അവാര്‍ഡ് നിശയില്‍ താരമായി മാറി സാനിയ ഇയ്യപ്പന്‍; പൂര്‍ണിമയുടെ കരവിരുതില്‍ നടിയെത്തിയത് എത്‌നിക്  ലുക്കില്‍ സുന്ദരിയായി; ഫോട്ടോ ഷൂട്ട് ചിത്രങ്ങള്‍ കാണാം

Malayalilife
അവാര്‍ഡ് നിശയില്‍ താരമായി മാറി സാനിയ ഇയ്യപ്പന്‍; പൂര്‍ണിമയുടെ കരവിരുതില്‍ നടിയെത്തിയത് എത്‌നിക്  ലുക്കില്‍ സുന്ദരിയായി; ഫോട്ടോ ഷൂട്ട് ചിത്രങ്ങള്‍ കാണാം

ലയാളത്തിന്റെ യുവതാരമാണ് സാനിയ ഇയ്യപ്പന്‍. ബാലതാരമായി തുടങ്ങി നായികയായി മാറിയ സാനിയ വളരെ ചുരുങ്ങിയ സിനിമകള്‍ കൊണ്ട് തന്നെ ഭാവി താരമായി മാറിയിരിക്കുകയാണ്. 2019 ല്‍ വിജയ ചിത്രങ്ങളുടെ ഭാഗമായ സാനിയയെ തേടി അവാര്‍ഡുകളുമെത്തി.2020  ലെ രാമു കാര്യാട്ട് അവാര്‍ഡില്‍ യൂത്ത് ഐക്കണ്‍ ആയി തിരഞ്ഞെടുക്കപ്പെട്ടത് സാനിയ ആയിരുന്നു. 

പൂര്‍ണിമ ഒരുക്കിയ എത്‌നിക് ഡ്രസ്സിലാണ് അവാര്‍ഡ് വേദിയില്‍ സാനിയ എത്തിയത്. റെഡ്- ബ്ലൂ കോമ്പിനേഷനില്‍ ഗോള്‍ഡന്‍ വര്‍ക്കുകള്‍ ഉള്ള സ്‌കര്‍ട്ടും ബ്ലൗസും ദുപ്പട്ടയുമായിരുന്നു സാനിയയുടെ വേഷം. അവാര്‍ഡ് വാങ്ങാനെത്തിയ നടിയുടെ ചിത്രങ്ങളാണ് വൈറലായി മാറുന്നത്.സാനിയ ഇയ്യപ്പനായി പൂര്‍ണിമ ഇന്ദ്രജിത്താണ് വസ്ത്രങ്ങള്‍ ഒരുക്കിയത് 

പൂര്‍ണിമ ഒരുക്കിയ എത്‌നിക് ഡ്രസ്സിലാണ് അവാര്‍ഡ് വേദിയില്‍ സാനിയ എത്തിയത്. റെഡ്- ബ്ലൂ കോമ്പിനേഷനില്‍ ഗോള്‍ഡന്‍ വര്‍ക്കുകള്‍ ഉള്ള സ്‌കര്‍ട്ടും ബ്ലൗസും ദുപ്പട്ടയുമായിരുന്നു സാനിയയുടെ വേഷം.

saniya iyappan new photo shoot

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES