Latest News

ഷെയ്ന്‍ നിഗം നായകനാകുന്ന ഇഷ്‌കിന്റെ ചിത്രീകരണം ആരംഭിക്കുന്നു

Malayalilife
ഷെയ്ന്‍ നിഗം നായകനാകുന്ന ഇഷ്‌കിന്റെ ചിത്രീകരണം ആരംഭിക്കുന്നു


നവാഗതനായ അനുരാജ് മനോഹറിന്റെ സംവിധാനത്തില്‍ ഷെയ്ന്‍ നിഗം നായകനാകുന്ന ഇഷ്‌കിന്റെ ചിത്രീകരണം ഇന്ന് ആരംഭിക്കുന്നു. പൃഥിരാജ് ചിത്രം എസ്രയിലൂടെ ശ്രദ്ധേയയായ ആന്‍ ശീതളാണ് നായികായാകുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവന്നിട്ടുണ്ട്. ഇഷ്‌ക് ഷെയിനിന് വലിയ പ്രതീക്ഷ നല്‍കുന്ന ചിത്രമാണെന്നാണ് വിലയിരുത്തല്‍.

ഷൈന്‍ ടോം ചാക്കോ, ലിയോണ ലിഷോയ് തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ഇ ഫോര്‍ എന്റര്‍ടൈന്‍മെന്റ്സും, എ.വി.എ പ്രൊഡക്ഷന്സും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

shain nikam-new film-ishkk-work started

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES