തയായിരിക്കുകയും ചെയ്യുക! സ്വസികയുടെ ഇന്‍സ്റ്റാഗ്രാം ചിത്രങ്ങള്‍ വൈറല്‍

മിനിസ്‌ക്രീനില്‍ അരങ്ങേറി പ്രേക്ഷകരുടെ ദത്തുപുത്രിയായി മാറിയ താരം.സീത എന്ന സീരിയലിലൂടെ താരത്തിന് ഒരുപാട് ആരാധകരെ ലഭിച്ചു .നിരവധി ചിത്രങ്ങളിലും സ്വാസിക അഭിനയിച്ചിട്ടുണ്ട് .  നര്‍ത്തികയും മോഡലുമായി തിളങ്ങിയിട്ടുണ്ട് സ്വാസിക.

സോഷ്യല്‍ മീഡിയയില്‍ സജീവമായ താരത്തിന്റെ എല്ലാ ഫോട്ടോകളും വൈറലാകാറുണ്ട് .ഇപ്പോള്‍ അടുത്തിടെ നടത്തിയ ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമിലാണ് താരം പങ്കുവച്ചിരിക്കുന്നത്. മനസ് ഒരു പെണ്‍കുട്ടിയെപ്പോലെയും, സമീപനം ഒരു യുവതിയെ പോലെയും ഒരു സ്ത്രീയെപോലെ ശക്തയായിരിക്കുകയും ചെയ്യുക എന്ന കുറിപ്പോടെയാണ് ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുന്നത്.

ഒരു കുടുംബിനിയായി പ്രേക്ഷകര്‍ക്ക് മുന്നിലെത്തി അമ്പരപ്പിച്ച സ്വാസിക ഫോട്ടോഷൂട്ടില്‍ ചുവന്ന സാരിയില്‍ അതിമനോഹരിയായാണ് കാണുന്നത്. നിരന്തരം ഫോട്ടോഷൂട്ടുമായി എത്തി പ്രേക്ഷകരെ അത്ഭുതപ്പെടുത്തുന്ന സ്വാസികയുടെ പുതിയ ചിത്രങ്ങളും ഏറ്റെടുക്കുകയാണ് ആരാധകര്‍.


 

Read more topics: # swasika instagramme,# post
swasika instagramme post

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES