Latest News

കാസര്‍ഗോഡ് ടൗണിലൂടെ ഗ്ലാമറസ് വേഷത്തില്‍ നടന്ന് നീങ്ങി സണ്ണി ലിയോണ്‍; വഴിയരുകില്‍ നില്ക്കുന്നവരോട് കുശലം പറഞ്ഞ് നടന്ന് നീങ്ങുന്ന നടിയുടെ വീഡിയോ സോഷ്യല്‍മീഡിയയില്‍

Malayalilife
topbanner
കാസര്‍ഗോഡ് ടൗണിലൂടെ ഗ്ലാമറസ് വേഷത്തില്‍ നടന്ന് നീങ്ങി സണ്ണി ലിയോണ്‍; വഴിയരുകില്‍ നില്ക്കുന്നവരോട് കുശലം പറഞ്ഞ് നടന്ന് നീങ്ങുന്ന നടിയുടെ വീഡിയോ സോഷ്യല്‍മീഡിയയില്‍

കാസര്‍ഗോഡ് ടൗണിലൂടെ ഗ്ലാമറസ് വേഷത്തില്‍ നടന്ന് നീങ്ങി സണ്ണി ലിയോണിന്റെ വീഡിയോ സോഷ്യല്‍മീഡിയയുടെ ശ്രദ്ധ നേടുന്നു.ടൗണില്‍ ഓട്ടോ ഡ്രൈവറോട് കുശലം പറഞ്ഞ് താരം നടന്നുവരുന്നതാണ് വീഡിയോയല്‍ പുതിയ മലയാള സിനിമയുടെ ചിത്രീകരണത്തിന് കാസര്‍കോട് എത്തിയതാണ് താരം. 

ഓട്ടോ ഡ്രൈവറുടെ അടുത്തുവന്ന് അല്പനേരം സംസാരിച്ചു വീണ്ടും നടക്കുന്ന സണ്ണി ലയോണിനെ വീഡിയോയില്‍ കാണാം. ദേശീയ അവാര്‍ഡ് ജേതാവായ പാമ്പള്ളി സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് സണ്ണി ലിയോണ്‍ അഭിനയിക്കുന്നത്. ചിത്രത്തിന്റെ പൂജയുടെ വീഡിയോ കഴിഞ്ഞ ദിവസം സണ്ണി പങ്കുവച്ചിരുന്നു. 

അഭിനേത്രിയും മോഡലുമായ സണ്ണി ലിയോണി ഇന്ത്യന്‍ സിനിമ രംഗത്തെ നിറ സാന്നിധ്യമാണ്. കേരളത്തിലും ഏറെ ആരാധകരുളള നടിയാണ് സണ്ണി ലിയോണി. വൈശാഖ് സംവിധാനം ചെയ്ത മധുരരാജ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലും സണ്ണി ചുവട് വച്ചിരുന്നു. അതിലെ ' മോഹ മുന്തിരി' എന്ന ഗാനരംഗത്തിലാണ് സണ്ണി ലിയോണ്‍ പ്രത്യക്ഷപ്പെട്ടത്. പാന്‍ ഇന്ത്യന്‍ സുന്ദരി എന്ന മലയാളം വെബ് സീരീസിലും സണ്ണി അഭിനയിച്ചു

 

sunny leone in kasaragod

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES