Latest News

മക്കള്‍ എത്ര വലുതായാലും നമ്മള്‍ക്ക് കുഞ്ഞുങ്ങള്‍; നമ്മള്‍ വലുതായാലും കുഞ്ഞുങ്ങള്‍ക്ക് നമ്മള്‍ ചെറുതായിരിക്കും': മകനൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവച്ച് സീമ ജി. നായര്‍ 

Malayalilife
മക്കള്‍ എത്ര വലുതായാലും നമ്മള്‍ക്ക് കുഞ്ഞുങ്ങള്‍; നമ്മള്‍ വലുതായാലും കുഞ്ഞുങ്ങള്‍ക്ക് നമ്മള്‍ ചെറുതായിരിക്കും': മകനൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവച്ച് സീമ ജി. നായര്‍ 

മലയാളികള്‍ക്ക് ഏറെ സുപരിചിതയായ അഭിനേത്രിയാണ് സീമ ജി നായര്‍. അഭിനയത്തിന് പുറമെ സന്നന്ധപ്രവര്‍ത്തനങ്ങളിലും സജീവമായ സീമ മകനോടൊപ്പമുള്ള മനോഹരചിത്രങ്ങള്‍ പങ്കുവച്ചിരിക്കുകയാണ്.

ശുഭദിനം നമ്മുടെ മക്കള്‍ എത്ര വലുതായാലും നമ്മള്‍ക്ക് അവര്‍ എന്നും കുഞ്ഞുങ്ങള്‍ ആയിരിക്കും. നമ്മള്‍ എത്ര വലുതായാലും, നമ്മുടെ കുഞ്ഞുങ്ങള്‍ക്കു നമ്മള്‍ ചെറുതായിരിക്കും അല്ലെ' എന്നാണ് ചിത്രങ്ങള്‍ക്കൊപ്പം സീമ കുറിച്ചത്. മകന്റെ മടിയില്‍ ഇരിക്കുന്ന സീമയാണ് ചിത്രത്തിലുള്ളത്. 

ആരാധകരും സഹപ്രവര്‍ത്തകരുമടക്കം നിരവധിയാളുകളാണ് പോസ്റ്റിനു താഴെ ലൈക്കുകളും കമന്റുകളുമായി എത്തുന്നത്...

seema g nair with son

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES